ELECTIONS - Page 90

മോദിയുടെയും അമിത് ഷായുടെയും നാട്ടിൽ കോൺഗ്രസിനെ ബിജെപിയുടെ മുഖ്യഎതിരാളി സ്ഥാനത്ത് നിന്ന് തള്ളിയിടാൻ എഎപി; 2017 ലെ നേട്ടങ്ങൾ നിലനിർത്താമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; ഗുജറാത്തിൽ റെക്കോഡ് സൃഷ്ടിക്കാൻ ബിജെപിയും; ഹിമാചലിൽ അഞ്ചുവർഷം കൂടുമ്പോൾ ഭരണകക്ഷിയെ താഴെയിറക്കുന്ന പതിവ് നിർത്താൻ ബിജെപി; ഭരണം പിടിക്കാമെന്ന പ്രതീക്ഷയിൽ കോൺഗ്രസും; ഫലം അറിയാൻ മണിക്കൂറുകൾ മാത്രം
കോൺഗ്രസ് ടിക്കറ്റിൽ മിന്നും ജയം; ഡൽഹി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആകെ കിട്ടിയ ഒമ്പതിൽ ഒന്ന്; അബുൾ ഫസൽ എൻക്ലേവ് വാർഡിന്റെ ജനപ്രതിനിധിയായി ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരപുത്രി
രാജ്യ തലസ്ഥാനത്തേത് എക്സിറ്റ് പോളുകൾ ശരിവെച്ച വിജയം; ആപ്പിന്റെ കുതിപ്പിൽ കരുത്തായത് വികസന പ്രവർത്തനങ്ങളും ജനങ്ങൾക്കുള്ള ആനുകൂല്യങ്ങളും ഉയർത്തിക്കാട്ടിയുള്ള പ്രചരണം; കേന്ദ്രത്തിന്റെ സഹകരണവും നരേന്ദ്ര മോദിയുടെ ആശീർവാദവും അനിവാര്യമെന്ന് പറഞ്ഞ് സഹകരണപാത തുറന്ന് കെജ്രിവാൾ; ഭാരത് ജോഡോ യാത്രയുടെയും ശോഭ കെടുത്തി തോറ്റമ്പിയ കോൺഗ്രസ്
ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് ആം ആദ്മി; 15 വർഷത്തെ ഭരണത്തുടർച്ചക്ക് ശേഷം അടിതെറ്റി വീണ് ബിജെപി; 250 വാർഡുകളിൽ 134 ഇടത്ത് ആപ്പിന് വിജയം; ബിജെപിക്ക് 103ൽ ഒതുങ്ങിയപ്പോൾ തകർന്നടിഞ്ഞ കോൺഗ്രസിന് 10 വാർഡുകൾ മാത്രം
ആം ആദ്മി തരംഗത്തിൽ 15 വർഷമായി ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ ബിജെപി ആധിപത്യത്തെയും കടപുഴകി; 130 സീറ്റിൽ വിജയം ഉറപ്പിച്ച് ആപ്പിന്റെ കുതിപ്പ്; ബിജെപി 107 സീറ്റുകളിൽ വിജയം ഉറപ്പിച്ചപ്പോൾ എട്ടിടത്ത് മാത്രമായി ചുരുങ്ങി കോൺഗ്രസ്; വിജയാഘോഷവുമായി എഎപി പ്രവർത്തകർ നിരത്തുകളിൽ; ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗദേയം നിർണയിക്കാൻ കെജ്രിവാളിന്റെ കുതിപ്പ്
സൗജന്യങ്ങൾ വാരിവിതറിയുള്ള ആം ആദ്മി രാഷ്ട്രീയത്തെ ബിജെപി കേഡർ അതിജീവിക്കുമോ? പതിനഞ്ച് വർഷമായി ബിജെപി ഭരിക്കുന്ന ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ കെജ്രിവാൾ വിജയിച്ചു കയറുമോ? തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് മത്സരം; 132 സീറ്റിൽ ബിജെപി മുന്നിൽ, എ.എ.പി 112 സീറ്റിൽ; ചിത്രത്തിൽ ഇല്ലാതെ അഞ്ച് സീറ്റുകളിൽ മാത്രമായി കോൺഗ്രസും
ഹിമാചലിലും ബിജെപി തന്നെ; ഹിമാചൽ പ്രദേശിൽ ബിജെപിക്ക് നേരിയ മുൻതൂക്കമെന്ന് എക്‌സിറ്റ് പോൾ; 34 മുതൽ 42 സീറ്റുകൾ വരെ കിട്ടാമെന്ന് പ്രവചനം; ആക്‌സസ് മൈ ഇന്ത്യ പ്രവചിക്കുന്നത് 30 മുതൽ 40 വരെ സീറ്റോടെ കോൺഗ്രസ്സിന്റെ വിജയം; മൂന്നാംസ്ഥാനം ആപ്പിന് തന്നെ; ഹിമാചലിൽ വാശിയേറിയ മത്സരമെന്ന് പ്രവചനം
നരേന്ദ്ര മോദിയുടെ ജന്മനാട്ടിൽ തുടർച്ചയായി ഏഴാം വട്ടവും താമര വിരിയും; ഗുജറാത്തിൽ ബിജെപി തൂത്തുവാരുമെന്ന് എക്‌സിറ്റ് പോളുകൾ; കോൺഗ്രസിന് സീറ്റുകൾ കുറയുമ്പോൾ കെജ്രിവാളിന്റെ ആം ആദ്മിക്ക് മൂന്നാം സ്ഥാനം മാത്രം; ബിജെപിക്ക് 182 സീറ്റ് വരെ കിട്ടാം; ഹിമാചലിൽ ബിജെപി ഭരണം നിലനിർത്തും
ഡൽഹി മുൻസിപ്പൽ കോർപറേഷനിൽ ബിജെപിയുടെ 15 വർഷത്തെ ആധിപത്യം എഎപി അവസാനിപ്പിക്കുമോ? എക്‌സിറ്റ് പോളുകളിൽ കെജ്രിവാളിന്റെ പാർട്ടിക്ക് തകർപ്പൻ വിജയമെന്ന് പ്രവചനം; 171 വാർഡുകൾ വരെ പ്രവചിച്ച് പോളുകൾ; ബിജെപി 100 ൽ താഴെ ഒതുങ്ങും
ഗുജറാത്ത് പോളിങ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച;  19 ജില്ലകളിലെ 89 മണ്ഡലങ്ങൾ വിധിയെഴുതും; 788 സ്ഥാനാർത്ഥികൾ; ഭരണം തുടരാൻ ബിജെപി; തിരിച്ചുവരവിന് കോൺഗ്രസ്; ചുവടുറപ്പിക്കാൻ ആംആദ്മി
നാല് പതിറ്റാണ്ടോളമായി തുടർഭരണമില്ല; ചരിത്രം മാറ്റിയെഴുതാൻ ബിജെപി; അധികാരം തിരിച്ചുപിടിക്കാൻ കോൺഗ്രസും; ഹിമാചൽപ്രദേശിലെ ജനങ്ങൾ ആർക്കൊപ്പം; വോട്ടെടുപ്പ് പൂർത്തിയായി; 65.92 ശതമാനം പോളിങ്
ആൾക്കൂട്ടം വോട്ടായി മാറിയാൽ വീരഭദ്രന്റെ നാട് വീണ്ടും കോൺഗ്രസ്സ് വാഴും; തുടർഭരണ ചരിത്രമില്ലാത്ത സംസ്ഥാനത്ത് ഭരണതുടർച്ച ഉറപ്പിക്കാൻ തുനിഞ്ഞിറങ്ങി ബിജെപി; വാഗ്ദാന പെരുമഴയിലൂടെ മറ്റൊരു സംസ്ഥാനത്ത് കൂടി സാന്നിധ്യമറിയിക്കാൻ ആം ആദ്മി പാർട്ടിയും; ഹിമാചലിൽ വോട്ടായി മാറുക ഭരണവിരുദ്ധ വികാരമോ വൈകാരിക വിഷയങ്ങളോ; ഹിമാചൽ ഇന്ന് വിധിയെഴുതുമ്പോൾ