ELECTIONS - Page 89

ജോ ജോസഫിന് 2 കോടിയുടെ ആസ്തി; ഉമയ്ക്ക് 70 ലക്ഷവും രാധാകൃഷ്ണന് 95 ലക്ഷവും; രാഷ്ട്രീയത്തിലെ പുതുമുഖങ്ങൾക്ക് കേസില്ലാത്തപ്പോൾ രാധാകൃഷ്ണന്റെ പേരിൽ 178 കേസുകൾ; തൃക്കാക്കരയിൽ നാമനിർദ്ദേശ പത്രികയിലെ വിവരങ്ങൾ പരസ്യപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷൻ
തൃക്കാക്കരയിൽ മിന്നൽ മുരളിയാകാൻ മാഷ്; നാളെ പിണറായിയ്‌ക്കൊപ്പം കൺവെൻഷനിൽ പങ്കെടുക്കും; ഇടതു പക്ഷത്തിനായി വോട്ട് ചോദിക്കുമെന്ന് അറിയിച്ച് മുൻ എംപി; ഇനി സഖാവ് കെവി തോമസ്; വികസന രാഷ്ട്രീയുവുമായി കൂടുമാറുന്ന നേതാവ് ഇനി അധിക കാലം കോൺഗ്രസിലുണ്ടാകില്ല; കെവി തോമസിനെ പുറത്താക്കാൻ സുധാകരൻ
യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്തും ജില്ലയിലും നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ ഏറെയാണ്; ഇടതുഭരണകാലത്ത് എന്തെങ്കിലും വികസന പ്രവർത്തനങ്ങൾ നടത്തിയിയോ? വികസനവിരോധികൾ ക്കെതിരെയുള്ള പ്രതിഷേധമാകും തൃക്കാക്കരയിലെ ജനവിധി: ഉമ്മൻ ചാണ്ടി
ആംആദ്മി വോട്ടുകൾ എങ്ങോട്ട് മറിയും? സ്ഥാനാർത്ഥിയെ നിർത്താതെ കെജ്രിവാളും ട്വന്റി ട്വന്റിയും നടത്തുന്നത് അടിയൊഴുക്കുകൾ നിർണ്ണായകമാകുമെന്ന അവസ്ഥ; ശ്രീനിജനും സാബു ജേക്കബ്ബും തമ്മിലെ തർക്കം ഉമാ തോമസിനെ തുണയ്ക്കുമോ? പിടിയോടുള്ള താൽപ്പര്യക്കുറവിൽ കണ്ണുവച്ച് ജോ ജോസഫും; തൃക്കാക്കരയിലും കിഴക്കമ്പലം ചർച്ച
തൃക്കാക്കരയിലെ മൂന്നാമൻ എഎൻ രാധാകൃഷ്ണൻ തന്നെ; ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചോരുന്നില്ലെന്ന് ഉറപ്പിക്കാൻ മുതിർന്ന നേതാവിനെ പ്രഖ്യാപിച്ച് ബിജെപി ദേശീയ നേതൃത്വം; ഇനി അറിയേണ്ടത് ആപ്പ് സ്ഥാനാർത്ഥിയാരെന്ന് അറിയാൻ; ചതുഷ്‌കോണത്തിൽ നിർണ്ണായകം അടിയൊഴുക്കും
സഭയെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ പാരയാകുമെന്ന തിരിച്ചറിവിലേക്ക് യുഡിഎഫ്; ചെന്നിതലയുടെ ഉപദേശം ഉൾക്കൊണ്ട് സുധാകരനും സതീശനും ശ്രമിക്കുന്നത് തിരുത്തലിന്; പി രാജീവിന്റെ പ്രതിരോധവും ലക്ഷ്യമിടുന്നത് സഭാ വോട്ടുകൾ; തൃക്കാക്കരയിൽ ഇനി രണ്ടു കൂട്ടരുടേയും തന്ത്രങ്ങൾ കരുതലോടെ
ഡോക്ടറെ ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കിയതോടെ യുഡിഎഫ് വല്ലാത്ത ഭയപ്പാടിലും അങ്കലാപ്പിലും; ഞെട്ടലിൽ നിന്നും മുക്തി നേടാനായി അടിസ്ഥാന രഹിതമായി എന്തെല്ലാമോ വിളിച്ചു പറയുന്നു; ജോ ജോസഫുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ
ഇടത് സ്ഥാനാർത്ഥിയെ സഭ നിശ്ചയിക്കുമെന്ന് കരുതുന്നില്ല; കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഒരുകാലത്തും അത്തരം ഇടപെടലുകൾ നടത്തിയിട്ടില്ലെന്ന് ചെന്നിത്തല; സഭാ ബന്ധം ഉയർത്തി കാട്ടേണ്ട കാര്യമില്ലെന്ന് ഡൊമിനക് പ്രസന്റേഷനും; സഭാ സ്ഥാനാർത്ഥിയെന്ന വാദം തള്ളി ഡോ. ജോ ജോസഫും
മതേതരത്വം പ്രസംഗിക്കും, മതം വെച്ചു രാഷ്ട്രീയം കളിക്കും; ഇത് ജനാധിപത്യത്തിൽ നിന്നുള്ള തിരിച്ചുപോക്ക്; എളുപ്പ വഴിയിൽ ക്രിയ ചെയ്യുന്നവരെ ഒഴിവാക്കി സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള പ്രബുദ്ധത വോട്ടർമാർക്കുണ്ട്; സഭയെ ചുറ്റിപ്പറ്റി പാർട്ടികൾ നടത്തുന്ന വാക്പോരിനെതിരേ കെ.സി.ബി.സി. മുൻവക്താവ്
സ്ഥാനാർത്ഥി നിർണയത്തിൽ ഇടപെട്ടിട്ടില്ലെന്ന് സിറോ മലബാർ സഭ; കർദിനാളിന്റെ സ്ഥാനാർത്ഥിയെന്ന് സഭയിൽ തന്നെ ഒരു വിഭാഗം; കർദിനാൾ ഇടപെട്ടെങ്കിൽ ഗുരുതര തെറ്റെന്ന് ഫാ. പോൾ തേലക്കാട്ട്; ഇടതു സ്ഥാനാർത്ഥി നിർണയത്തിലെ കലഹം സഭയിലേക്ക്; കരുതലോടെ യുഡിഎഫ്
തൃക്കാക്കരയിലെ മുഖ്യകക്ഷികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു പ്രചരണം തുടങ്ങി; എന്നിട്ടും സ്ഥാനാർത്ഥികളെ നിശ്ചയിക്കാനാകാതെ ബിജെപിയും ആം ആദ്മിയും; എ എൻ രാധാകൃഷ്ണനെ മനസിൽ കണ്ട് ബിജെപി; ജോസ് ജോർജെങ്കിലും ഉറപ്പിക്കാതെ ആപ്പും