ELECTIONS - Page 87

തൃക്കാക്കര ആർക്കൊപ്പം? വിധി എഴുതാൻ മണ്ഡലം ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്; യുഡിഎഫ് കോട്ട തകരുമെന്നും അട്ടിമറി വിജയം നേടുമെന്നും എൽഡിഎഫ് ആത്മവിശ്വാസം കൊള്ളുമ്പോൾ കോട്ട കാക്കാൻ ഉറച്ച് യുഡിഎഫ്; ഇനി താമരക്കാലം പ്രതീക്ഷിച്ച് എൻഡിഎയും; വിധി നിർണയിക്കുക 1,96805 വോട്ടർമാർ; രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ വോട്ടിങ് സമയം
സിൽവർലൈനും വ്യാജ വിഡിയോയും വിദ്വേഷ മുദ്രാവാക്യവും; രാഷ്ട്രീയ വിവാദങ്ങളിൽ പടർന്ന പ്രചാരണച്ചൂട്; തൃക്കാക്കരയെ ഇളക്കിമറിച്ച് കൊട്ടിക്കലാശവും; ഇനി നിശബ്ദ വോട്ടുതേടൽ; ആവേശത്തിൽ പ്രവർത്തകർ; വിജയ പ്രതീക്ഷയിൽ മുന്നണികൾ; നിർണായകം ട്വന്റി 20യുടെ വോട്ടുകൾ; വിധിയെഴുത്ത് ചൊവ്വാഴ്ച
തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറിലേക്ക്; കൊട്ടിക്കലാശം പാലാരിവട്ടത്ത്; നാടും നഗരവും പിന്നിട്ട് വാഹനജാഥകൾ; ആവേശത്തിൽ പ്രവർത്തകർ; പ്രതീക്ഷ പങ്കുവച്ച് മുന്നണികൾ; കൊച്ചി നഗരം ഗതാഗതക്കുരുക്കിൽ
കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിച്ചതിന് പിന്നിൽ ഒരു കോർപ്പറേറ്റ് ഭീമൻ ബിജെപിക്കും സിപിഎമ്മിനും ഇടയിൽ പാലമായി; മോദിയുടെ നിർദ്ദേശം അനുസരിച്ച് കേരളത്തിൽ സിപിഎമ്മിന്റെ സ്‌പോൺസറായി; തൃക്കാക്കരയിൽ സിപിഎം-ബിജെപി വോട്ട് കച്ചവടത്തിന് രഹസ്യ ധാരണ; വിഴിഞ്ഞവും അദാനിയും ഉയർത്തി കെ സുധാകരൻ
വെണ്ണലയിൽ മാലയിട്ട് സ്വീകരിച്ചത് ശോഭാ സുരേന്ദ്രൻ; അഭിമന്യുവിനെ കൊന്നതോടെ ആ ബന്ധം താൻ ഉപേക്ഷിച്ചു; അവരെയാണ് സിപിഎം തലയിൽ വച്ച് നടക്കുന്നത്; കൂടെ കിടന്നവനേ രാപ്പനി അറിയൂ; ഇത് പിണറായിയുടെ പ്രതികാര രാഷ്ട്രീയം; ഞാൻ വിഎസിന്റെ ആളു തന്നെ; മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് പിസി ജോർജ്
ഇത് പൊലീസല്ല; പിണറായിയുടെ ഊള പൊലീസ്; യഥാർത്ഥ പൊലീസ് വരട്ടേ....; ചോദ്യം ചെയ്യലിനുള്ള നോട്ടീസ് രാഷ്ട്രീയ പ്രേരിതമെന്ന് പിസി ജോർജ്ജ്; തൃക്കാക്കരയിൽ എത്തേണ്ടത് ആവശ്യം; പിണറായിയെ പരിഹസിച്ച് പിസി ജോർജ്ജ് തൃക്കാക്കരയിലേക്ക്; ഫോർട്ട് പൊലീസിന് മുമ്പിൽ ഹാജരാകില്ല; വെണ്ണലയിലേക്ക് പൂഞ്ഞാറിലെ നേതാവ് വീണ്ടും
തൃക്കാക്കരയിലെ ഓരോ വീടും അരിച്ചു പെറുക്കി ഇടതിന്റെ പ്രചരണം; അടുക്കും ചിട്ടയുമായി കേഡർ സ്റ്റൈലിൽ തെരഞ്ഞെടുപ്പു പ്രവർത്തനം; മന്ത്രിമാർ വീട്ടിലെത്തി വോട്ടു ചോദിക്കുന്നത് കണ്ട് അന്തംവിട്ട് നാട്ടുകാർ; യുഡിഎഫും ബൂത്തുകൾ കേന്ദ്രീകരിച്ചു പ്രവർത്തനത്തിൽ; സംഗതി കളറാക്കാൻ എ കെ ആന്റണിയുമെത്തും
ഡോ ജോ ജോസഫ് ഒരു യുവതിക്കൊപ്പം എന്ന പേരിൽ പ്രചരിച്ച വീഡിയോയിലെ ആ സ്ത്രീയും പുരുഷനും ആരെന്ന് ഇനിയും പൊലീസ് കണ്ടെത്തുന്നില്ല; അറസ്റ്റ് ചെയ്തത് വീഡിയോ പ്രചരിപ്പിച്ചവരെ; ആ വീഡിയോ നിർമ്മിച്ചവരെ കണ്ടെത്തേണ്ടതും നിർണ്ണായകം; അശ്ലീല വീഡിയോയിലെ അവർ ആര്? തൃക്കാക്കരയിൽ സഹതാപം ഇടതുപക്ഷത്തേക്കോ?
ഉമ തോമസ് ബിജെപി ഓഫീസിൽ കയറി വോട്ടു ചോദിച്ചത് വിവാദമാക്കിയപ്പോൾ സിഐടിയു ഓഫീസിൽ കയറിയത് ചൂണ്ടിക്കാട്ടി ചുട്ട മറുപടി; തൃക്കാക്കരയിൽ യുഡിഎഫ് പ്രചരണത്തിന്റെ കുന്തമുനയായി വി ഡി സതീശൻ; ഏകോപനം സജീവമാക്കി സുധാകരനും; മുഖ്യമന്ത്രിയിൽ നിന്ന് ബാറ്റൺ കൈയിലേന്തി അണിയറയിൽ നിറഞ്ഞ് കോടിയേരിയും
മൃദുവായ ദോശയുടെ ഫാൻ ഉമ; ഇടുക്കി ടച്ചും ഭക്ഷണ ശീലങ്ങളിൽ; കൊളസ്‌ട്രോൾ കൂട്ടുന്ന ചോറും കടുപ്പമുള്ള ചായയും കുടിക്കുന്ന ഹൃദ്രോഗ വിദഗ്ധൻ; ജോ ജോസഫിനും എഎൻആറിനും ആഹാരത്തിൽ നിർബന്ധമില്ല; വോട്ടു പിടിക്കാനെത്തുന്ന താര പ്രചാരകർക്ക് താൽപ്പര്യം വീട്ടിലെ ഊണും; തൃക്കാക്കരയിൽ വിഭവങ്ങൾ പലവിധം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ജനക്ഷേമ മുന്നണിയുടെ വോട്ട് ആർക്ക്? കഴിഞ്ഞ തവണ ട്വന്റി ട്വന്റി പെട്ടിയിൽ വീണ 13897 വോട്ടുകൾ ഇക്കുറി വിധി നിർണയിക്കും; മുന്നണികളെ പിന്തുണയ്ക്കാതെ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യാൻ സാധ്യത; സാബു ജേക്കബിന്റെ വാക്കുകൾക്ക് കാതോർത്ത് കേരളം