ELECTIONSലീഡ് നിലയിൽ 127 കടന്ന് ഗുജറാത്തിൽ ബിജെപിയുടെ കുതിപ്പ്; രണ്ടാം സ്ഥാനത്ത് 38 സീറ്റുകളുമായി കോൺഗ്രസ്; ആം ആദ്മിയുടെ ലീഡ് നാല് സീറ്റുകളിൽ മാത്രം; ഹിമാചലിൽ 39 സീറ്റുകളിൽ ലീഡെടുത്തു ബിജെപി; 27 ഇടങ്ങളിൽ ലീഡ് ചെയ്ത് കോൺഗ്രസും; രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുന്നുമറുനാടന് ഡെസ്ക്8 Dec 2022 8:46 AM IST
ELECTIONSകാൽ നൂറ്റാണ്ടായി ആർക്കും ഭരണ തുടർച്ച നൽകാത്ത ഹിമാചൽ; മോദിക്കൊപ്പം ഉറച്ചു നിൽക്കുന്ന ഗുജറാത്തും; രണ്ടിടത്തും വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫല സൂചന ഒൻപതു മണിയോടെ; രാഷ്ട്രീയ കാറ്റ് എങ്ങോട്ടെന്ന് പതിനൊന്നോടെ വ്യക്തമാകും; അന്തിമ ഫലം ഉച്ചയ്ക്കും; തൂക്കു സഭയുണ്ടായാൽ 'ഓപ്പറേഷൻ താമര' ഭയത്തിൽ കോൺഗ്രസ്; ആപ്പും ആത്മവിശ്വാസത്തിൽ; തൽസമയ ഫലവും വിശകലനവുമായി മറുനാടനുംമറുനാടന് മലയാളി8 Dec 2022 7:36 AM IST
ELECTIONSചോപാൽ മണ്ഡലത്തിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി രജനീഷ് കിംതയാണ് കോൺഗ്രസ് സ്ഥാനാർത്ഥി; കോൺഗ്രസ് വിമതൻ കാഴ്ച വച്ചത് വൻ പോരാട്ടം; ഹിമാചലിലെ 'അട്ടിമറി' തിരിച്ചറിഞ്ഞ് കോൺഗ്രസ് പുറത്താക്കിയത് 30 പ്രാദേശിക നേതാക്കളെ; ഹിമാചലിൽ ഫലം വരുമ്പോൾ എന്തും സംഭവിക്കാം; ഗുജറാത്തിലും ആകാംഷ; ഉച്ചയോടെ 'ഭരണം ആർക്കെന്ന്' തെളിയുംമറുനാടന് മലയാളി8 Dec 2022 6:37 AM IST
ELECTIONSമോദിയുടെയും അമിത് ഷായുടെയും നാട്ടിൽ കോൺഗ്രസിനെ ബിജെപിയുടെ മുഖ്യഎതിരാളി സ്ഥാനത്ത് നിന്ന് തള്ളിയിടാൻ എഎപി; 2017 ലെ നേട്ടങ്ങൾ നിലനിർത്താമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; ഗുജറാത്തിൽ റെക്കോഡ് സൃഷ്ടിക്കാൻ ബിജെപിയും; ഹിമാചലിൽ അഞ്ചുവർഷം കൂടുമ്പോൾ ഭരണകക്ഷിയെ താഴെയിറക്കുന്ന പതിവ് നിർത്താൻ ബിജെപി; ഭരണം പിടിക്കാമെന്ന പ്രതീക്ഷയിൽ കോൺഗ്രസും; ഫലം അറിയാൻ മണിക്കൂറുകൾ മാത്രംമറുനാടന് മലയാളി7 Dec 2022 10:20 PM IST
ELECTIONSകോൺഗ്രസ് ടിക്കറ്റിൽ മിന്നും ജയം; ഡൽഹി കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ആകെ കിട്ടിയ ഒമ്പതിൽ ഒന്ന്; അബുൾ ഫസൽ എൻക്ലേവ് വാർഡിന്റെ ജനപ്രതിനിധിയായി ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരപുത്രിമറുനാടന് മലയാളി7 Dec 2022 10:15 PM IST
ELECTIONSരാജ്യ തലസ്ഥാനത്തേത് എക്സിറ്റ് പോളുകൾ ശരിവെച്ച വിജയം; ആപ്പിന്റെ കുതിപ്പിൽ കരുത്തായത് വികസന പ്രവർത്തനങ്ങളും ജനങ്ങൾക്കുള്ള ആനുകൂല്യങ്ങളും ഉയർത്തിക്കാട്ടിയുള്ള പ്രചരണം; കേന്ദ്രത്തിന്റെ സഹകരണവും നരേന്ദ്ര മോദിയുടെ ആശീർവാദവും അനിവാര്യമെന്ന് പറഞ്ഞ് സഹകരണപാത തുറന്ന് കെജ്രിവാൾ; ഭാരത് ജോഡോ യാത്രയുടെയും ശോഭ കെടുത്തി തോറ്റമ്പിയ കോൺഗ്രസ്മറുനാടന് മലയാളി7 Dec 2022 4:03 PM IST
ELECTIONSഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച് ആം ആദ്മി; 15 വർഷത്തെ ഭരണത്തുടർച്ചക്ക് ശേഷം അടിതെറ്റി വീണ് ബിജെപി; 250 വാർഡുകളിൽ 134 ഇടത്ത് ആപ്പിന് വിജയം; ബിജെപിക്ക് 103ൽ ഒതുങ്ങിയപ്പോൾ തകർന്നടിഞ്ഞ കോൺഗ്രസിന് 10 വാർഡുകൾ മാത്രംമറുനാടന് മലയാളി7 Dec 2022 3:25 PM IST
ELECTIONSആം ആദ്മി തരംഗത്തിൽ 15 വർഷമായി ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ ബിജെപി ആധിപത്യത്തെയും കടപുഴകി; 130 സീറ്റിൽ വിജയം ഉറപ്പിച്ച് ആപ്പിന്റെ കുതിപ്പ്; ബിജെപി 107 സീറ്റുകളിൽ വിജയം ഉറപ്പിച്ചപ്പോൾ എട്ടിടത്ത് മാത്രമായി ചുരുങ്ങി കോൺഗ്രസ്; വിജയാഘോഷവുമായി എഎപി പ്രവർത്തകർ നിരത്തുകളിൽ; ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗദേയം നിർണയിക്കാൻ കെജ്രിവാളിന്റെ കുതിപ്പ്മറുനാടന് ഡെസ്ക്7 Dec 2022 1:41 PM IST
ELECTIONSസൗജന്യങ്ങൾ വാരിവിതറിയുള്ള ആം ആദ്മി രാഷ്ട്രീയത്തെ ബിജെപി കേഡർ അതിജീവിക്കുമോ? പതിനഞ്ച് വർഷമായി ബിജെപി ഭരിക്കുന്ന ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ കെജ്രിവാൾ വിജയിച്ചു കയറുമോ? തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഇഞ്ചോടിഞ്ച് മത്സരം; 132 സീറ്റിൽ ബിജെപി മുന്നിൽ, എ.എ.പി 112 സീറ്റിൽ; ചിത്രത്തിൽ ഇല്ലാതെ അഞ്ച് സീറ്റുകളിൽ മാത്രമായി കോൺഗ്രസുംമറുനാടന് മലയാളി7 Dec 2022 9:48 AM IST
ELECTIONSഹിമാചലിലും ബിജെപി തന്നെ; ഹിമാചൽ പ്രദേശിൽ ബിജെപിക്ക് നേരിയ മുൻതൂക്കമെന്ന് എക്സിറ്റ് പോൾ; 34 മുതൽ 42 സീറ്റുകൾ വരെ കിട്ടാമെന്ന് പ്രവചനം; ആക്സസ് മൈ ഇന്ത്യ പ്രവചിക്കുന്നത് 30 മുതൽ 40 വരെ സീറ്റോടെ കോൺഗ്രസ്സിന്റെ വിജയം; മൂന്നാംസ്ഥാനം ആപ്പിന് തന്നെ; ഹിമാചലിൽ വാശിയേറിയ മത്സരമെന്ന് പ്രവചനംമറുനാടന് മലയാളി5 Dec 2022 7:39 PM IST
ELECTIONSനരേന്ദ്ര മോദിയുടെ ജന്മനാട്ടിൽ തുടർച്ചയായി ഏഴാം വട്ടവും താമര വിരിയും; ഗുജറാത്തിൽ ബിജെപി തൂത്തുവാരുമെന്ന് എക്സിറ്റ് പോളുകൾ; കോൺഗ്രസിന് സീറ്റുകൾ കുറയുമ്പോൾ കെജ്രിവാളിന്റെ ആം ആദ്മിക്ക് മൂന്നാം സ്ഥാനം മാത്രം; ബിജെപിക്ക് 182 സീറ്റ് വരെ കിട്ടാം; ഹിമാചലിൽ ബിജെപി ഭരണം നിലനിർത്തുംമറുനാടന് മലയാളി5 Dec 2022 7:11 PM IST
ELECTIONSഡൽഹി മുൻസിപ്പൽ കോർപറേഷനിൽ ബിജെപിയുടെ 15 വർഷത്തെ ആധിപത്യം എഎപി അവസാനിപ്പിക്കുമോ? എക്സിറ്റ് പോളുകളിൽ കെജ്രിവാളിന്റെ പാർട്ടിക്ക് തകർപ്പൻ വിജയമെന്ന് പ്രവചനം; 171 വാർഡുകൾ വരെ പ്രവചിച്ച് പോളുകൾ; ബിജെപി 100 ൽ താഴെ ഒതുങ്ങുംമറുനാടന് മലയാളി5 Dec 2022 6:48 PM IST