ELECTIONSകഴിഞ്ഞ തവണ ബിജെപി. പ്രചാരണത്തിനുപയോഗിച്ച 'മാറ്റ'ത്തിനായുള്ള വോട്ട് ഇത്തവണ ചർച്ചയാക്കിയത് ഇടത്-കോൺഗ്രസ് മുന്നണി; തിപ്ര മോത്തയെന്ന ട്രൈബൽ പാർട്ടിയുണ്ടാക്കുന്ന അടിയൊഴുക്ക് നിർണ്ണായകമാകും; ജയം ഉറപ്പെന്ന് ബിജെപിയും; ത്രിപുരയിൽ പ്രവചനം അസാധ്യം; വോട്ടെടുപ്പ് ഇന്ന്മറുനാടന് മലയാളി16 Feb 2023 7:00 AM IST
ELECTIONSപലരെയും സ്വപ്നം കാണാനും ജീവിക്കാനും പഠിപ്പിച്ച വ്യക്തി; തന്റെ ബാറ്റിങ് കൊണ്ട് പലരെയും ആനന്ദത്തിലെത്തിച്ച ബാറ്റർ; അങ്ങനെയുള്ളയൊരാൾ ഒരാളുടെ ജീവിതം തുലച്ചു എന്ന് എഴുതിയാൽ അത് അംഗീകരിക്കാനാകുമോ? ' എന്റെ ജീവിതം തുലച്ച സച്ചിനും കില്ലാഡികളും' പുസ്തകത്തിന് ഇങ്ങനെ പേരിട്ടത് കടന്നു പോയെന്ന് സച്ചിൻ ആരാധകർ? കെ വിശ്വനാഥിന്റെ അനുഭവവും ഓർമ്മയും ചർച്ചയാകുമ്പോൾമറുനാടന് ഡെസ്ക്13 Feb 2023 2:15 PM IST
ELECTIONSത്രിപുരയിൽ ബിജെപിക്ക് ഇക്കുറി കാലിടുമോ? കോൺഗ്രസ് - സിപിഎം സഖ്യം ഭരണകക്ഷിക്ക് ഉയർത്തുന്നത് വലിയ വെല്ലുവിളി; കോൺഗ്രസിന്റെ തുറുപ്പുചീട്ടായി സുദീപ് റോയ് ബർമാൻ എന്ന ഒറ്റയാൻ; സിപിഎമ്മിലെ ക്രൗഡ്പുള്ള ഇപ്പോഴും മണിക് സർക്കാർ തന്നെ; തിപ്ര മോത്ത തലവൻ പ്രദ്യോത് മാണിക്യയും അത്ഭുതം സൃഷ്ടിക്കാൻ കെൽപ്പുള്ളയാൾമറുനാടന് ഡെസ്ക്13 Feb 2023 9:42 AM IST
ELECTIONSത്രിപുരയിലെ ഒരു പാർട്ടി ഓടക്കുഴലും മറ്റൊരു പാർട്ടി സിത്താറും; കോൺഗ്രസ് നിറയെ തുളകൾ വീണ ഓടക്കുഴൽ; കമ്പി പൊട്ടിയ സിത്താറാണ് സിപിഎം; രണ്ടിലും സംഗീതമൊന്നും അവശേഷിക്കുന്നില്ല; ആദ്യം പഴയ പെൻഷൻ കേരളത്തിൽ നടപ്പാക്കട്ടേ; ത്രിപുരയിൽ കേരളവും ചർച്ചകളിൽമറുനാടന് മലയാളി9 Feb 2023 9:38 AM IST
ELECTIONSതുർക്കിക്കും സിറിയയ്ക്കും ദുരിതാശ്വാസ സഹായമായി 10 കോടി രൂപ; എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി; അങ്കണവാടി, ആശാ പ്രവർത്തകർക്ക് ശമ്പളക്കുടിശ്ശികയും അനുവദിച്ചു; ബജറ്റിൽ ധനമന്ത്രിയുടെ കൂടുതൽ പ്രഖ്യാപനങ്ങൾമറുനാടന് മലയാളി8 Feb 2023 5:42 PM IST
ELECTIONSആർഎസ് എസ് ആസ്ഥാനമായ നാഗ്പൂരിൽ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസിന് ഉജ്ജ്വല വിജയം; ഗഡ്കരിയുടെയും ഫഡ്നവിസിന്റെയും നാട്ടിൽ കോൺഗ്രസ് ജയിച്ചുകയറിയത് 56 വർഷത്തിന് ശേഷം; മഹാരാഷ്ട്ര എംഎൽസി തിരഞ്ഞെടുപ്പിൽ നാലിൽ ഒരു സീറ്റിൽ മാത്രം ബിജെപി; ഇതൊരു തുടക്കം മാത്രമെന്ന് മഹാവികാസ് അഗാഡി സഖ്യംമറുനാടന് മലയാളി3 Feb 2023 7:10 PM IST
ELECTIONSത്രിപുരയിൽ ഫെബ്രുവരി 16 ന് വോട്ടെടുപ്പ്; മേഘാലയയിലും നാഗാലാൻഡിലും ഫെബ്രുവരി 27ന്; തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി; മൂന്ന് സംസ്ഥാനങ്ങളിലെയും ഫലപ്രഖ്യാപനം മാർച്ച് രണ്ടിന് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ; ത്രിപുരയിൽ ബിജെപിയെ ഭരണത്തിൽ നിന്നിറക്കാൻ സിപിഎമ്മും കോൺഗ്രസും കളത്തിലിറങ്ങുക സംയുക്തമായിമറുനാടന് മലയാളി18 Jan 2023 3:43 PM IST
ELECTIONSപെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പ്; കാണാതായ വോട്ടുപെട്ടി കണ്ടെത്തി; കണ്ടെത്തിയത് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നും; ഇവിടെ പെട്ടി എത്തിയ കാര്യത്തിൽ ദുരൂഹത തുടരുന്നു; തദ്ദേശ തെരഞ്ഞടുപ്പ് സമയത്ത് പെട്ടി അറിയാതെ ഇവിടെയെത്തിയതാവാം എന്ന വിചിത്ര വിശദീകരണവുമായി അധികൃതർമറുനാടന് മലയാളി16 Jan 2023 3:17 PM IST
ELECTIONSപ്രൊഫസർ അബ്ദുൽ ഗഫാറിന്റെ ആത്മകഥ 'ഞാൻ സാക്ഷി' പ്രകാശനം ചെയ്തു; ചടങ്ങിന് സാക്ഷിയായി ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിങ് ധോണിയും രാഷ്ട്രീയ സാംസ്കാരിക മേഖലയിലെ പ്രമുഖരും; ടോവിനോ അടക്കമുള്ള അതിഥികൾക്ക് ആദ്യ കോപ്പി കൈമാറി ധോണിമറുനാടന് മലയാളി8 Jan 2023 11:03 PM IST
ELECTIONSഗുജറാത്തിലെ റെക്കോഡ് ജയത്തിനിടയിലും ബിജെപിക്ക് കല്ലുകടിയായി ഹിമാചലിലെ ഭരണവിരുദ്ധ വികാരം; ഒരുസംസ്ഥാനം കൈവിട്ടതോടെ, ബിജെപി തനിച്ച് ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം കുറഞ്ഞത് പതിനൊന്നായി; കോൺഗ്രസും സഖ്യകക്ഷികളും ഇനി അഞ്ചിടങ്ങളിൽ; മെയിലെ കർണാടക തിരഞ്ഞെടുപ്പിനും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുമായി ഒരുങ്ങുമ്പോൾ ബിജെപിക്ക് ഭീഷണിയാവുന്നതും പ്രതിപക്ഷത്തിന്റെ മഴവിൽ സഖ്യംമറുനാടന് മലയാളി8 Dec 2022 11:30 PM IST
ELECTIONSയുവാക്കൾ ബിജെപിക്കൊപ്പമാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ച തെരഞ്ഞെടുപ്പ്; ജനങ്ങൾ നൽകുന്ന സന്ദേശം അത്ഭുതാവഹം; തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നരേന്ദ്ര മോദി; ഹിമാചലിലെ ജനതയോടും നന്ദിയെന്നു പ്രധാനമന്ത്രി; ഹിമാചലിലെ ജനങ്ങളോട് നന്ദി പ്രകാശിപ്പിച്ച് രാഹുൽ ഗാന്ധിയുംമറുനാടന് മലയാളി8 Dec 2022 9:43 PM IST
ELECTIONSസിറ്റിംങ്ങ് സീറ്റിൽ നാലാമതായി; മത്സരിച്ച ബാക്കി 10 സീറ്റിലും കെട്ടിവെച്ച കാശ് പോയി; പലയിടത്തും മത്സരം നോട്ടയുമായി; പഴയ ശക്തികേന്ദ്രമായ ഷിംലയിൽ കിട്ടിയത് ആകെ 1,400വോട്ട്; മുഖ്യമന്ത്രി ജയറാം താക്കൂറിനെതിരെ മത്സരിച്ച സ്ഥാനാർത്ഥിക്ക് കിട്ടിയത് വെറും 818 വോട്ട്; സിപിഎം വോട്ട് പോയത് കോൺഗ്രസിലേക്ക്; ഹിമാചലിൽ കണ്ണിൽ ഇരുട്ടുകയറി ഇടതുപക്ഷംഅരുൺ ജയകുമാർ8 Dec 2022 9:26 PM IST