ELECTIONS - Page 92

നോ എന്ന മറുപടിയിൽ ഉറച്ച് സുരേഷ് ഗോപി; രാജഗോപാലിന് പ്രായക്കൂടുതൽ പ്രശ്‌നം; ശോഭാ സുരേന്ദ്രന് വിമത ഛായ! നെയ്യാറ്റിൻകര മോഡലിൽ വോട്ടിരട്ടിപ്പിക്കാൻ പ്രതിസന്ധികൾ ഏറെ; എഎൻആറിലേക്ക് ചർച്ച ചുരുങ്ങുമ്പോൾ വോട്ടു കുറയുമോ എന്ന ആശങ്ക പരിവാറിൽ ശക്തം; തൃക്കാക്കരയിൽ ബിജെപി സ്ഥാനാർത്ഥി ആര്?
മറ്റ് പാർട്ടികളിൽ ഇടഞ്ഞു നിൽക്കുന്ന കൊമ്പന്മാരെ അടുപ്പിക്കും; കോൺഗ്രസിനെ തകർത്ത് ഇടതിന് എതിരാളിയാകും; തൃക്കാക്കരയിലും പഞ്ചാബ് മോഡൽ പരീക്ഷണത്തിന് ആംആദ്മി - ട്വന്റി 20 കൂട്ടുകെട്ട്; കെജ്രിവാളിന്റെ വരവ് വികാരം ആളിക്കത്തിക്കും; സ്ഥാനാർത്ഥിയെ കിറ്റക്‌സ് സാബു കണ്ടെത്തും; മലയാളിയുടെ മനസ്സ് പിടിക്കാൻ ഡൽഹിയിലെ ചൂൽ രാഷ്ട്രീയവും
തൃക്കാക്കരയിൽ സ്ഥാനാർത്ഥി പി ടി തോമസിന്റെ നല്ലപാതി; കെപിസിസി തെരഞ്ഞെടുപ്പു കമ്മിറ്റി അംഗങ്ങൾക്കിടയിൽ ധാരണയായി; തീരുമാനം നാളെയോ മറ്റന്നാളോ; ഉമ്മൻ ചാണ്ടിയുടെയും ആന്റണിയുടെയും ആശിർവാദത്തോടെ പ്രഖ്യാപനം വരും; പി ടിക്കൊരു വോട്ട് മുദ്രാവാക്യമാക്കാൻ ഉമയെത്തും
കെവി തോമസ് സ്ഥാനാർത്ഥിയാകില്ല; പകരം മകനേയോ മകളേയോ പരീക്ഷിക്കാൻ ആലോചന; പാർട്ടി ചിഹ്നത്തിൽ ജയിക്കാമെന്ന പ്രതീക്ഷയിൽ സ്വരാജിനും സാധ്യതകൾ ഏറെ; അരുൺകുമാറിന് മുമ്പിൽ പ്രതികൂല ഘടകങ്ങൾ; തൃക്കാക്കരയിലെ സിപിഎം സ്ഥാനാർത്ഥിയെ കെവി തോമസ് നിശ്ചയിക്കും; ഇടതിനെ സെഞ്ച്വറി അടിപ്പിക്കാൻ പിണറായി
17 ലക്ഷം എങ്ങനെ ഒരു കോടി ആയെന്ന പിടി തോമസിന്റെ ഭാര്യയുടെ ചോദ്യം ആദ്യ നീക്കം തകർത്തു; സഹതാപം ഫലിക്കില്ലെന്ന് പറഞ്ഞ് സീറ്റ് മോഹി വീണ്ടും; ഒരു കോടി നൽകി ഉമ തോമസിനെ ഒതുക്കാൻ നോക്കിയ നേതാവ് വീണ്ടും കള്ളക്കളിയുമായി രംഗത്ത്; കോൺഗ്രസിനെ തകർക്കാൻ തൃക്കാക്കരയിൽ തോമസിന് കൂട്ട് പ്രസന്റേഷൻ
എനിക്ക് അതൊന്നും അറിയില്ല, ഞാനറിയാത്ത കാര്യം എങ്ങനെയാ പറയുക, ഒന്നും അറിയില്ലാട്ടോ: തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉമ തോമസിന്റെ മറുപടി; എത്രയും പെട്ടെന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കോൺഗ്രസ്
തൃക്കാക്കരയിൽ ചരിത്ര വിജയം നേടി നിയമസഭയിൽ അംഗബലം 100 ആക്കുമെന്ന് അവകാശപ്പെട്ട് എൽഡിഎഫ്; യുഡിഎഫ് ഉമ തോമസിനെ ഇറക്കിയാൽ വനിതാ സ്ഥാനാർത്ഥിയെ പരീക്ഷിക്കാനും സാധ്യത; ബിജെപിയും ആംആദ്മി-ട്വന്റി ട്വന്റി സഖ്യവും കൂടി ഉഷാറാവുന്നതോടെ ചതുഷ്‌കോണ മത്സരം
അസൻസോൾ ബിജെപിയെ വീഴ്‌ത്തി ശത്രുഘ്‌നൻ സിൻഹ; അഗ്‌നിമിത്ര പോളിനെ പരാജയപ്പെടുത്തിയത് 2.3 ലക്ഷത്തിലധികം വോട്ടുകൾക്ക്; ബാലിഗഞ്ചിൽ ബാബുൽ സുപ്രിയോ; തൃണമൂലിൽ ചുവടുറപ്പിച്ച് ബിജെപിക്ക് മറുപടി
അസൻസോളിൽ ശത്രുഘ്നൻ സിൻഹ; ബലിഗഞ്ചിൽ ബാബുൽ സുപ്രിയോ; ബംഗാളിൽ മമതാ ഇഫക്ടിൽ തൃണമൂൽ മുന്നേറ്റം; ഛത്തീസ്‌ഗഢിലും മഹാരാഷ്ട്രയിലും കോൺഗ്രസ്; ബിഹാറിൽ ആർജെഡി; ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി; മോദി പ്രഭാവം ഏശാതെ പോകുമ്പോൾ
വിപ്‌ളവത്തിന്റെ വേനൽത്തിരകളിൽ എണ്ണ പകർന്ന കാലത്തെ കുറിച്ചല്ല; അധികാരത്തിന്റെ ആലവട്ടങ്ങൾക്കിടയിൽ അഗ്‌നി പടർന്ന കാലം; ഏഷ്യാനെറ്റ് റീജനൽ എഡിറ്റർ അജയഘോഷ് രചിച്ച ചെങ്കൊടിക്ക് തീ പിടിച്ച കാലം എത്തുമ്പോൾ