ELECTIONS - Page 82

ഉപതിരഞ്ഞെടുപ്പിൽ, ഏഴിൽ നാല് സീറ്റിൽ വിജയം; ഗുജറാത്ത്, ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണുനട്ടിരിക്കുന്ന ബിജെപിക്ക് ആവേശം പകരുന്ന നേട്ടം; ഹരിയാനയിലും ഒഡിഷയിലും കാവി മുന്നേറ്റം; ബിഹാറിൽ നിതീഷിനും തേജസ്വിക്കും പരീക്ഷണം കൂടും; ഉദ്ധവ് താക്കറെ പക്ഷത്തിന് ആത്മവിശ്വാസം കൂട്ടി മഹാരാഷ്ട്രയിൽ അന്ധേരി ഈസ്റ്റിലെ ജയം
ആദ്യം കോൺഗ്രസ്സ് ഇറക്കട്ടെ ഞങ്ങൾ പിന്നെ പറയാമെന്ന് ബിജെപി; പ്രകടന പത്രിക ഇറക്കുന്നതിൽ വരെ അടവുകൾ പയറ്റി നേതൃത്വം; പത്രിക ഇറക്കിയില്ലെങ്കിലും അയോധ്യയിലെ രാമക്ഷേത്രവും ഡൽഹി മാജിക് വാഗ്ദാനം ചെയ്ത് കേജ്‌രിവാളും; ഗുജറാത്ത് പിടിക്കാൻ നേതൃത്വം അടവുകൾ മിനുക്കുമ്പോൾ പോരും മുറുകുന്നു
മോദിയുടെ ജന്മനാട്ടിൽ ബിജെപി തുടർഭരണം ഉറപ്പിക്കുമോ? പഞ്ചാബ് മോഡലിൽ ഞെട്ടിക്കുമോ ആം ആദ്മി;  ഗുജറാത്തിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഡിസംബർ ഒന്നിനും അഞ്ചിനുമായി രണ്ട് ഘട്ടങ്ങളിൽ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഹിമാചലിനൊപ്പം ഡിസംബർ 8 ന്; മോർബി പേടിയിൽ ബിജെപി; പോരാട്ടം കടുപ്പിക്കാൻ ആപ്പും കോൺഗ്രസ്സും
ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും; തിരഞ്ഞെടുപ്പ് നടക്കുക രണ്ട് ഘട്ടങ്ങളിലായി; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം ഉച്ചയ്ക്ക് 12 ന്
ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം; ഇത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഭരണഘടനയുടെ 44-ാം അനുച്ഛേദം വ്യക്തമാക്കുന്നുണ്ട്; ഇക്കാര്യത്തിൽ ബിജെപിക്ക് ആത്മാർത്ഥത ഇല്ല; ബിജെപിയെ വെട്ടിലാക്കുന്ന അടവുനയവുമായി അരവിന്ദ് കെജ്രിവാൾ; കറൻസി നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രം വേണമെന്ന ആവശ്യത്തിന് പിന്നാലെ സിവിൽ കോഡിനെ അനുകൂലിച്ചും ആം ആദ്മി
ഏക സിവിൽ കോഡിന്റെ കാർഡിറക്കി ഭരണതുടർച്ചയ്ക്ക് ബിജെപി; സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ അന്തിമഘട്ട ചർച്ചയിൽ കോൺഗ്രസ്; മുഖ്യമന്ത്രിയാരെന്ന് ജനങ്ങളോട് ചോദിച്ച് ആം ആദ്മി; തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപേ ഗുജറാത്തിൽ പോര് കനക്കുമ്പോൾ
ആഭ്യന്തര കലഹത്തിൽ നാഥനില്ലാ കളരി ആയി മാറിയ കോൺഗ്രസിനെ ഇകഴ്‌ത്തി കാണിക്കുന്നെങ്കിലും ബിജെപിക്ക് ഉള്ളിൽ പേടി; ഉപതിരഞ്ഞെടുപ്പുകളിലെ ഭരണവിരുദ്ധ വികാരം വീശിയടിച്ചാൽ കോട്ട പൊളിയും; മോദിയെ ഇറക്കി ഒരുമുഴം മുന്നേ എറിഞ്ഞെങ്കിലും മാറി മാറി പാർട്ടികളെ വരിക്കുന്ന ഹിമാചൽ പ്രദേശിൽ ബിജെപി ജയിച്ചുകയറാൻ വിയർക്കും; കോൺഗ്രസിന് പാരയായി ആം ആദ്മി പാർട്ടിയുടെ വരവും
ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് നവംബർ 12 ന് ഒറ്റഘട്ടമായി; ഡിസംബർ 8 ന് വോട്ടെണ്ണൽ; തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം 17 ന്; ഗുജറാത്തിലെ തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ
ഹിന്ദുരാജകുടുംബമായിരുന്ന നേപ്പാളിലെ ഷാ രാജവംശത്തിനെ ഒന്നടങ്കം ഇല്ലാതാക്കിയ കൂട്ടക്കൊലപാതകം; ലോകത്തെ മുഴുവൻ ഞെട്ടിച്ച സംഭവം  ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി; ജയ് എൻ.കെ യുടെ റോയൽ മാസെക്കർ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് പ്രകാശനം ചെയ്യുന്നു
ഭർത്താവ് ഭാസ്‌കരൻ 2012ൽ ജയിച്ച വാർഡ് കൈമോശം വന്നു; എന്നാൽ ശൈലജ ടീച്ചറും കുടുംബവും വോട്ട് ചെയ്ത താമസ സ്ഥലത്ത് മുന്നേറിയത് സിപിഎം തന്നെ; നഗരസഭയിൽ വീണ്ടും ഇടതു ഭരണമെത്തുന്നത് ഇടവേലിക്കൽ ഉൾപ്പെട്ടുന്ന മേഖലയിലെ 12ൽ പത്ത് വാർഡും സ്വന്തമാക്കി; മട്ടന്നൂരിലെ ഭരണതുടർച്ചയും ശൈലജ ഇഫക്ടിൽ; ടീച്ചറമ്മയുടെ വാർഡിലെ തോൽവി വ്യാജം
2017ൽ ഒൻപതിടത്ത് രണ്ടാം സ്ഥാനം; കാടിളക്കി പ്രചരണം നടത്തിയിട്ടും ഇത്തവണ രണ്ടാമത് എത്തിയത് നാലിടത്ത് മാത്രം; സമ്പൂർണ്ണ നിരാശ ബിജെപിക്ക്; അഞ്ചാം തുടർ ഭരണ ആശ്വാസത്തിലും സിപിഎമ്മിന് ആഹ്ലാദിക്കാൻ വലിയ വകയില്ല; കോൺഗ്രസിന് വീണ്ടും പത്ത് വർഷം മുമ്പത്തെ കുതിപ്പ്; മട്ടന്നൂരിൽ നായനാരും കരുണാകരനും അന്നും ഇന്നും ചർച്ചാ വിഷയങ്ങൾ
ആരോഗ്യത്തിൽ വിസ്മയം തീർത്ത ശൈലജ ടീച്ചറെ ഒഴിവാക്കിയത് വോട്ടർമാരുടെ നിരാശയ്ക്ക് കാരണമായി; പേരാവൂരിലെ ബാങ്ക് അഴിമതിയും പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും തിരിച്ചടിച്ചു; കോൺഗ്രസും ലീഗും ഒറ്റമനസ്സായപ്പോൾ വീണ്ടും 14 ജയം; സീറ്റും വോട്ടുമില്ലാതെ പടുകുഴിയിൽ ബിജെപിയും; മട്ടന്നൂരിലെ മുസ്ലിം മനസ്സു മാറ്റം സിപിഎമ്മിന്റെ തലപുകയ്ക്കും