ELECTIONSഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന് ടാഗ് ലൈൻ ഇറക്കിയത് ഞെട്ടിക്കാൻ; ആദ്യ വെടി പൊട്ടിക്കുക സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ തന്നെ; അണിയറയിൽ ചടുലമായ കരുനീക്കങ്ങൾ; ഔദ്യോഗിക പ്രഖ്യാപനം വൈകിയതോടെ അരുൺ കുമാറിന് വേണ്ടി ഉള്ള ചുവരെഴുത്തും നിർത്തി വച്ചുമറുനാടന് മലയാളി4 May 2022 5:50 PM IST
ELECTIONSഉമയാണ് മത്സരിക്കുന്നതെങ്കിലും തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടമാണെന്ന് ഷാനിമോൾ ഉസ്മാൻ; സഹതാപ തരംഗം കൊണ്ട് വിജയിക്കില്ലെന്നെ അഭിപ്രായവുമായി ഒരു വിഭാഗം നേതാക്കളും; രാഷ്ട്രീയ പോരാട്ടമെന്ന് ദീപ്തി മേരി വർഗീസും; പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് ഹൈബി ഈഡനുംമറുനാടന് മലയാളി4 May 2022 4:25 PM IST
ELECTIONSതൃക്കാക്കരയിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് മറുനാടനോട് പി രാജീവ്; അരുൺകുമാറിന്റെ പേരിൽ പ്രചരിക്കുന്നത് ഊഹാപോഹം; ആരാകും മത്സരിക്കുന്നതെന്ന ചോദ്യത്തിന് സ്ഥിരീകരണം നൽകാതെ ഇപിയും; ഉമാ തോമസിനെ നേരിടാൻ സപ്രൈസ് സ്ഥാനാർത്ഥിയെത്തുംആർ പീയൂഷ്4 May 2022 1:14 PM IST
ELECTIONSതൃക്കാക്കരയിൽ കെ.എസ് അരുൺകുമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥി; കെ റെയിൽ ചർച്ചകളിലൂടെ മാധ്യമങ്ങളിൽ നിറഞ്ഞ ഡിവൈഎഫ്ഐ നേതാവിനെ മുന്നോട്ടു വെക്കുന്നത് വികസന രാഷ്ട്രീയ പ്രതിനിധിയായി; സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിൽ തീരുമാനംമറുനാടന് മലയാളി4 May 2022 11:14 AM IST
ELECTIONSഉമയെ നിശ്ചയിച്ചത് എങ്ങനെയെന്ന് നേതൃത്വം പറയണം; ഉമയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ കെ വി തോമസ്; സീറ്റ് നൽകാതെ ആക്ഷേപിച്ചിട്ടും പാർട്ടി വിട്ടുപോയിട്ടില്ലെന്നും നേതാവ്; കോൺഗ്രസ് അംഗത്വവും പുതുക്കി; തോമസിനെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങുമെന്ന് ഉമ തോമസും; പിടിയുടെ കല്ലറയിലെത്തി പ്രാർത്ഥിച്ച് സ്ഥാനാർത്ഥിമറുനാടന് മലയാളി4 May 2022 10:26 AM IST
ELECTIONSകേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ത്രില്ലറാകും സിപിഎമ്മിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം; അമേരിക്കയിൽ ഇരുന്ന് കോടിയേരി നടത്തി നീക്കങ്ങൾ നിർണ്ണായകമായി; സ്ഥാനാർത്ഥിയെ മുഖ്യമന്ത്രി പിണറായിയും അംഗീകരിച്ചു; ഇടതിന് വേണ്ടി മത്സരിക്കാൻ ആരും പ്രതീക്ഷിക്കാത്ത നേതാവ് എത്തുമെന്ന് സൂചനമറുനാടന് മലയാളി4 May 2022 9:50 AM IST
ELECTIONSഉമാ തോമസ് നിറഞ്ഞതോടെ കൊച്ചുറാണി പിന്മാറി; പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തോമസിന്റെ മകൾക്കും മകനും താൽപ്പര്യമില്ല; കോൺഗ്രസ് കോട്ടയിൽ സ്വരാജ് ബലിയാടാകനുമില്ല; കോർപ്പറേഷൻ കൈവിടാതിരിക്കാൻ മേയറേയും ഒഴിവാക്കും; ജില്ലാ കമ്മറ്റിക്ക് താൽപ്പര്യം അരുൺകുമാറിനെ; തൃക്കാക്കരയിൽ കരുതലോടെ സിപിഎംമറുനാടന് മലയാളി4 May 2022 7:01 AM IST
ELECTIONSതൃക്കാക്കര തങ്ങളുടെ പൊന്നാപുരം കോട്ട എന്ന് യുഡിഎഫ്; കോട്ട ഇടിച്ചുതകർക്കുമെന്ന് എൽഡിഎഫ്; വികസന രാഷ്ട്രീയം പറയാൻ ഇടതുമുന്നണി ഒരുങ്ങുമ്പോൾ വോട്ടുകൊണ്ട് പിണറായി ഭരണത്തിന് മറുപടി കൊടുക്കാൻ ആഹ്വാനം ചെയ്ത് യുഡിഎഫ്; ഉമാ തോമസിനെ പ്രഖ്യാപിച്ചതോടെ രണ്ടുദിവസത്തിനകം സ്ഥാനാർത്ഥിയെ ഇറക്കി പോരിന് വീറുകൂട്ടാൻ എൽഡിഎഫുംമറുനാടന് മലയാളി3 May 2022 9:52 PM IST
ELECTIONSആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ; അതിൽ അഞ്ചും യുഡിഎഫിന്റെ സിറ്റിങ് സീറ്റിൽ; രണ്ടിടത്ത് എൽഡിഎഫ് വിജയിച്ചു; ഏറ്റവും കൂടുതൽ ഉപതെരഞ്ഞെടുപ്പ് നേരിട്ട ജില്ല; 'ജനാധിപത്യത്തിന്റെ ഉത്സവം' ആഘോഷമാക്കാൻ വീണ്ടും എറണാകുളംമറുനാടന് മലയാളി3 May 2022 6:38 PM IST
ELECTIONSഉമ തോമസ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയാവും; ഒറ്റപേരിൽ തീരുമാനമായെന്ന് കെ സുധാകരനും വി ഡി സതീശനും; ഗ്രൂപ്പു പരിഗണനകൾ നോക്കാതെ പി ടി തോമസിന്റെ വൈകാരിക ബന്ധം പരിഗണിച്ചു സ്ഥാനാർത്ഥി തീരുമാനം; മിന്നൽ വേഗത്തിൽ സ്ഥാനാർത്ഥി കണ്ടെത്തി കോൺഗ്രസ്മറുനാടന് മലയാളി3 May 2022 4:29 PM IST
ELECTIONSതൃക്കാക്കര യുഡിഎഫിന്റെ ഉറച്ച മണ്ഡലം; എല്ലാ ജനവിഭാഗങ്ങളുടേയും വികാരങ്ങൾ ഉൾക്കൊണ്ടുകൊണ്ട് യുഡിഎഫ് മുന്നോട്ടുപോകും; ആം ആദ്മി പാർട്ടിയും ട്വന്റി-20 പാർട്ടിയും സഖ്യമായി മത്സരിക്കുന്നത് അവരുടെ ബിസിനസ്; കോൺഗ്രസ് സ്ഥാനാർത്ഥിയെ നാളെ തീരുമാനിക്കുമെന്ന് കെ സുധാകരൻമറുനാടന് മലയാളി3 May 2022 12:51 PM IST
ELECTIONSസെമി കേഡറായോ എന്ന് തെളിയിക്കാൻ സുധാകരനും വിഡിക്കും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കണം; എൽഡിഎഫിൽ തൃക്കാക്കരയിൽ പ്രധാനിയാവുക ഇടത് കൺവീനർ; പിണറായിയും കോടിയേരിയും അമേരിക്കയിൽ ചികിൽസിക്കുമ്പോൾ സെഞ്ച്വറി പൂർത്തിയാക്കേണ്ടത് ഇപി; ജയരാജൻ മാജിക്ക് ഇടതിനെ നൂറിലെത്തിക്കുമോ?മറുനാടന് മലയാളി3 May 2022 12:25 PM IST