ELECTIONS - Page 75

ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നേരത്തെ പുറത്തിറക്കി മുൻതൂക്കം നേടി;  പാർട്ടിക്കകത്തെ പടയൊരുക്കങ്ങൾ നിർജീവമാക്കി; കോൺഗ്രസിനെ ഒറ്റക്കെട്ടായി അണിനിരത്തി പോരാട്ടം; വില്ലാളിവീരനായി ഖാർഗെ; കോൺഗ്രസിന്റെ തിരിച്ചുവരവിലെ കപ്പിത്താൻ
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ടുവിഹിതം 38.14 ശതമാനം; അന്ന് നേടിയത് 80 സീറ്റുകൾ; ഇത്തവണ അഞ്ചുശതമാനം വോട്ട് കൂടിയപ്പോൾ സ്വന്തമാക്കിയത് അമ്പതിലധികം സീറ്റുകൾ; ബിജെപിക്ക് ഒറ്റയടിക്ക് നഷ്ടമായത് 40ഓളം സീറ്റുകൾ
നിയമസഭ കക്ഷി യോഗം നാളെ ബെംഗളൂരുവിൽ; വിജയിച്ച സ്ഥാനാർത്ഥികളെ ഈഗിൾടൺ റിസോർട്ടിലേക്ക് മാറ്റാൻ കോൺഗ്രസ്; വിമാനവും ഹെലികോപ്റ്ററുകളും ഒരുക്കി നീക്കം; രാഷ്ട്രീയ അട്ടിമറികളുടെ സാധ്യത ഇല്ലാതാക്കാൻ കരുതലോടെ ക്യാപ്റ്റൻ ഡി.കെ ശിവകുമാർ
ബിജെപിക്കാർ എന്നെ ജയിലിലിട്ടപ്പോൾ സോണിയാ ഗാന്ധി കാണാൻ വന്നത് മറക്കാനാകില്ല; അന്ന് അവർക്ക് നൽകിയ വാക്കാണ് കർണാടകയിൽ വിജയം നൽകുമെന്നത്, അത് പാലിക്കാനായി; ഈ വിജയം പാർട്ടി പ്രവർത്തകർക്ക് അവകാശപ്പെട്ടത്; വികാരാധീരനനായി ഡി കെ ശിവകുമാർ; ശരിക്കും സൂപ്പർഹീറോയായി ഡികെ
കർണാടകത്തിൽ വിരിഞ്ഞ താമരയെ പിഴുതെറിഞ്ഞ് കോൺഗ്രസിന്റെ കൈകൾ! ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരം ഉറപ്പിച്ചു; തെരഞ്ഞെടുപ്പിനെ മുന്നിൽ നിന്നു നയിച്ചു സൂപ്പർസ്റ്റാറായി ഡികെ ശിവകുമാർ; ഇളക്കി മറിച്ചുള്ള മോദിയുടെ പ്രചരണവും ബിജെപിയെ തുണച്ചില്ല; അഴിമതിയിൽ കുളിച്ച ബൊമ്മ സർക്കാറിനെ വീഴ്‌ത്തി ഭരണവിരുദ്ധ വികാരവും; ദക്ഷിണേന്ത്യയിൽ ബിജെപിക്ക് കനത്ത തിരിച്ചടി
സിദ്ധരാമയ്യയെ മുന്നിൽ നിർത്തി ഡി കെ ശിവകുമാർ കടിഞ്ഞാൺ കൈയിലെടുത്തപ്പോൾ കോൺഗ്രസ് കുതിപ്പ്; നേതാവില്ലാതെ മോദി പ്രഭാവത്തെ മാത്രം ആശ്രയിച്ച ബിജെപിക്ക് തിരിച്ചടി; ദക്ഷിണേന്ത്യയിൽ വീണ്ടും വാടി താമര; കർണാടകയിൽ ഒറ്റക്ക് സർക്കാർ ഉണ്ടാക്കുമെന്ന് കോൺഗ്രസ് വക്താവ്; 25 സീറ്റുകളിൽ നിർണായക പോരാട്ടം
കർണാടകയിൽ എല്ലാ മേഖലയിലും കുതിച്ചു കോൺഗ്രസ്; ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും മറികടന്ന് മുന്നിൽ; മുന്നേറ്റം 118 സീറ്റുകളിൽ; ബിജെപി 77 സീറ്റുകളിലേക്ക് ചുരുങ്ങി; എട്ട് മന്ത്രിമാർ പിന്നിൽ; 25 സീറ്റുകളിൽ ജെഡിഎസ് മുന്നേറ്റം; ജെഡിഎസിനെയും ഒപ്പം നിർത്താൻ കോൺഗ്രസ് ശ്രമം; കനകപുരയിൽ ഡി.കെ ശിവകുമാറിന് വമ്പൻ ലീഡ്
രാഷ്ട്രീയ കുതിരക്കച്ചവടം തടയാൻ നീക്കം; ബെംഗളൂരുവിലേക്ക് എത്താൻ കോൺഗ്രസ് എംഎൽഎമാർക്ക് നിർദ്ദേശം; കർണാടകയുടെ താൽപര്യത്തിനായി തന്റെ പിതാവ് മുഖ്യമന്ത്രിയാകണമെന്ന് പറഞ്ഞ് സിദ്ധരാമയ്യയുടെ മകൻ; കോൺഗ്രസ് ഉജ്ജ്വല വിജയത്തിലേക്ക് നീങ്ങുമ്പോൾ ചോദ്യം ആരാകും മുഖ്യമന്ത്രിയെന്ന്
ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും കടന്ന് കോൺഗ്രസ്; ബിജെപി ക്യാമ്പിൽ നിരാശ; പിടിച്ചു നിന്ന് ജെഡിഎസും; ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി പ്രവർത്തകർ;  കർണാടക വീണ്ടും കൈ പിടിക്കുമെന്ന വിധത്തിൽ കുതിപ്പിൽ;  തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ആകാംക്ഷയിൽ രാജ്യം
കർണ്ണാടകയിൽ ഇഞ്ചോടിഞ്ഞ് പോരാട്ടം; ബിജെപിയും കോൺഗ്രസും ഒപ്പത്തിനൊപ്പം; കിങ് മേക്കറാകാനുള്ള സീറ്റ് ജെഡിഎസ് പക്ഷത്ത് എത്തുമെന്നും സൂചനകൾ; കർണ്ണാടകയിൽ ഫലം പ്രവചനാതീതം; വ്യക്തമായ ചിത്രം 10 മണിയോടെ; കുതിരക്കച്ചവടത്തിന് വീണ്ടും സാധ്യതകൾ; എല്ലാവരും പ്രതീക്ഷയിൽ
കോൺഗ്രസും ബിജെപിയും സമീപിച്ചു; ആർക്കൊപ്പം ചേരണമെന്ന തീരുമാനം എടുത്തു കഴിഞ്ഞു; ഫലം വന്ന ശേഷം നിലപാട് പരസ്യമാക്കും; ഞങ്ങളൊരു ദുർബല പാർട്ടി ആണെങ്കിലും തിരഞ്ഞെടുപ്പിൽ രണ്ട് ദേശീയ പാർട്ടികളെയും നിയന്ത്രിക്കണമെന്നാണ് ജനവിധി : കർണാടകത്തിൽ: തൂക്ക്‌സഭ വരുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ, കിങ് മേക്കറാകുമെന്ന് ഉറപ്പിച്ച് ജെ ഡി എസിന്റെ പ്രഖ്യാപനം
കർണാടകത്തിൽ എക്‌സിറ്റ് പോളുകളിൽ തൂക്ക്‌സഭ പ്രവചിച്ചതോടെ വീണ്ടും റിസോർട്ട് രാഷ്ട്രീയത്തിന് കളമൊരുക്കം; കിങ് മേക്കറാകുമെന്ന് പ്രതീക്ഷിക്കുന്ന ജെഡിഎസുമായി ബിജെപി പിൻവാതിൽ ചർച്ച തുടങ്ങിയെന്ന് അഭ്യൂഹം; തൂക്ക് സഭ ഉണ്ടാവില്ലെന്ന് ബസവരാജ ബൊമ്മെയും ഡി കെ ശിവകുമാറും;  തിരഞ്ഞെടുപ്പിൽ റെക്കോഡ് പോളിങ്; ശനിയാഴ്ച വരെ ഉറക്കമില്ലാ രാവുകൾ