ELECTIONSകലാലയ രാഷ്ട്രീയം ഒന്നിപ്പിച്ചു; തൃക്കാക്കരയിൽ ഇത്തവണ മുഴങ്ങിയതും 'പി.ടി'യുടെ ശബ്ദം; വിമർശനങ്ങളോടെ നേരിട്ടത് സമചിത്തതയോടെ, സൗമ്യമായി; വൻ ഭൂരിപക്ഷത്തോടെ ഉമ തോമസ് നിയമസഭയിലേക്ക് എത്തുന്നത് പി.ടി. നിർത്തിയിടത്തുനിന്ന് തുടങ്ങാൻമറുനാടന് മലയാളി3 Jun 2022 3:37 PM IST
ELECTIONS'ഉപതെരഞ്ഞെടുപ്പ് ഫലം മുഖ്യമന്ത്രിക്കുള്ള മറുപടി; പി.ടി പകർന്ന നീതിയുടേയും നിലപാടിന്റെയും വിജയം; എന്റെ തൃക്കാക്കര എന്നെ ഏറ്റെടുത്തു; ഇത് നന്മയുടെ വിജയം'; ഒപ്പം നിന്ന് പ്രവർത്തിച്ചവർക്ക് നന്ദി പറഞ്ഞ് ഉമ തോമസ്മറുനാടന് മലയാളി3 Jun 2022 2:37 PM IST
ELECTIONSസർക്കാരിന്റെ ജനവിധിയെന്ന് പറഞ്ഞത് കോടിയേരിയും മുഹമ്മദ് റിയാസും; ക്യാപ്റ്റൻ നിലംപരിശായി; ജനവിധി മാനിച്ചു പിണറായി രാജിവയ്ക്കണം; ഇതാണ് വരാൻ പോകുന്ന കോൺഗ്രസ്; തൃക്കാക്കരയിലെ ഉജ്ജ്വല വിജയത്തിൽ പ്രതികരണവുമായി കെ സുധാകരൻമറുനാടന് മലയാളി3 Jun 2022 1:08 PM IST
ELECTIONSതൃക്കാക്കരയിൽ യുഡിഎഫിന്റെ ത്രസിപ്പിക്കുന്ന വിജയം; റെക്കോർഡ് ഭൂരിപക്ഷത്തോടെ ഉമ തോമസ് നിയമസഭയിലേക്ക്; ഉമയുടെ ഭൂരിപക്ഷം 25,016 വോട്ടുകൾ; പി ടി തോമസിന്റെ മണ്ഡലം ഭാര്യയിലൂടെ കോൺഗ്രസിന്റെ കൈയിൽ സുരക്ഷിതം; ക്യാപ്ടൻ കളത്തിൽ ഇറങ്ങി കളിച്ചിട്ടും വൻ തോൽവിയായി എൽഡിഎഫ്; ആഹ്ലാദ തിമർപ്പിൽ യുഡിഎഫ്മറുനാടന് മലയാളി3 Jun 2022 12:51 PM IST
ELECTIONSകെവി തോമസിന്റെ പോസ്റ്ററുകൾ കത്തിച്ചു; തിരുത മീനുമായി യുഡിഎഫിന്റെ ആഹ്ലാദപ്രകടനം; വീടിന് മുന്നിൽ പടക്കം പൊട്ടിച്ച് ആഹ്ലാദപ്രകടനം; കെ വി തോമസിനോട് കലിപ്പു തീരാതെ കോൺഗ്രസ് പ്രവർത്തകർമറുനാടന് മലയാളി3 Jun 2022 11:14 AM IST
ELECTIONSപി ടി തോമസിന്റെ മണ്ഡലം യുഡിഎഫിന്റെ പൊന്നാപുരം കോട്ട തന്നെ; ഉമ തോമസ് നീങ്ങുന്നത് വൻ വിജയത്തിലേക്ക്; ആഹ്ലാദ തിമിർപ്പിൽ യുഡിഎഫ് കേന്ദ്രങ്ങൾ; വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ പി ടിയുടെ ലീഡ് മറി കടന്ന് ഉമയുടെ മുന്നേറ്റം; ചിത്രത്തിൽ എത്താൻ സാധിക്കാതെ എൽഡിഎഫ്; സെഞ്ച്വറി അടിക്കാൻ ഇറങ്ങി ഇഞ്ച്വറിയുമായി ഇടതു മുന്നണിമറുനാടന് മലയാളി3 Jun 2022 10:46 AM IST
ELECTIONSമുഖ്യമന്ത്രി നേരിട്ട് തെരഞ്ഞെടുപ്പ് നയിച്ചിട്ടില്ലെന്ന് പാർട്ടി; നടന്നത് രാഷ്ട്രീയ പരിശോധന; ഇത് ഭരണ വിലയിരുത്തലുമല്ല; പാർട്ടി സെക്രട്ടറിക്കും തോൽവിക്ക് പങ്കില്ല; എല്ലാം ചെയ്തത് ഞങ്ങളെന്ന് എറണാകുളം ജില്ലാ സെക്രട്ടറി; അഞ്ചു റൗണ്ടിൽ പരാജയം സമ്മതിച്ച് സിപിഎം; കെറെയിലും അശ്ലീല വീഡിയോയും ഫലം കണ്ടില്ല; സെഞ്ച്വറി നഷ്ടമാകുമ്പോൾ തോൽക്കുന്നത് ക്യാപ്ടൻ മറുനാടന് മലയാളി3 Jun 2022 10:33 AM IST
ELECTIONSതൃക്കാക്കരയിൽ ക്യാപ്ടൻ പിണറായിയുടെ വാട്ടൽലൂ..! യഥാർഥ ക്യാപ്ടനായി വി ഡി സതീശനും; തൃക്കാക്കരയിലെ യു ഡി എഫ് കുതിപ്പിൽ പ്രതിപക്ഷ നേതാവിന് അഭിവാദ്യങ്ങൾ അർപ്പിച്ചു ഹൈബി ഈഡൻ; 'പിന്നിൽ ചേർന്ന് നടക്കാൻ ഇഷ്ടമാണെന്ന് ചിത്ര സഹിതം എറണാകുളം എംപിമറുനാടന് മലയാളി3 Jun 2022 10:16 AM IST
ELECTIONSതിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങളും തുണയാക്കിയ സോണിയയുടെ പഴയ സഹോദര തുല്യൻ; കുമ്പളങ്ങിക്കാരൻ ഇടതു സഹയാത്രികനായപ്പോൾ ആഗ്രഹിച്ചത് ഉമാ തോമസിനെ തോൽപ്പിച്ച് പ്രതികാരം വീട്ടാൻ; ഒടുവിൽ കേട്ടത് കെ.വി. തോമസ് നിന്നെ പിന്നെ കണ്ടോളാം എന്ന കോൺഗ്രസ് മുദ്രാവാക്യം; തൃക്കാക്കരയിലെ കെവി തോമസ് തോൽവി സമ്മതിക്കുമ്പോൾമറുനാടന് മലയാളി3 Jun 2022 10:04 AM IST
ELECTIONSഇടുക്കിയിലെ കോടമഞ്ഞും കൊച്ചിയിലെ വെയിലും വകവയ്ക്കാതെ പിടിക്ക് അന്തിമോപചാരം അർപ്പിക്കാൻ ഒഴുകിയെത്തിയവരുടെ സ്നേഹത്തിൽ ഞാനും മക്കളും അഭയം തേടുന്നു! കെവി തോമസ് കാലുവാരിയിട്ടും അണികളുടെ കരുതൽ ഉമയ്ക്കൊപ്പം; ജീവിച്ചിരുന്ന പി ടിയേക്കാൾ ഇരട്ടക്കരുത്തനായി ഈ ജയത്തിൽ പി ടിയുടെ അദൃശ്യസാന്നിധ്യംമറുനാടന് മലയാളി3 Jun 2022 9:43 AM IST
ELECTIONSആരെ വേണമെങ്കിലും വിവാഹം ചെയ്തോളൂ... അത് പള്ളിയിൽ വച്ചാകണം... എന്നു പറഞ്ഞ അമ്മ; കാനോൻ നിയമ പ്രകാരം ഒരാൾ ക്രിസ്ത്യൻ ആയാൽ പള്ളിയിൽ വച്ചു വിവാഹം നടത്തമെങ്കിലും വിസമ്മതം പറഞ്ഞ ബിഷപ്പ്; കോതമംഗലത്ത് അവർ ഒരുമിച്ചു; വിയോഗത്തിലും ആ വിശ്വാസം ഉമയ്ക്ക് കരുത്തായി; തൃക്കാക്കരയിൽ ജയിച്ചത് പി ടി തരംഗംമറുനാടന് മലയാളി3 Jun 2022 9:24 AM IST
ELECTIONSആദ്യ മണിക്കൂറിൽ വ്യക്തമായ ലീഡ്; യുഡിഎഫ് തരംഗം പ്രകടം; വോട്ടെണ്ണും മുമ്പ് ഫലം പ്രഖ്യാപിച്ചവർ രണ്ടാം റൗണ്ടിലെ യഥാർത്ഥ കണക്കുകൾ പുറത്തു വന്നതോടെ നിലപാട് മാറ്റി; കോൺഗ്രസുകാർ ആവേശ പ്രകടനവും തുടങ്ങി; ഒടുവിൽ പിടിയെക്കാൾ ലീഡ് ഉമാ തോമസിന് തുടക്കത്തിൽ കിട്ടിയെന്നും സത്യം പറയൽ; തൃക്കാക്കരയിൽ ആദ്യ പുഞ്ചിരി ഉമാ തോമസിന്റെ മുഖത്ത് എത്തുമ്പോൾമറുനാടന് മലയാളി3 Jun 2022 9:05 AM IST