ELECTIONS - Page 83

മട്ടന്നൂരിൽ ആറാം തവണയും ഭരണം നിലനിർത്തി സിപിഎം; അപ്രതീക്ഷിത മുന്നേറ്റത്തിൽ സീറ്റ് ഇരട്ടിയാക്കി കോൺഗ്രസ്; ബിജെപിക്ക് ഒന്നുമില്ല; സിപിഎമ്മിന്റെ കോട്ടയിൽ സംഭവിച്ചത് വമ്പൻ അട്ടിമറി; ഇടതുപക്ഷം 21 സീറ്റ് നേടുമ്പോൾ യുഡിഎഫിന് സ്വന്തം 14 കൗൺസിലർമാർ; തൃക്കാക്കരയ്ക്ക് പിന്നാലെ മറ്റൊരു കോൺഗ്രസ് വിജയഗാഥ; മട്ടന്നൂരിലെ അന്തിമ ഫലം ഇങ്ങനെ
നിതീഷ് കുമാറും ജെഡിയുവും എൻഡിഎ വിട്ടാലും 2024 ൽ മോദിക്കും എൻഡിഎക്കും ഒരുചുക്കും സംഭവിക്കില്ല; സീറ്റെണ്ണം കുറഞ്ഞാലും അധികാര കസേരയിൽ ഇരിക്കുക എൻഡിഎ സഖ്യം തന്നെ; ജനപ്രിയ നേതാക്കളിൽ ഒന്നാമൻ മോദി; രാഹുൽ ബഹുദൂരം പിന്നിൽ; ഇന്ത്യ ടുഡേ-സി വോട്ടർ സർവേ ഫലം
എൽഡിഫിൽ നിന്നും ബിജെപി യിൽ നിന്നും ഓരോ സീറ്റ് പിടിച്ചെടുത്തു; സീറ്റിങ് സീറ്റുകൾ എല്ലാം യുഡിഎഫ് നിലനിർത്തി; ഇടതു പക്ഷം പതിനൊന്നിൽ നിന്ന് പത്തിലേക്ക്; യുഡിഎഫിന് ഏഴിൽ നിന്ന് ഒൻപതിലേക്ക് ഉയർച്ചയും; തദ്ദേശത്തിൽ കാസർകോട്ടെ തിരിച്ചടിയിൽ ഞെട്ടി ബിജെപിയും; ബദിയടുക്കയിൽ തകർത്തത് കുത്തക; തദ്ദേശത്തിലേത് യുഡിഎഫ് കരുത്തു കാട്ടൽ തന്നെ
തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം; 20ൽ പത്തിടത്ത് ജയിച്ച് നേരിയ മുൻതൂക്കം ഇടതിന്; ജില്ലാ പഞ്ചായത്ത് സീറ്റിൽ ഉൾപ്പെടെ ഒൻപതിടത്ത് ജയിച്ചത് യുഡിഎഫ്; ഒരു സിറ്റിങ് സീറ്റ് കൈവിട്ടപ്പോൾ ഒരണ്ണം ജയിച്ച് ബിജെപി; തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ സിപിഎമ്മിന് ആഹ്ലാദിക്കാൻ വക കുറവ്; കേരള രാഷ്ട്രീയം സ്വർണ്ണ കടത്തിൽ കലങ്ങുന്നുവോ?
18 ഇടത്തെ ഫലസൂചനകളിൽ പത്തിടത്തും ഇടതുപക്ഷം; ഏഴെണ്ണം സ്വന്താക്കി കോൺഗ്രസ്; ബിജെപിക്ക് നേട്ടം ഒരു സീറ്റിൽ; കാസർകോട്ടെ സിറ്റിങ് സീറ്റിലെ തോൽവി ബിജെപിക്ക് തിരിച്ചടി; സിറ്റിങ് സീറ്റുകളിൽ എല്ലാം കരുത്ത് കാട്ടി സിപിഎം; തദ്ദേശത്തിൽ വീണ്ടും നേട്ടം എൽഡിഎഫിന്
വോട്ടുമൂല്യത്തിന്റെ കണക്കുകൾ വച്ച് വിദഗ്ദ്ധർ വിലയിരുത്തിയിരുന്നത് ദ്രൗപദിക്ക് 61.1% ; അന്തിമഫലത്തിൽ ദ്രൗപദീവിജയം 64% വോട്ടുകൾക്ക്; ദ്രൗപദി മൂർമുവിന്റെ വോട്ടുമൂല്യം 6,76,803 ആയപ്പോൾ യശ്വന്ത് സിൻഹയ്ക്ക് 3,80,177; യശ്വന്ത് സിൻഹയെ തോൽപ്പിച്ച കണക്കിലെ കളികൾ ഇങ്ങനെ
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ വേളയിൽ ഇത് ചരിത്ര നിമിഷം; ദ്രൗപദി മുർമു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി; പരമോന്നത ഭരണഘടനാ പദവിയിൽ എത്തുന്ന ആദ്യ ഗോത്രവർഗ്ഗ വനിത; മൂന്നുറൗണ്ട് കഴിഞ്ഞപ്പോഴേ പരാജയം സമ്മതിച്ച് യശ്വന്ത് സിൻഹ
രണ്ടാം റൗണ്ടിലും ദ്രൗപദി മുർമു വൻഭൂരിപക്ഷത്തോടെ മുന്നിൽ; എംപിമാരുടെ വോട്ടും ആദ്യ പത്തുസംസ്ഥാനങ്ങളുടെ വോട്ടും എണ്ണി; മുർമുവിന് 809 ഉം യശ്വന്ത് സിൻഹയ്ക്ക് 329 ഉം സംസ്ഥാന വോട്ടുകൾ; ഇതുവരെ എണ്ണിയതിൽ മുർമുവിന് കിട്ടിയ വോട്ടുകളുടെ മൂല്യം 71.79 ശതമാനം
സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ വേളയിൽ ചരിത്ര നിമിഷത്തിനായി കാത്തിരിപ്പ്; ദ്രൗപദി മുർമു വൻ ഭൂരിപക്ഷത്തോടെ മുന്നിൽ; എംപിമാരുടെ സാധുവായ വോട്ടിൽ 540 ഉം മുർമുവിന്; യശ്വന്ത് സിൻഹയ്ക്ക് 204 വോട്ടുമാത്രം; 15 എംപിമാരുടെ വോട്ടുകൾ അസാധു; ജന്മനാടായ റായ്‌റംഗ്പുരിൽ പ്രിയപ്പെട്ട ദ്രൗപദി ദീദിയുടെ വിജയാഘോഷങ്ങൾ
അസമിൽ 20 കോൺഗ്രസ് എംഎൽഎമാർ മുർമുവിനു വോട്ടു ചെയ്തുവെന്ന് റിപ്പോർട്ട്; മുലായത്തെ ഐ എസ് ഐ ഏജന്റ് എന്ന് വിളിച്ച യശ്വന്ത് സിൻഹയ്ക്ക് വോട്ട് ചെയ്യാതെ ശിവ് പാൽ യാദവ്; ഗുജറാത്തിലും മഹാരാഷ്ട്രയിലും കൂറുമാറ്റം ദ്രൗപതി മുർമുവിന് വോട്ടുകൾ കൂടും; ഇന്ത്യയുടെ അടുത്ത പ്രസിഡന്റ് മുർമു തന്നെ
രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായി; 99.18 ശതമാനം പോളിങ്; ജയമുറപ്പിച്ച് ദ്രൗപദി മുർമു; എട്ട് എംപിമാർ വോട്ടെടുപ്പിൽനിന്ന് വിട്ടു നിന്നു; വ്യാഴാഴ്ച ഫലമറിയാം; സംസ്ഥാനത്തെ 140 എംഎൽഎമാരും വോട്ടു ചെയ്തു; യുപി എംഎൽഎയും തമിഴ് നാട് എംപിയും വോട്ട് ചെയ്തത് കേരളത്തിൽ
ഒഡീഷയിൽ ബിജു ജനാതാദൾ.... ആന്ധ്രയിൽ ജ്ഗമോഹൻ റെഡ്ഡി.... പഞ്ചാബിൽ അകാലിദൾ.... യുപിയിൽ മായാവതിയും; വോട്ടെടുപ്പിനും എണ്ണലിനും മുമ്പ് തന്നെ ഫലം തെളിയുന്നു; രാഷ്ട്രപതി സ്ഥാനത്തെത്തുന്ന ആദ്യ ഗോത്രവർഗ്ഗ നേതാവാകും ദ്രൗപതി മുർമു; ചെറുപാർട്ടികളുടെ പിന്തുണയിൽ ഒഡീഷയിലെ ബിജെപി നേതാവ് ചരിത്രം രചിക്കും