FOREIGN AFFAIRS - Page 108

ബ്രിട്ടീഷ് ടെറിട്ടറിയില്‍ എത്തുന്നത് വരെ സ്മാള്‍ ബോട്ടില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കേസ്; ബോട്ടില്‍ കര എത്തിയാലുടന്‍ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയില്‍ എടുക്കും: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ബ്രിട്ടനും രംഗത്ത്
ഹമാസ് അനുകൂലികള്‍ അമേരിക്കയില്‍ പഠിക്കേണ്ട; പലസ്തീന്‍ അനുകൂല പ്രക്ഷോഭകരുടെ വിദ്യാര്‍ത്ഥി വിസ റദ്ദാക്കാന്‍ ട്രംപ് ഭരണകൂടം; എല്ലാ ജൂതവിരുദ്ധ കുറ്റങ്ങളിലും പ്രോസിക്യൂഷന്‍ നടപടികളും ഉറപ്പാക്കും; അമേരിക്കന്‍ മണ്ണില്‍ ജൂതവിരുദ്ധത വേണ്ടെന്ന നിലപാടില്‍ ട്രംപ്
ക്യൂബയിലെ ഗ്വാണ്ടനാമോ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന അമേരിക്കയുടെ തടവറ; സിഐഎ പിടികൂടിയ ഭീകരരെ പാര്‍പ്പിച്ച കുപ്രസിദ്ധ കേന്ദ്രം; ഭൂമിയിലെ നരകം എന്നും വിശേഷണം; അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിലേക്ക് അയക്കുമെന്ന് ട്രംപ്; തടവറ വിപുലീകരിക്കാന്‍ നിര്‍ദേശം; കുടിയേറ്റക്കാരെ ഭയപ്പെടുത്തി മെരുക്കാന്‍ ട്രംപിന്റെ തന്ത്രം
അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കുറ്റക്കാരന്‍ എന്ന് കണ്ടെത്തിയ ഒരു ലിബിയന്‍ പൗരനെ വിട്ടയച്ചു; ഇറ്റാലിയന്‍ പ്രധാനമന്ത്രിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം; കേസിനെ കുറിച്ച് വീഡിയോയിലുടെ വെളിപ്പെടുത്തി ജോര്‍ജിയ മെലോണി
ഗാസ നരകതുല്യം, വിപ്ലവവും അക്രമവും ഇല്ലാത്ത എവിടെയെങ്കിലും ഗസ്സക്കാരെ താമസിപ്പിക്കാന്‍ ആഗ്രഹിക്കുന്നു; ട്രംപിന്റെ ഓഫറില്‍ അറബ് രാജ്യങ്ങള്‍ ആശങ്കപ്പെടുമ്പോള്‍ നെതന്യാഹു അമേരിക്കയിലേക്ക്; ട്രംപുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഗാസാ പുനര്‍നിര്‍മാണവും ചര്‍ച്ചയായേക്കും
മിസൈല്‍ പ്രതിരോധത്തിന് ഇസ്രായേല്‍ മോഡല്‍ വേണം! അയണ്‍ ഡോമിന്റെ മാതൃകയില്‍ അമേരിക്കയും മിസൈല്‍ പ്രതിരോധ സംവിധാനം നിര്‍മ്മിക്കുന്നു; അടിയന്തര നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ട് ട്രംപ്; മധ്യ -ദീര്‍ഘദൂര മിസൈലുകളെ തടയാന്‍ ശേഷിയുള്ള അയണ്‍ ഡോം വേണമെന്ന് ട്രംപ്
ഐ ആം സോറി! അനധികൃത കുടിയേറ്റക്കാരെ നാടു കടത്തുന്ന പ്രസിഡന്റ് ട്രംപിന്റെ നയത്തില്‍ പൊട്ടിക്കരഞ്ഞ് നടിയും ഗായികയുമായ സെലീന ഗോമസ്; ട്രംപിസത്തില്‍ പ്രതിഷേധിച്ചത് ഇന്‍സ്റ്റാ വീഡിയോയില്‍
ഡെന്മാര്‍ക്കില്‍ സ്വയംഭരണ പ്രവിശ്യയായ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ഉറച്ച് ട്രംപ് മുന്‍പോട്ട്; ബ്രിട്ടന്റെ അനുമതി തര്‍ക്കവിഷയം; ഡെന്മാര്‍ക്ക് പ്രസിഡന്റും ട്രംപും ഫോണിലൂടെ സംസാരിച്ച് അടിച്ചു പിരിഞ്ഞു
യൂറോപ്പിലെ അവസാന ഏകാധിപതി അഞ്ച് വര്‍ഷം കൂടി ഭരണം ഉറപ്പിച്ചു; എതിരാളികളെ ജയിലില്‍ അടച്ചും മാധ്യമങ്ങള്‍ വിലക്കിയും പുടിന്റെ തണലില്‍ ബലാറസില്‍ ലൂക്കഷെങ്കോ ഏഴാം തവണ ജയിക്കുന്നത് 88 ശതമാനം വോട്ട് നേടി
ഒരു വിമാനം നിറയെ ബ്രസീല്‍ പൗരന്മാരെ തൂത്തുവാരി കൈക്ക് വിലങ്ങ് വച്ച് ബ്രസീലിലേക്ക് കയറ്റി വിട്ടു അമേരിക്ക; മെക്സിക്കന്‍ അതിര്‍ത്തിയില്‍ ആയിരകണക്കിന് പട്ടാളക്കാരെ വിന്യസിച്ചു; പരിശോധനയും അറസ്റ്റും പതിവായി
കൈകള്‍ പിറകിലേക്ക് വലിച്ച് കെട്ടിയ നിലയില്‍; മുഖത്തും വസ്ത്രത്തിലും രക്തക്കറ; ഇതും മറക്കണമെന്നാണ് ഹമാസ് ആഗ്രഹിക്കുന്നത്; തടവിലായിരുന്ന വനിതാ സൈനികരുടെ വീഡിയോ പങ്കിട്ട് ഇസ്രയേല്‍; വെടിനിര്‍ത്തല്‍ കരാറിലും വെടിയുതിര്‍ത്ത് ഇസ്രയേല്‍; ഒരാള്‍ മരിച്ചു; കരാറിന്റെ ലംഘനമെന്ന് ഹമാസ്
ലേബര്‍ സര്‍ക്കാരിനെ കുറിച്ച് നല്ലത് പറയുന്നത് പത്ത് ശതമാനം മാത്രം; എന്നാല്‍ പ്രതിപക്ഷത്തേക്കാള്‍ ഭേദം; നല്ലത് തെരഞ്ഞെടുക്കാനില്ലാതെ വെള്ളം കുടിച്ച് ബ്രിട്ടീഷ് ജനത: ഏറ്റവും പുതിയ സര്‍വേയില്‍ ബ്രിട്ടനിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ജനപിന്തുണ ഇങ്ങനെ