ELECTIONSആംആദ്മിയെ തോൽപ്പിച്ചത് ഖാലിസ്ഥാൻ വാദിയായ മുൻ ഐപിഎസുകാരൻ; ലോക്‌സഭയിൽ ആംആദ്മിക്ക് ഇനി അംഗമില്ല; ത്രിപുരയിൽ അക്കൗണ്ട് തുറന്ന് കോൺഗ്രസ്; ക്ഷീണം സിപിഎമ്മിനും; യുപിയിൽ അഖിലേഷിനെ തകർത്തത് മായാവതി; ബിജെപി ചർച്ചയാക്കുന്നത് 'യോഗി മാജിക്ക്'; ഉപതെരഞ്ഞെടുപ്പിൽ നിറയുന്നത് അപ്രതീക്ഷിത അട്ടിമറികൾമറുനാടന് മലയാളി27 Jun 2022 7:34 AM IST
ELECTIONSപഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി; ഏക എംപി സീറ്റ് നഷ്ടമായി; ഭഗവന്ത് മൻ രാജിവെച്ച സംഗ്രൂർ പിടിച്ച് അകാലിദൾ; യുപിയിൽ എസ് പിയുടെ ശക്തികേന്ദ്രങ്ങൾ തകർത്ത് ബിജെപി; അസംഘഡിൽ അട്ടിമറി വിജയം; ത്രിപുരയിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റടക്കം തൂത്തുവാരി ബിജെപിന്യൂസ് ഡെസ്ക്26 Jun 2022 4:03 PM IST
ELECTIONSപഴയ സഹമന്ത്രിയെ നവീൻ പട്‌നായിക് പിന്തുണയ്ക്കും; ആന്ധ്രയിലെ ജഗ്മോഹൻ റെഡ്ഡിയും ഗോത്ര നേതാവിന് വോട്ട് ചെയ്യും; രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അടിതെറ്റാതിരിക്കാനുള്ള മോദിയുടെ കരുനീക്കം ഒഡീഷയിലെ വനിതാ നേതാവിന് കരുത്തായി; ആർ എസ് എസിനും പ്രിയങ്കരി; സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിൽ രാഷ്ട്രപതിയായി ഗോത്ര വർഗക്കാരി എത്തും; ദ്രൗപതി മുർമുവിന് തുണയാവുക ഈ ഘടകങ്ങൾമറുനാടന് മലയാളി22 Jun 2022 6:30 AM IST
ELECTIONSകർണാടകത്തിൽ ത്രികോണ മത്സരത്തിൽ ബിജെപിക്ക് ജയം; നാലിൽ മൂന്നിടത്തും വിജയിച്ചു; ജയറാം രമേശിലൂടെ ഒരു സീറ്റ് കോൺഗ്രസിന്; ജെഡിഎസിന് കനത്ത തിരിച്ചടി; രാജസ്ഥാനിൽ മൂന്ന് സീറ്റിൽ കോൺഗ്രസ്; സുഭാഷ് ചന്ദ്ര തോറ്റു; കോൺഗ്രസിന് വോട്ടു ചെയ്ത ശോഭ റാണി ഖുശ്വാഹയെ പുറത്താക്കി ബിജെപിന്യൂസ് ഡെസ്ക്10 Jun 2022 11:54 PM IST
ELECTIONSരാജ്യസഭാ തെരഞ്ഞെടുപ്പ്: രാജസ്ഥാനിൽ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിൽ കോൺഗ്രസിന് ജയം; ഭാഗ്യപരീക്ഷണത്തിൽ മുന്നേറി പ്രമോദ് തിവാരി; സുഭാഷ് ചന്ദ്രയ്ക്ക് പരാജയം; ബിജെപി എംഎൽഎ ശോഭ റാണി ഖുശ്വാഹയുടെ വോട്ട് കോൺഗ്രസിന്; ഹരിയാനയിലും മഹാരാഷ്ട്രയിലും ഫലം വൈകുന്നുന്യൂസ് ഡെസ്ക്10 Jun 2022 9:25 PM IST
ELECTIONSകോവിന്ദ് രാഷ്ട്രപതി ആയതു പോലെ അവസാന നിമിഷം അത്ഭുത സ്ഥാനാർത്ഥി ഉണ്ടാകുമോ? വെങ്കയ്യനായിഡുവിനെ തന്നെ നിയോഗം ഏൽപ്പിക്കുമോ? ഡൽഹി മാധ്യമ വിശാരദന്മാർക്ക് പോലും ഊഹിക്കാൻ പോലും കഴിയാത്ത വിധം രഹസ്യമായി നീക്കങ്ങൾ; ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലെങ്കിലും ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ കഴിഞ്ഞേക്കില്ലമറുനാടന് മലയാളി10 Jun 2022 8:18 AM IST
ELECTIONSആരാകും രാംനാഥ് കോവിന്ദിന്റെ പിൻഗാമി? രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18 ന്; വോട്ടെണ്ണൽ ജൂലൈ 21ന്; ജൂൺ 29വരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാം; രാംനാഥ് കോവിന്ദിന്റെ ഔദ്യോഗിക കാലാവധി അവസാനിക്കുക ജൂലൈ 24 ന്മറുനാടന് മലയാളി9 Jun 2022 4:55 PM IST
ELECTIONS1990ൽ നായനാർ നഗരസഭയാക്കി ഉയർത്തി; കരുണാകരൻഎത്തിയപ്പോൾ വീണ്ടും പഞ്ചായത്തായി; 1997ൽ വീണ്ടും നായനാരെത്തിയപ്പോൾ വീണ്ടും മുൻസിപ്പാലിറ്റി; ഓരോ ഭരണസമിതിക്കും അഞ്ചുവർഷം കാലാവധി നൽകണമെന്ന നിയമമുള്ളതിനാൽ വോട്ടെടുപ്പിലും മാറ്റമെത്തി; മട്ടന്നൂരിൽ 'തെരഞ്ഞെടുപ്പ്' ഈ വർഷം നടക്കുമ്പോൾമറുനാടന് മലയാളി5 Jun 2022 9:13 AM IST
ELECTIONS'തൃക്കാക്കര പിടിക്കണം; പ്രചാരണത്തിന് ഞാൻ എത്തും'; അമേരിക്കയിലെ ചികിത്സയ്ക്കിടെ പാർട്ടി നേതൃത്വത്തിന് പിണറായിയുടെ ഫോൺ കോൾ; പിന്നാലെ മന്ത്രിമാരെയും എംഎൽഎമാരെയും കളത്തിലിറക്കി ക്യാപ്റ്റന്റെ കാടിളക്കി പ്രചാരണം; ആ 'സൗഭാഗ്യം' തൃക്കാക്കര വേണ്ടന്നു വച്ചപ്പോൾ പൊലിഞ്ഞത് സെഞ്ച്വറി മോഹംമറുനാടന് മലയാളി3 Jun 2022 5:36 PM IST
ELECTIONS'ജോറാണേ ജോറാണേ..തൃക്കാക്കരയിൽ ജോറാണേ...ഉമാ തോമസ് ജോറാണേ..'; തൃക്കാക്കരയിലെ യുഡിഎഫ് വിജയത്തിൽ ആറാടി രാഹുൽ മാങ്കൂട്ടത്തിൽ; കലാശക്കൊട്ടിലെ എ എ റഹീമിന്റെ മുദ്രാവാക്യത്തിന് മറുപടി തൃക്കാകരയിലെ വിജയാഘോഷത്തിൽ; സെഞ്ച്വറി ഇല്ല, ക്യാപ്ടന് ഇഞ്ച്വറിയെന്നും പരിഹാസംമറുനാടന് ഡെസ്ക്3 Jun 2022 5:13 PM IST
ELECTIONSതൃക്കാക്കരയിലെ 217 ബൂത്തുകളിലും ഉമ തോമസിന് ലീഡ്; ഇടതുമുന്നണി മുന്നിലെത്തിയത് 22 ബൂത്തുകളിൽ മാത്രം; ജനക്ഷേമ സഖ്യത്തിന്റെ 'മനസാക്ഷി' വോട്ടുകളിൽ നല്ലൊരു ഭാഗവും ഉമയ്ക്ക്; കണക്കുകൾ നൽകുന്ന സൂചന ഇങ്ങനെമറുനാടന് മലയാളി3 Jun 2022 4:56 PM IST
ELECTIONSമഞ്ഞക്കുറ്റികൾ എന്നത് അഹങ്കാരത്തിന്റെ അടയാളമായിരുന്നു; അത് സിപിഎമ്മിന് തന്നെ മനസ്സിലായി; പിണറായി കാടിളക്കി മറിച്ചിട്ടും ജനങ്ങളെ സ്വാധീനിക്കാൻ സാധിച്ചില്ല; അഹങ്കാരത്തിന്റേയും ധാർഷ്ട്യത്തിന്റേയും രണ്ട് കൊമ്പുകൾ തൃക്കാക്കരയിലെ ജനങ്ങൾ പിഴുതു മാറ്റി; തൃക്കാക്കര വിജയത്തിൽ സതീശൻമറുനാടന് മലയാളി3 Jun 2022 3:43 PM IST