ELECTIONSഎറണാകുളത്ത് തോമസിന് തീരുമാനിക്കാം; സിപിഎമ്മിൽ എല്ലാം നിശ്ചയിച്ചത് പിണറായിRemesh Kumar K17 Feb 2024 10:04 AM IST
ELECTIONSകണ്ണൂർ പിടിക്കാൻ സ്പീക്കർ ഷംസീർ എത്തുമോ? സ്പീക്കർ പദവി രാജിവച്ച് തലശ്ശേരി എംഎൽഎയെ മത്സരിപ്പിക്കാൻ പിണറായി ബുദ്ധി; റിയാസിനോട് ഇടഞ്ഞ കടകംപള്ളിക്ക് 'കടക്ക് പുറത്ത്'; എല്ലാം തീരുമാനിക്കുക മുഖ്യമന്ത്രി; ഈ മാസം അവസാനം ലോക്‌സഭയിലെ സിപിഎം സ്ഥാനാർത്ഥികൾ തെളിയുംമറുനാടന് മലയാളി16 Feb 2024 8:31 PM IST
ELECTIONSരാജ്യസഭയിലേക്ക് അഞ്ചാംവട്ടവും മത്സരിക്കാൻ ജയ ബച്ചൻ; നാമനിർദ്ദേശ പത്രിക നൽകി; യുപിയിൽ രാജ്യസഭയിലേക്ക് അഞ്ചാമൂഴം കിട്ടുന്ന രണ്ടാമത്തെ എസ്‌പി നേതാവ്; ജയ ബച്ചന് 1578 കോടി രൂപ മൂല്യമുള്ള സ്വത്ത്മറുനാടന് മലയാളി14 Feb 2024 8:39 PM IST
ELECTIONS25 വർഷമായി തുടരുന്ന റായ്ബറേലി ബന്ധം അവസാനിപ്പിക്കാൻ സോണിയ ഗാന്ധി; രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്ക് പത്രിക നൽകി; സോണിയ മത്സരരംഗത്തു നിന്നും പിന്മാറുന്നത് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്നെന്ന് കോൺഗ്രസ്; റായ്ബറേലിയിൽ പ്രിയങ്ക മത്സരിച്ചേക്കും; സിങ്വി അടക്കം നാലുപേരുടെ പട്ടിക പുറത്തുവിട്ട് കോൺഗ്രസ്മറുനാടന് ഡെസ്ക്14 Feb 2024 7:36 PM IST
ELECTIONSകേരളത്തിലെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണി; കോട്ടയത്ത് കേരളാ കോൺഗ്രസ് എമ്മിനായി മത്സരിക്കുക സിറ്റിങ് എംപി തോമസ് ചാഴിക്കാടൻ; അതിവേഗ പ്രഖ്യാപനത്തിലൂടെ ലക്ഷ്യമിടുന്നത് പ്രചരണത്തിൽ കുതിച്ചു കയറൽമറുനാടന് മലയാളി12 Feb 2024 11:03 PM IST
ELECTIONSകേരളത്തിലെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച് ജോസ് കെ മാണിRemesh Kumar K12 Feb 2024 5:33 PM IST
ELECTIONSതിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അന്നേ പറഞ്ഞതാണ്; തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാനില്ലെന്ന് പന്ന്യൻ രവീന്ദ്രൻ; ഇക്കാര്യം പാർട്ടിയെ ബോധിപ്പിക്കുമെന്നും പന്ന്യൻ; സ്ഥാനാർത്ഥി നിർണയം ഇതുവരെ ചർച്ച ചെയ്തിട്ടില്ല; പാർട്ടി പറഞ്ഞാൽ വയനാട്ടിൽ മത്സരിക്കുമെന്ന് ആനി രാജയുംമറുനാടന് മലയാളി5 Feb 2024 1:58 AM IST
ELECTIONSതൃശ്ശൂർ എടുക്കാൻ നാട്ടുകാരനായ വി എസ് സുനിൽകുമാർ; തരൂരിനെ പൂട്ടാൻ മുടി വളർത്തിയ പന്ന്യൻ; വയനാട്ടിൽ രാഹുലിനെതിരെ ദേശീയ നേതാവായ ആനി രാജ; മാവേലിക്കരയിൽ പുതുമുഖം അരുൺകുമാർ; സിപിഐയുടെ ലോക്‌സഭാ സീറ്റുകളിലെ സ്ഥാനാർത്ഥി സാധ്യത ഇങ്ങനെമറുനാടന് മലയാളി4 Feb 2024 9:31 PM IST
ELECTIONSതിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അന്നേ പറഞ്ഞതാണ്; പന്ന്യൻ രവീന്ദ്രൻRajeesh Lalu Vakery4 Feb 2024 8:28 PM IST