ELECTIONS - Page 57

തരൂരിനെ നേരിടാൻ ശോഭനയോ? ബിജെപിക്കാരുടെ മനസ്സിലേക്ക് ഓടിക്കയറുന്നത് മണിചിത്രത്താഴിലെ നാഗവല്ലി! ലളിത-പത്മിനി-രാഗിണിയുടെ സഹോദര പുത്രിയെ ചർച്ചകളിൽ നിറയ്ക്കുന്നത് തിരുവിതാംകൂറിലെ ബന്ധുബലം കണക്കിലെടുത്ത്; ഇനി അറിയേണ്ടത് ശോഭനയുടെ മനസ്സ്
നാല് സീറ്റുകളുണ്ടായിരുന്ന എൽഡിഎഫ് അഞ്ച് സീറ്റുകൾ അധികം കിട്ടി; 14 സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് പത്തിൽ ഒതുങ്ങി; നാല് സീറ്റുകളുണ്ടായിരുന്ന ബിജെപിക്ക് ഉപതിരഞ്ഞെടുപ്പിൽ ജയം മൂന്ന് സീറ്റിൽ; മട്ടന്നൂരിലും നെടുമ്പാശ്ശേരിയിലും വമ്പൻ അട്ടിമറികളും; തിരുവനന്തപുരത്ത് ബിജെപിക്ക് കനത്ത തിരിച്ചടി; ഇത്തവണ നേട്ടം ഇടതുപക്ഷത്തിന്
തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു തുടങ്ങി; തിരുവനന്തപുരത്ത് രണ്ട് വാർഡുകളിൽ ബിജെപിയെ അട്ടിമറിച്ചു എൽഡിഎഫിന് വിജയം; 10 ഇടത്ത് യുഡിഎഫിന് ലീഡ്; മട്ടന്നൂർ നഗരസഭയിൽ അക്കൗണ്ട് തുറന്ന് ബിജെപി; മൂന്നിടത്ത് ബിജെപി
മുസ്ലിംലീഗ് സീറ്റുകളിൽ സ്ഥാനാർത്ഥികൾ ഇ.ടി മുഹമ്മദ് ബഷീറും അബ്ദുസമദ് സമദാനിയും തന്നെ; മണ്ഡലങ്ങൾ പരസ്പ്പരം വെച്ചുമാറും; ലീഗിന് മൂന്നാം സീറ്റ് ലഭിച്ചേക്കില്ല; പകരം രാജ്യസഭാ സീറ്റ് നൽകാമെന്ന് യുഡിഎഫ് ധാരണയെന്ന് സൂചനകൾ
മാധ്യമങ്ങൾ സ്വയം നവീകരിക്കാൻ തയ്യാറാകണമെന്ന് മന്ത്രി വി ശിവൻകുട്ടി; ഡോ. സിന്ധു എസ് എഴുതിയ മാധ്യമങ്ങളിലെ വിമൻ ഇമേജസ് ആൻഡ് റെപ്രസന്റേഷൻസ് എന്ന പുസ്തകം പ്രകാശനം ചെയ്തു