FOREIGN AFFAIRS - Page 109

ലഹരി ഉപയോഗിച്ച കാര്യം മറച്ച് വച്ച് വിസ അപേക്ഷ; എലിസബത്ത് രാജ്ഞിയെ ചതിച്ച ഹാരിയോടും മേഗനോടും പ്രതികാരം ചെയ്യാന്‍ ട്രംപ്; വിസ റദ്ദാക്കി പുറത്താക്കും മുന്‍പ് അമേരിക്ക വിടാന്‍ രാജകുമാരന്റെ ആലോചന
യുക്രൈനും റഷ്യക്കുമിടയില്‍ 800 മൈല്‍ നോ വാര്‍ സോണ്‍; തായ്വാനെ സഹായിക്കാന്‍ പകരം പണം; മെക്സിക്കോയിലേക്ക് ആയിരങ്ങളെ നാടുകടത്തും; ലെഫ്റ്റിസ്റ്റ് ബ്രിട്ടനും യൂറോപ്പിനും പുല്ലു വില; ഇറാനെ തീര്‍ക്കാന്‍ ഇസ്രയേലിന് എന്തും നല്‍കും: ഇന്ത്യയുടെ സൗഹൃദം കരുത്താക്കും; ഡൊണാള്‍ഡ് ട്രംപിന്റെ ലോക ക്രമം ഇങ്ങനെ
എസ് ജയശങ്കറുടെ വാര്‍ത്താ സമ്മേളനം സംപ്രേഷണം ചെയ്തത് അനിഷ്ടമായി; ഓസ്‌ട്രേലിയ ടുഡേക്ക് നിരോധനം ഏര്‍പ്പെടുത്തി കാനഡ; അഭിപ്രായ സ്വാതന്ത്ര്യത്തോട് കാട്ടുന്ന കാപട്യമെന്ന് ഇന്ത്യ; ഇന്ത്യാ വിരുദ്ധ ശക്തികള്‍ക്ക് കാനഡയില്‍ രാഷ്ട്രീയ ഇടം നല്‍കുന്നുവെന്നും വിമര്‍ശനം
ഇന്ത്യ ഒരു ഗംഭീര രാജ്യം;  നരേന്ദ്രമോദി ഒരു ഗംഭീര മനുഷ്യന്‍;  ലോകമൊട്ടാകെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു;   തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച മോദിയെ പുകഴ്ത്തി ട്രംപ്
പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മുഖഭാവം മാറ്റി വൈറ്റ് ഹൗസിലേക്ക് നടക്കാന്‍ മെലീനിയ; ഇവാങ്കക്ക് പകരം ഇക്കുറി ട്രംപിനൊപ്പം താരമാവുക മരുമകള്‍ ലാറ; ആള്‍ക്കൂട്ടത്തില്‍ ഉയര്‍ന്ന നില്‍ക്കുന്നത് ഏഴടി പൊക്കമുള്ള ബാരന്‍ ട്രംപ്
തട്ടമിടാതെ ഡാന്‍സ് ചെയ്ത പെണ്‍കുട്ടിയെ പുറത്താക്കി സ്‌കൂള്‍; മുകളിലത്തെ നിലയില്‍ നിന്നെടുത്തു ചാടി വിദ്യാര്‍ത്ഥിനി; മേല്‍വസ്ത്രം ഊരി പ്രതിഷേധിച്ച പെണ്‍കുട്ടിയെ മാനസികാരോഗ്യ ആശുപത്രിയില്‍ ആക്കിയതിന് പിന്നാലെ ഇറാനില്‍ സംഭവിച്ചത്
വേഗം അടിച്ചു തീര്‍ക്കാന്‍ നെതന്യാഹുവിനെ വിളിച്ച് നിര്‍ദേശിച്ച് ട്രംപ്; ട്രംപിന്റെ വിജയം ഫലസ്തീനിയന്‍ ജനതയുടെ മഹാദുരന്തമെന്ന് ഹമാസ്; യവ് ഗാലാന്റിന് പകരം നിയമിച്ച പ്രതിരോധമന്ത്രി യഥാര്‍ത്ഥ ബുള്‍ഡോസര്‍; ഗാലന്റിന് വേണ്ടി തെരുവിലിറങ്ങി ഇസ്രയേലികള്‍; ഇറാനും ഹിസ്ബുള്ളയ്ക്കും ഹമാസിനും ഇനി എന്ത് സംഭവിക്കും?
ലോകനേതാക്കളുടെ ഫോണ്‍ എടുക്കാന്‍ ആദ്യ ദിനം മാറ്റി വച്ചു; ആദ്യം വിളിച്ചത് ബെന്യാമിന്‍ നെതന്യാഹുവിനെ; കുടിച്ചു കൂത്താടി ട്രംപിന്റെ അനുയായികള്‍ ഉറങ്ങാതെ നേരം വെളുപ്പിച്ചു; ശിക്ഷ വിധിക്കാനിരുന്ന കേസില്‍ പോലും ഇനി ഒന്നും സംഭവിക്കില്ല
ലണ്ടനിലെ അമേരിക്കന്‍ എംബസിക്ക് മുന്‍പില്‍ ട്രംപിനെതിരെ പ്രതിഷേധം; ഹാരി രാജകുമാരനെ അമേരിക്കയില്‍ നിന്ന് പുറത്താക്കുമോ? ബ്രിട്ടീഷ് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ട്രംപിനോട് ക്ഷമ പറയുമോ?
ഒടുവില്‍ ആ വിവാദ നിയമം നടപ്പിലാകുന്നു; ജനുവരി ഒന്ന് മുതല്‍ സ്വിറ്റ്സര്‍ലണ്ടിലെ പൊതു നിരത്തുകളില്‍ ബുര്‍ഖ നിരോധനം; നിയമലംഘകര്‍ക്ക് 1000 ഫ്രാങ്ക് പിഴ; വിമാനത്തിലും പള്ളികളിലും നിയമം ബാധകമല്ല