ELECTIONS - Page 74

ബാഗേപ്പള്ളിയിൽ 19,621 വോട്ടുകളുമായി മൂന്നാമത്; മറ്റ് മൂന്നിടങ്ങളിൽ നോട്ടക്കും പിന്നിലായി സിപിഎം; കർണാടത്തിൽ തോറ്റമ്പി ഇടതു പാർട്ടികൾ; കോൺഗ്രസിന് പാരയാകുമെന്ന് കരുതിയ ഉവൈസിയുടെ പാർട്ടിയെയും എസ്ഡിപിഐയെയും കൈവിട്ട് വോട്ടർമാർ; ചലനമുണ്ടാക്കാതെ ചെറുപാർട്ടികൾ
അമിത് ഷാക്കൊപ്പം പയറ്റിത്തെളിഞ്ഞു; പ്രശാന്ത് കിഷോറിന്റെ വലംകൈയായി തന്ത്രങ്ങൾ മെനഞ്ഞ അനുഭവ പരിചയം; കോൺഗ്രസ് പാളയത്തിൽ എത്തിയത് ഒരു വർഷം മുമ്പ്; പബ്ലിസിറ്റിയോട് അകന്നു നിൽക്കുന്ന അന്തർമുഖൻ; പേ സിഎം ക്യാംപെയിനിന്റെ പിന്നിലെ ബുദ്ധികേന്ദ്രം;  കർണാടക കോൺഗ്രസ് വിജയത്തിലെ അദൃശ്യ ശക്തിയായി സുനിൽ കനുഗോലു
ബിജെപിയുടെ കെണിയിൽ ഞങ്ങൾ വീണില്ല; കോൺഗ്രസിനെ മാറ്റി നിർത്തി ബിജെപിക്കെതിരെ പൊരുതാനാവില്ലെന്ന് തെളിഞ്ഞു; കോൺഗ്രസ് വല്യേട്ടൻ മനോഭാവത്തിലേക്കു മാറില്ല; അടുത്ത ലക്ഷ്യം രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് തെരഞ്ഞെടുപ്പുകൾ; കർണാടകയിലെ വിജയത്തിന് ചുക്കാൻ പിടിച്ച കെ സി വേണുഗോപാൽ സംഘടനാ തിരക്കുകളിലേക്ക്
കർണാടകയിൽ മോദി പയറ്റിയത് ഗുജറാത്ത് മോഡൽ തന്ത്രം; ഡബിൾ എൻജിൻ സർക്കാരിനു വോട്ടെന്ന ഗുജറാത്തിലെ വിജയമാതൃക കന്നഡ നാട്ടിൽ പരാജയമായി; തിരിച്ചടിച്ചത് ഹിന്ദുത്വയിൽ ഊന്നിയ പ്രചരണം; തോൽവി രുചിച്ചത് 11 മന്ത്രിമാർ; പിടിച്ചു നിന്നത് തീരമണ്ഡലങ്ങളിൽ; മോദി മോഡലിനും മാറിചിന്തിക്കാൻ സമയമായോ?
എക്‌സിറ്റ് പോളുകൾ തൂക്കുഫലം പ്രവചിച്ചതോടെ കിങ്‌മേക്കറാകുമെന്ന് കരുതി; സംഭവിച്ചത് വിലപേശാനുള്ള പവർ പോലും ഇല്ലാത്ത വിധം തകർച്ച; 209 സീറ്റിൽ മത്സരിച്ച ഗൗഡയുടെ പാർട്ടി വിജയിച്ചത് 19 സീറ്റിൽ മാത്രം; കോൺഗ്രസിന്റെ തേരോട്ടത്തിൽ മൈസൂരു മേഖലയിലും കാലിടറി ദൾ; കന്നഡനാട്ടിൽ ഇത് ദൾ രാഷ്ട്രീയത്തിന്റെ അസ്തമനകാലം
കർണാടകയിലെ ബിജെപി പരീക്ഷ വിജയിച്ച കോൺഗ്രസിന് മുന്നിൽ കടമ്പയായി നായകന്റെ തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി കെ ശിവകുമാറിനെ പിന്തുണച്ച് ഗാന്ധി കുടുംബവും ഖാർഗെയും; ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യയ്ക്ക്; ആദ്യം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കി ഡി.കെ.യ്ക്ക് ഉപമുഖ്യമന്ത്രി പദമെന്ന് ഫോർമുല; രണ്ടാം ടേമിൽ മുഖ്യമന്ത്രിയായേക്കും
രാജ്യത്തെ രാഷ്ട്രീയ ഭൂപടത്തിൽ മാറ്റം വരുത്തി കർണാടക തിരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ തേരോട്ടത്തിൽ വൻതിരിച്ചടി നേരിട്ട് ബിജെപി; ദക്ഷിണേന്ത്യ മോഹിപ്പിക്കുന്ന സ്വപ്‌നമായി വീണ്ടും മാറിയതോടെ തന്ത്രങ്ങളിൽ അഴിച്ചുപണിയുടെ സമയം; വോട്ടുവിഹിതത്തിൽ കുതിച്ച കോൺഗ്രസിന് 2023 വഴിത്തിരിവാകുമോ? സംസ്ഥാനത്ത് അഞ്ചുമേഖലകളിൽ മുന്നേറ്റം; ബസവരാജ് ബൊമ്മെ സഥാനമൊഴിഞ്ഞു; പുതിയ മുഖ്യമന്ത്രി നാളെ
കർണാടകയിൽ കോൺഗ്രസിന്റെ വോട്ടുവിഹിതത്തിൽ അഞ്ചുശതമാനം കുതിപ്പ്; 20 വർഷത്തിന് ശേഷം 40 ശതമാനത്തിലേറെ വോട്ടുവിഹിതം;  സീറ്റുകൾ നഷ്ടമായെങ്കിലും, വോട്ടുവിഹിതം കാര്യമായി ഇടിയാതെ ബിജെപി; ഏറ്റവും ക്ഷീണം സംഭവിച്ചത് കിങ് മേക്കറാകുമെന്ന കരുതിയ ജെഡിഎസിന്;  കോൺഗ്രസ് മുക്ത ഭാരതം എന്നു പരിഹസിച്ചവർക്ക് ബിജെപി മുക്ത ദക്ഷിണേന്ത്യ എന്ന തിരിച്ചടി കിട്ടിയെന്ന് കോൺഗ്രസ്
രാവിലെ പ്രഭാത സവാരിക്ക് പോകുന്നത് മണ്ഡലത്തിലെ ഓരോ പ്രദേശത്തേക്ക്; ആളുകളെ നേരിൽ കണ്ട് പ്രയാസങ്ങൾ പരിഹരിച്ച് സവാരി; സമ്പന്നനായ വ്യവസായി ആയിട്ടും സാധാരണക്കാരോട് ജാടകളില്ലാത്ത പെരുമാറ്റം;  ഉമ്മൻ ചാണ്ടിയെയും കെ ജെ ജോർജിനെയും ഗുരുക്കന്മാരാക്കി കർണാടക എംഎൽഎ എൻ എ ഹാരിസ് വളർന്ന കഥ
കർണാടകയിൽ കോൺഗ്രസ് തകർപ്പൻ ജയം നേടിയപ്പോൾ കാസർകോട്ടും വിജയാഹ്ലാദം;  തരംഗത്തിൽ തിളക്കമാർന്ന വിജയവുമായി മലയാളി വേരുകളുള്ള മൂന്നു എംഎൽഎമാർ; ആറാംതവണയും ജനസമ്മതി നേടിയ ചിങ്ങവനംകാരനായ കെ ജെ ജോർജും കാസർകോട്ടുകാർക്ക് ആവേശമായ യു ടി കാദറും, എൻ എ ഹാരിസും; ജയിച്ചവരിൽ രണ്ടുപേർ മുന്മന്ത്രിമാരും
കോൺഗ്രസിന്റെ പടയോട്ടത്തിലും അടിതെറ്റി ഷെട്ടാർ; അച്ഛനും അമ്മയും ജയിച്ച മണ്ഡലത്തിൽ മൂക്കുകുത്തി മകൻ നിഖിൽ; ബെല്ലാരയിയിൽ ശ്രീരാമുലുവിന് രക്ഷയില്ല;  ദേശീയ സെക്രട്ടറി സി.ടി. രവി തോറ്റത് ബിജെപിക്ക് മായാത്ത നാണക്കേട്
കോൺഗ്രസിന്റെ അഹിന്ദ അടിത്തറ വിപുലമാക്കിയ ജനകീയനെ പിണക്കാനാവില്ല; വോക്കലിഗകളുടെ പൊന്നോമനയായ നേതാവിനെയും നിരാശപ്പെടുത്താവില്ല; വിജയാഹ്ലാദങ്ങളുടെ ഇടയിലും കോൺഗ്രസിന്റെ നെഞ്ചിലെ തീ കർണാടകയിൽ ആരുമുഖ്യമന്ത്രി ആകുമെന്ന്; സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്നും ഡികെ ഉപമുഖ്യമന്ത്രിയാകുമെന്നും സൂചന