ELECTIONS - Page 76

ഉപതിരഞ്ഞെടുപ്പുണ്ടായാൽ സ്ഥാനാർത്ഥി പ്രിയങ്ക തന്നെ; രാഹുലിന്റെ സീറ്റിൽ ഗാന്ധി കുടുംബാംഗം തന്നെ മത്സരിക്കുമെന്ന സൂചന കെപിസിസിക്ക് നൽകി ഹൈക്കമാണ്ട്; ഭൂരിപക്ഷം മികച്ചതാക്കാൻ മുന്നൊരുക്കം കോൺഗ്രസ് തുടരും; ഹൈക്കോടതിയിൽ രാഹുൽ നൽകുന്ന അപ്പീൽ നിർണ്ണായകം; കരുതലോടെ വോട്ടെടുപ്പിൽ പ്രഖ്യാപനത്തിന് കമ്മീഷൻ; വയനാട്ടിലെ അടുത്ത എംപിയാകാൻ പ്രിയങ്ക
വോട്ടിങ് മെഷീനിൽ കൃത്രിമം എന്ന ആരോപണത്തിന് തടയിടാൻ കൊണ്ടുവന്ന വിവിപാറ്റ് മെഷീനുകൾക്കും ഗുരുതര രോഗം;  2018 മുതൽ ഉപയോഗത്തിൽ ഉള്ള 6.5 ലക്ഷം വിവിപാറ്റുകൾക്ക് തകരാറ്; കേടായത് മൂന്നിലൊന്ന് മെഷീനുകൾ; ഇതുഗുരുതരപ്രശ്‌നമെന്നും സുതാര്യത പോരെന്നും രാഷ്ട്രീയ പാർട്ടികളും വിദഗ്ധരും
ഞാൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നു; ഡികെ ശിവകുമാറും മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ട്; എന്നാൽ മുഖ്യമന്ത്രി പദം ഡി.കെ.ശിവകുമാറിന് ഹൈക്കമാൻഡ് നൽകില്ലെന്ന് സിദ്ധരാമയ്യ; കർണ്ണാടകയിലെ കോൺഗ്രസിൽ അടി തുടങ്ങി; അനുകൂല സർവ്വേ ഫലങ്ങൾ പോരിന് കരുത്താകുമ്പോൾ
ഡികെയ്ക്ക് ഒപ്പം നിന്ന് തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നത് കെ സി വേണുഗോപാൽ; സംഘടനാ നിർദേശങ്ങൾ താഴെ തട്ടിലെത്തിക്കാൻ പി സി വിഷ്ണുനാഥും റോജി എം ജോണും; സിപിഎമ്മിന് വേണ്ടി എം എ ബേബിയും സിപിഐക്കായി ബിനോയ് വിശ്വവും; കർണാടക തിരഞ്ഞെടുപ്പിലെ മലയാളി ഇടപെടലുകൾ ഇങ്ങനെ
കർണ്ണാടകയിൽ മെയ്‌ 10ന് വോട്ടെടുപ്പ്; ഒറ്റഘട്ട തിരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനം 13ന്; ബിജെപിയും കോൺഗ്രസും ജെഡിഎസും ത്രികോണ പോരിൽ പ്രതീക്ഷയർപ്പിച്ച് മുമ്പോട്ട്; ലക്ഷദ്വീപിലെ അനുഭവം പാഠമാക്കി വയനാട്ടിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ കമ്മീഷൻ; എല്ലാ കണ്ണും കർണ്ണാടകയിലേക്ക്
ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് ഇടക്കാല സ്റ്റേ; സുപ്രീംകോടതിയെ സമീപിക്കാൻ സാവകാശം; രാജയെ അയോഗ്യനാക്കിയ വിധിക്ക് ഹൈക്കോടതി താൽക്കാലിക സ്‌റ്റേ അനുവദിച്ചത് പത്ത് ദിവസം; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അനുമതിയോടെയാണ് സുപ്രീംകോടതിയെ സമീപിക്കാൻ രാജയുടെ നീക്കം
ഹൈക്കോടതി അയോഗ്യത കൽപ്പിച്ചെങ്കിലും എ രാജയ്ക്ക് പിടിവള്ളിയാകുക അപ്പീൽ; മാതൃകയാകുക മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് നിയമ പോരാട്ടം; ജാതി സംവരണ കേസിൽ കൊടിക്കുന്നിലിന് തുണയായത് നാലുവട്ടം തിരഞ്ഞെടുപ്പിൽ മത്സരിച്ചതും മതംമാറ്റത്തിന്റെ തെളിവുകളും;  ദേവികുളത്ത് രാജ അപ്പീലിന് പോയാൽ
തിരുവനന്തപുരത്ത് ദേശീയ നേതാവ്? തൃശൂരിൽ സുരേഷ് ഗോപി; ആറ്റിങ്ങലിൽ വി മുരളീധരൻ; പ്രചരണം നയിക്കാൻ മോദിയും; കേരളത്തെ അടുപ്പിക്കാൻ ബിജെപി തയ്യാറാക്കുന്നത് വമ്പൻ പദ്ധതികൾ; പ്രധാനമന്ത്രിയെ മുന്നിൽ നിർത്തി ബംഗാളിലും ഒഡീഷയിലും പ്രചരണം കൊഴുപ്പിക്കും; 2023ലും മുൻതൂക്കം നിലനിർത്താൻ എൻഡിഎ
തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിർണ്ണായക ഇടപെടലിൽ കരുതലോടെ തീരുമാനം എടുക്കാൻ കേന്ദ്രസർക്കാർ; നിയമനം എല്ലാ അർത്ഥത്തിലും നിഷ്പക്ഷമാകും. പ്രതിപക്ഷ നേതാവിനും ചീഫ് ജസ്റ്റീസിനും നിർണ്ണായക റോൾ
ത്രിപുരയിൽ സീറ്റിലും വോട്ട് വിഹിതത്തിലും കുറവ് വന്നെങ്കിലും വടക്ക് കിഴക്ക് സ്വാധീനമുറപ്പിച്ചതിന്റെ ആഹ്ലാദ പൂത്തിരികൾ ബിജെപി ക്യാമ്പിൽ; ശബ്ദം കേൾപ്പിച്ച് തിപ്ര മോത്ത; നാഗാലാൻഡിൽ ചരിത്രം കുറിച്ച് രണ്ട് വനിതകൾ; മേഘാലയിൽ ഒറ്റയ്ക്ക് മത്സരിച്ച് നേട്ടം കൊയ്ത് എൻപിപി; പരാജയത്തിന്റെ കണ്ണീരുകുടിച്ച് കോൺഗ്രസും തൃണമൂലും സിപിഎമ്മും; തിരഞ്ഞെടുപ്പിന്റെ അന്തിമഫലങ്ങൾ
കേരളം കഴിഞ്ഞാൽ ഏകപ്രതീക്ഷയുള്ള ത്രിപുരയിൽ ഇപ്പോൾ മുഖ്യപ്രതിപക്ഷ സ്ഥാനവും പോയി; ചങ്കുതകർത്തത് 13 സീറ്റ് നേടിയ തിപ്ര മോത്ത പാർട്ടി; മേഘാലയിൽ എൻപിപി സർക്കാരുണ്ടാക്കാൻ അമിത്ഷായുടെ സഹായം തേടി കോൺറാഡ് സാങ്മ; നാഗാലാൻഡിൽ 12 സീറ്റിൽ ജയിച്ച് വടക്ക് കിഴക്കൻ മേഖലയിലും കാലുറപ്പിച്ച് ബിജെപി