ELECTIONS - Page 88

ത്രിപുരയിലും മേഘാലയയിലും നാഗാലാണ്ടിലും വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫല സൂചനകൾ എട്ടരയോടെ വ്യക്തമാകും; ഈ വർഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണം ആരു നേടുമെന്നതിൽ എങ്ങും ആകാംഷ; പ്രതീക്ഷയിൽ ബിജെപിയും പ്രതിപക്ഷവും; നോർത്ത് ഈസ്റ്റിൽ ജനവധി എത്തുമ്പോൾ
ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് മിന്നുന്ന വിജയം; ഇടതു മുന്നണിയുടെ പക്കൽ നിന്നും അഞ്ച് സീറ്റുകൾ പിടിച്ചെടുത്തു; എൻഡിഎക്ക് ഒരു സീറ്റ്; എൽഡിഎഫിന് ആറു സീറ്റുകൾ നഷ്ടം; പിണറായി സർക്കാരിന്റെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ജനം നൽകിയ മറുപടിയെന്ന് പ്രതിപക്ഷ നേതാവ്; തുടർ ഭരണം എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്നും സതീശൻ
സുൽത്താൻ ബത്തേരി നഗരസഭയിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന് തിരിച്ചടി; സിപിഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെ എസ് പ്രമോദിന് മിന്നുന്ന വിജയം; വിജയം 204 വോട്ടുകൾ
കല്ലൂപ്പാറ പഞ്ചായത്ത് ഏഴാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് അട്ടിമറി വിജയം; സിപിഎമ്മിന് വേണ്ടി മത്സരിച്ചത് അന്തരിച്ച മെമ്പറുടെ ഭാര്യ; പി.ജെ കുര്യന്റെ തട്ടകത്തിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്ത്
മേഘാലയയിൽ എക്‌സിറ്റ് പോൾ ഫലങ്ങളിൽ തൂക്ക് സഭ പ്രവചിച്ചതോടെ ഒരുമുഴം മുമ്പേ എറിഞ്ഞ് രാഷ്ട്രീയ കക്ഷികൾ; ബിജെപിയുമായി വീണ്ടും എൻപിപി സഖ്യത്തിലാകുമെന്ന വലിയ സൂചന നൽകി മുഖ്യമന്ത്രി കോൺറാഡ് സാങ്മ; ബിജെപിക്ക് എക്‌സിറ്റ് പോളുകളിൽ പ്രവചിക്കുന്നത് ആറുസീറ്റ്; 11 സീറ്റ് നേടുമെന്ന് കരുതുന്ന തൃണമൂലാകുമോ കിങ് മേക്കർ?
ബിജെപി സഖ്യം ഉപേക്ഷിച്ചു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചതോടെ ഭരണകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടിയുടെ മട്ടും ഭാവവും മാറി; മേഘാലയയിൽ പ്രധാനമന്ത്രിയുടെ റാലിക്ക് സ്റ്റേഡിയം വിട്ടുകൊടുക്കാതെ സർക്കാർ; കോൺറാഡ് സാങ്മയ്ക്ക് ഞങ്ങളെ പേടിയാണോ എന്നു ചോദിച്ചു ബിജെപി
കഴിഞ്ഞ തവണ ബിജെപി. പ്രചാരണത്തിനുപയോഗിച്ച മാറ്റത്തിനായുള്ള വോട്ട് ഇത്തവണ ചർച്ചയാക്കിയത് ഇടത്-കോൺഗ്രസ് മുന്നണി; തിപ്ര മോത്തയെന്ന ട്രൈബൽ പാർട്ടിയുണ്ടാക്കുന്ന അടിയൊഴുക്ക് നിർണ്ണായകമാകും; ജയം ഉറപ്പെന്ന് ബിജെപിയും; ത്രിപുരയിൽ പ്രവചനം അസാധ്യം; വോട്ടെടുപ്പ് ഇന്ന്
പലരെയും സ്വപ്നം കാണാനും ജീവിക്കാനും പഠിപ്പിച്ച വ്യക്തി; തന്റെ ബാറ്റിങ് കൊണ്ട് പലരെയും ആനന്ദത്തിലെത്തിച്ച ബാറ്റർ; അങ്ങനെയുള്ളയൊരാൾ ഒരാളുടെ ജീവിതം തുലച്ചു എന്ന് എഴുതിയാൽ അത് അംഗീകരിക്കാനാകുമോ?  എന്റെ ജീവിതം തുലച്ച സച്ചിനും കില്ലാഡികളും പുസ്തകത്തിന് ഇങ്ങനെ പേരിട്ടത് കടന്നു പോയെന്ന് സച്ചിൻ ആരാധകർ? കെ വിശ്വനാഥിന്റെ അനുഭവവും ഓർമ്മയും ചർച്ചയാകുമ്പോൾ
ത്രിപുരയിൽ ബിജെപിക്ക് ഇക്കുറി കാലിടുമോ? കോൺഗ്രസ് - സിപിഎം സഖ്യം ഭരണകക്ഷിക്ക് ഉയർത്തുന്നത് വലിയ വെല്ലുവിളി; കോൺഗ്രസിന്റെ തുറുപ്പുചീട്ടായി സുദീപ് റോയ് ബർമാൻ എന്ന ഒറ്റയാൻ; സിപിഎമ്മിലെ ക്രൗഡ്പുള്ള ഇപ്പോഴും മണിക് സർക്കാർ തന്നെ; തിപ്ര മോത്ത തലവൻ പ്രദ്യോത് മാണിക്യയും അത്ഭുതം സൃഷ്ടിക്കാൻ കെൽപ്പുള്ളയാൾ
ത്രിപുരയിലെ ഒരു പാർട്ടി ഓടക്കുഴലും മറ്റൊരു പാർട്ടി സിത്താറും; കോൺഗ്രസ് നിറയെ തുളകൾ വീണ ഓടക്കുഴൽ; കമ്പി പൊട്ടിയ സിത്താറാണ് സിപിഎം; രണ്ടിലും സംഗീതമൊന്നും അവശേഷിക്കുന്നില്ല; ആദ്യം പഴയ പെൻഷൻ കേരളത്തിൽ നടപ്പാക്കട്ടേ; ത്രിപുരയിൽ കേരളവും ചർച്ചകളിൽ
തുർക്കിക്കും സിറിയയ്ക്കും ദുരിതാശ്വാസ സഹായമായി 10 കോടി രൂപ; എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാൻ 10 കോടി; അങ്കണവാടി, ആശാ പ്രവർത്തകർക്ക് ശമ്പളക്കുടിശ്ശികയും അനുവദിച്ചു; ബജറ്റിൽ ധനമന്ത്രിയുടെ കൂടുതൽ പ്രഖ്യാപനങ്ങൾ
ആർഎസ് എസ് ആസ്ഥാനമായ നാഗ്പൂരിൽ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസിന് ഉജ്ജ്വല വിജയം; ഗഡ്കരിയുടെയും ഫഡ്‌നവിസിന്റെയും നാട്ടിൽ കോൺഗ്രസ് ജയിച്ചുകയറിയത് 56 വർഷത്തിന് ശേഷം; മഹാരാഷ്ട്ര എംഎൽസി തിരഞ്ഞെടുപ്പിൽ നാലിൽ ഒരു സീറ്റിൽ മാത്രം ബിജെപി; ഇതൊരു തുടക്കം മാത്രമെന്ന് മഹാവികാസ് അഗാഡി സഖ്യം