ELECTIONS - Page 81

ജെയ്ക്ക് സി തോമസിന് വോട്ടു പിടിക്കാൻ മുഖ്യമന്ത്രി 24നെത്തും; പുതുപ്പള്ളിയിലും അയർക്കുന്നത്തും പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും; മന്ത്രിമാർ എത്തുക രണ്ടാം ഘട്ടപ്രചരണ വേളയിൽ; തിരിച്ചടി ഭയന്ന് വ്യക്തിപരമായ ആക്രമണം വേണ്ടെന്ന് തീരുമാനിച്ചു സിപിഎം; വികസനം തടസപ്പെടുത്തുന്ന പ്രതിപക്ഷ നയം ആയുധമാക്കുമെന്ന് ഇടതുമുന്നണി
വർഗീയതയ്ക്കെതിരെ ശക്തമായ നിലപാടുള്ള സംഘടന; തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൂടിക്കാഴ്ചക്കെത്തിയ തന്നെ സുകുമാരൻ നായർ സ്നേഹവായ്‌പ്പോടെയാണ് സ്വീകരിച്ചു; എൻഎസ്എസിനും സുകുമാരൻ നായർക്കും പ്രശംസയുമായി ജെയ്ക്ക് സി തോമസ്; മിത്ത് വിവാദത്തിൽ ഇങ്ങനയല്ലല്ലോ പറഞ്ഞതെന്ന് ചോദിച്ചു സോഷ്യൽ മീഡിയ
പൂർണമായും യാക്കോബായക്കാർ നിർമ്മിച്ച പള്ളികളുണ്ട്; പള്ളികൾ നിയമപരമായി ഓർത്തഡോക്സിന് കൊടുക്കണം എന്ന് പറയുന്നത് സങ്കീർണ്ണം; പള്ളി തർക്കത്തിൽ സിപിഎം നിലപാട് ഇങ്ങനെ; ഉമ്മൻ ചാണ്ടിയുടെ ഫ്ളക്സിനെ പോലും പേടി! ആപ്പായെ അനുകരിക്കുമെന്ന് ചാണ്ടി ഉമ്മൻ; പുതുപ്പള്ളിയിൽ പോരാട്ടം വികസനമോ?
കുമ്മനവും ജോർജ് കുര്യനും അനിൽ ആന്റണിയും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നിൽ ബിജെപി ദേശീയ നേതൃത്വം; സി ക്ലാസ്സ് മണ്ഡലമായ പുതുപ്പള്ളിയിൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വോട്ട് ഉയർത്താനാകുമെന്നും വിലയിരുത്തൽ; താമര ചിഹ്നത്തിൽ മത്സരിക്കുക പ്രാദേശിക മുഖം; ന്യൂനപക്ഷത്തെ അടുപ്പിക്കാൻ അനിൽ ആന്റണി പ്രചരണത്തിൽ നിറയും
37 കാരനായ ചാണ്ടി ഉമ്മന് ഇത് കന്നിയങ്കം; 33 കാരനായ ജെയ്ക്കിന് ഇത് മൂന്നാമങ്കം; അപ്പന്റെ പിൻഗാമിയായി മകൻ എത്തുന്നു എന്ന് ചാണ്ടി ഉമ്മനെ ആശീർവദിച്ച് എ കെ ആന്റണി; മണ്ഡലം തങ്ങൾക്ക് അനുകൂലമെന്ന അവകാശവാദത്തോടെ ശക്തമായ രാഷ്ട്രീയ മത്സരത്തിന് എൽഡിഎഫ് ഇറങ്ങിയതോടെ യുവാക്കളുടെ തീപാറും പോരാട്ടത്തിന് കളമൊരുങ്ങി
പുതുപ്പള്ളിയിൽ ജെയ്ക്.സി.തോമസ് എൽഡിഎഫ് സ്ഥാനാർത്ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച് എം വി ഗോവിന്ദൻ; മണ്ഡലത്തിലേത് രാഷ്ട്രീയ പോരാട്ടം ആകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി; ചർച്ച ചെയ്യേണ്ടത് പുതുപ്പള്ളിയിലെ ജനങ്ങളുടെ ജീവിതപ്രശ്‌നമാണെന്ന് ജെയ്ക്ക്; മൂന്നാം തവണയും തുടർച്ചയായി മത്സരത്തിന് ഇറങ്ങുന്ന ജെയ്ക്ക് പറയുന്നതയ് വലിയ അവകാശവാദങ്ങൾക്ക് ഇല്ലെന്ന്
എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന് ഹാട്രിക് കിട്ടും; അപ്പനോടും മകനോടും തോറ്റു എന്ന പേരും ലഭിക്കും; ഉമ്മൻ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു സിപിഎം നടത്തുന്നത് തറ പ്രചരണം; മറ്റു നേട്ടങ്ങൾ പറയാൻ ഇല്ലാത്തതു കൊണ്ടാണ് ഇത്തരം പ്രചരണങ്ങൾ നടത്തുന്നത്: കെ മുരളീധരൻ
ജെയ്ക്ക് സി തോമസിന്റെ സ്ഥാനാർത്ഥിത്വം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും; മണർകാട് മുതൽ വാകത്താനം വരെ വാഹന പര്യടനത്തോടെ പ്രചരണം തുടങ്ങും; സുകുമാരൻ നായരെക്കണ്ട് അനുഗ്രഹം വാങ്ങി പഞ്ചായത്ത് തല പ്രചരണം ഊർജ്ജിതമാക്കി ചാണ്ടി ഉമ്മൻ; പിണറായി ജെയ്ക്കിനായി എത്തുമ്പോൾ രാഹുൽ ഗാന്ധി യുഡിഎഫ് സ്ഥാനാർത്ഥിക്കായി മണ്ഡലത്തിലെത്തും
പുതുപ്പള്ളിയിൽ ഒരു പുണ്യാളനേ ഉള്ളൂ, അത് ഗീവർഗീസ് പുണ്യാളൻ എന്ന് പറഞ്ഞ് പാർട്ടി നയം വ്യക്തമാക്കി ജെയ്ക് സി തോമസ്; ഇടതുപക്ഷ അടിത്തറയുള്ള മണ്ഡലത്തിൽ വിശ്വാസമർപ്പിച്ചു മുന്നോട്ട്; ഇടതു സ്ഥാനാർത്ഥിക്ക് വോട്ട് ഉറപ്പിക്കാൻ നേരിൽ കളത്തിലിറങ്ങാൻ മുഖ്യമന്ത്രിയും; പിണറായി വിജയൻ പുതുപ്പള്ളിയിൽ പ്രചരണത്തിന് എത്തുക രണ്ട് ഘട്ടങ്ങളിലായി
ഉമ്മൻ ചാണ്ടിയുടെ തറവാട് വീട്ടിൽ എത്തി വോട്ട് ചോദിച്ച് ജെയ്കിന്റെ പ്രചരണം തുടങ്ങാനുള്ള ആലോചന സിപിഎമ്മിൽ; ഉമ്മൻ ചാണ്ടിയെ പതിനായിരത്തിൽ താഴെ ഭൂരിപക്ഷത്തിൽ പിടിച്ചു നിർത്തിയ യുവ നേതാവ് അത്ഭുതം കാട്ടുമെന്ന് വിലയിരുത്തൽ; ചാണ്ടി ഉമ്മന് വേണ്ടി ആഞ്ഞെടിക്കാൻ ഇടയുള്ള സഹതാപത്തെ പിടിച്ചു നിർത്താൻ ഹാട്രിക് മത്സരത്തിന് യുവ നേതാവ്; ചികിൽസയിൽ അജണ്ട ഒരുക്കാൻ ഇടതുപക്ഷം
പുതുപ്പള്ളിയിൽ ജെയ്ക് സി തോമസിന് മൂന്നാമങ്കം; ചാണ്ടി ഉമ്മന് എതിരാളിയായി ജെയ്ക് തന്നെ മതിയെന്ന് സിപിഎം തീരുമാനം; ഇടതുമുന്നണിയുടെ ഔദ്യോഗിക പ്രഖ്യാപനം നാളെ; സംസ്ഥാന നേതൃത്വം പരിഗണിച്ചത് ഒറ്റപ്പേര്; ജെയ്കിന് അനുകൂലമായത് 2021 ൽ ഉമ്മൻ ചാണ്ടിക്ക് എതിരെ കാഴ്ച വച്ച തകർപ്പൻ പ്രകടനം