ELECTIONS - Page 86

പ്രേക്ഷകർക്കൊപ്പം നിന്ന് ലീഡ് നില പ്രഖ്യാപിച്ച് ശ്രീകണ്ഠൻ നായർ; 24 ന്യൂസിലെ ആവേശത്തോട് വോട്ട് എണ്ണുന്നതിന് മുമ്പ് ഫലം പുറത്തുവിടാനുള്ള വിദ്യ ഒന്നും ഞങ്ങുടെ കൈവശമില്ലെന്ന് സിന്ധു സൂര്യകുമാർ; വോട്ടെണ്ണും മുമ്പ് തൃക്കാക്കരയിൽ ഫലം എത്തിയോ? ശ്രീകണ്ഠൻ നായർ ഏഷ്യാനെറ്റിന്റെ ലീഡ് ഒടുവിൽ ശരിയെന്ന് പറഞ്ഞപ്പോൾ
തൃക്കാക്കരയിൽ യുഡിഎഫ് തരംഗം; ഉമ തോമസിന്റെ ലീഡ് പതിമൂവായിരം കടന്നു;  ഇനി അറിയേണ്ടത് റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് നീങ്ങുമോ എന്ന്;  ഉമയുടെ കുതിപ്പ് പി ടിയേക്കാൾ ഇരട്ടി വോട്ടുകൾ പോക്കറ്റിലാക്കി; ആഹ്ലാദ പ്രകടനം തുടങ്ങി യുഡിഎഫ് പ്രവർത്തകർ; ഇടതു കേന്ദ്രങ്ങളിൽ മ്ലാനത; സെഞ്ച്വറി സ്വപ്‌നം പൊലിഞ്ഞു
ആകെയുള്ള 11 റൗണ്ട് വോട്ടെണ്ണൽ; ആദ്യമെണ്ണുക കൊച്ചി കോർപ്പറേഷനിലെ ഇടപ്പള്ളി മേഖലയിലെ ബൂത്തുകൾ; ഇവിടെ ഉമ തോമസ് ലീഡ് എടുത്താൽ യുഡിഎഫ് വിജയത്തിന്റെ സൂചനയാകും; കോർപ്പറേഷൻ പരിധിയിൽ അയ്യായിരത്തിന് മുകളിൽ ഉമ ലീഡ് പിടിച്ചാൽ അട്ടിമറി അസാധ്യമാകും; തൃക്കാക്കര കൈപിടിക്കുമോ അതോ അട്ടിമറിയോ?
ആദ്യ റൗണ്ടുകളിൽ എണ്ണുന്നത് യുഡിഎഫ് മുൻതൂക്ക മേഖലകളും അവസാന റൗണ്ടിൽ എണ്ണുന്നത് എൽഡിഎഫിനു ശക്തി കേന്ദ്രങ്ങളും; തുടക്കത്തിൽ കത്തികയറിയത് ഉമ; അവസാന ലാപ്പിൽ ഇഞ്ചോടിഞ്ച് പ്രതീതി ഉയർത്തി അശ്ലീല വീഡിയോ വിവാദം; പിടിയുടെ കോട്ടയിൽ സിപിഎമ്മും പ്രതീക്ഷയിൽ; തൃക്കാക്കര എങ്ങോട്ടെന്ന് ഒൻപത് മണിയോടെ തെളിയും; ഫലം മറുനാടനിൽ തൽസമയം   
നാളെ രാവിലെ 7.30ന് സ്ഥാനാർത്ഥികളുടെ പ്രതിനിധിഖളുടെ സാന്നിധ്യത്തിൽ മഹാരാജാസ് കോളേജിലെ സ്‌ട്രോംഗ് റൂം തുറക്കും; വോട്ടെണ്ണാൻ 21 കൗണ്ടിങ് ടേബിളുകൾ; പോസ്റ്റൽ വോട്ടുകൾ എണ്ണിയ ശേഷം ഇവി എം എണ്ണും; തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് കളക്ടർ
തൃക്കാക്കര ഉപതെരെഞ്ഞടുപ്പിൽ വിജയം ഉറപ്പെന്ന് സിപിഎം; 4000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് സി എൻ മോഹനൻ; ഭൂരിപക്ഷം കുറയുമെങ്കിലും ഉമ തോമസ് വിജയിക്കമെന്ന് ഡൊമിനിക് പ്രസന്റേഷനും; മുഖ്യമന്ത്രിയും മന്ത്രിമാരും വന്നുള്ള ഇളക്കി മറിക്കലിൽ കുറച്ചു വോട്ടു പോയേക്കുമെന്ന് യുഡിഎഫ്
പി.ടിയെപ്പോലെ എന്നെ വിശ്വസിക്കാം എന്നതാണ് എന്റെ ഉറപ്പ്; രാവും പകലും അവിശ്രമം പ്രവർത്തിച്ച യുഡിഎഫ് പ്രവർത്തകരായിരുന്നു തിരഞ്ഞെടുപ്പു വഴികളിൽ എന്റെ ഊർജം; വോട്ടർമാർക്കും പ്രവർത്തകർക്കും നന്ദി പറഞ്ഞ് ഉമ തോമസ്
വോട്ടെടുപ്പ് സമയം കഴിയുമ്പോൾ തികഞ്ഞ ശുഭപ്രതീക്ഷയാണ് എനിക്കുള്ളത്; ദയയും മക്കളും എനിക്കൊപ്പം നിന്നില്ലായിരുന്നെങ്കിൽ ഇത്രയും മികച്ച പോരാട്ടം കാഴ്ച വെക്കാനാകില്ലായിരുന്നു; തൃക്കാക്കരയിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് ജോ ജോസഫ്
അവസാന നിമിഷം വരെ വീറും വാശിയും നിറഞ്ഞു നിന്ന തിരഞ്ഞെടുപ്പ്; തൃക്കാക്കരയുടെ ജനവിധി പെട്ടിയിലായി; ഉപതിരഞ്ഞെടുപ്പിലെ പോളിങ് 68.75 ശതമാനം; കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് സ്ത്രീകൾ; പി ടിയുടെ മണ്ഡലം ആരെ വരിക്കുമെന്ന് അറിയാൻ ഇന് രണ്ട് ദിവസത്തെ കാത്തിരിപ്പ്
സ്ഥലത്തില്ലാത്ത വ്യക്തിയുടെ പേരിൽ വോട്ടിന് ശ്രമം; കള്ളവോട്ടിന് ശ്രമിച്ചയാൾ പിടിയിൽ; മദ്യപിച്ചെത്തിയ പ്രിസൈഡിങ്ങ് ഓഫീസറെ മാറ്റി പുതിയ ഓഫിസറെ നിയമിച്ചു; തൃക്കാക്കര തെരഞ്ഞെടുപ്പിലെ ആദ്യ കാഴ്‌ച്ചകൾ ഇങ്ങനെ
താരജാഡകളില്ലാതെ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; ക്യൂവിൽ നിന്ന് സാധാരണക്കാരെപ്പോലെ ആവകാശം വിനിയോഗിച്ച ഹരിശ്രീ അശോകനും രഞ്ജിപണിക്കരും ലാലും; താരമണ്ഡലത്തിലെ സൂപ്പർ താരങ്ങൾ ബുത്തിലേക്കൊഴുകിയപ്പോൾ ആവേശത്തിലായി തൃക്കാക്കര; ഉപതെരഞ്ഞെടുപ്പിനെ ജനങ്ങളും ഉത്സവമാക്കിയപ്പോൾ തൃക്കാക്കരിയിൽ ഉച്ചവരെ പോൾ ചെയ്തത് 44 ശതമാനം
പിടിയ്‌ക്കൊരു വോട്ട് പ്രതീക്ഷിച്ച് ഉമാ തോമസ്; കോൺഗ്രസ് കോട്ടയിൽ അട്ടിമറിക്ക് ഡോ ജോ ജോസഫ്; ബിജെപിയും ശുഭ പ്രതീക്ഷയിൽ; ഇടതു വലതു സ്ഥാനാർത്ഥികൾ വോട്ട് രേഖപ്പെടുത്തി; പ്രശ്‌നങ്ങളില്ലാതെ എങ്ങും നല്ല വോട്ടിങ്; തൃക്കാക്കര ജനവിധി രേഖപ്പെടുത്തി തുടങ്ങി; മഴ മാറി നിൽക്കുമെന്ന പ്രതീക്ഷയിൽ കണക്കുകൂട്ടലുകൾ