FOREIGN AFFAIRS - Page 110

ട്രംപ് അധികാരം പിടിച്ചത് ഇസ്രയേലിന് കരുത്തായാലും പ്രശ്‌നമില്ലെന്ന സന്ദേശം നല്‍കി ഹിസ്ബുള്ള; ഇസ്രയേല്‍ അതിര്‍ത്തിയില്‍ റോക്കറ്റ് വര്‍ഷം നടത്തി ഹിസ്ബുള്ള; പശ്ചിമേഷ്യയില്‍ നാശംവിതയ്ക്കാന്‍ ജിഹാദ് മിസൈലുകളും; ഇസ്രയേല്‍ വിമാനത്താവളങ്ങളില്‍ ഭീതി പടര്‍ത്തി ആക്രമണം
നിയോ നാസി എന്ന് വിളിച്ച് അധിക്ഷേപിച്ചു; തോല്‍പ്പിക്കാന്‍ ആളെ അയച്ചു; എലന്‍ മസ്‌കുമായി കൊമ്പുകോര്‍ത്തു; തന്നെ തീര്‍ക്കാന്‍ ഇറങ്ങിയ ബ്രിട്ടനോട് ട്രംപ് ക്ഷമിക്കുമോ? താരിഫ് ഏര്‍പ്പെടുത്തരുതെന്ന് യാചിച്ച് ബ്രിട്ടീഷ് ചാന്‍സലര്‍
വോട്ടെണ്ണല്‍ തുടരുമ്പോള്‍ 300 കടന്ന് എലെക്റ്ററല്‍ കോളേജ് വോട്ട്; തൂക്ക് സംസ്ഥാനങ്ങളില്‍ കീഴില്‍ അഞ്ചും നേടി ആധികാരിക വിജയം ഉറപ്പിച്ചു ട്രംപ്; വിജയം അംഗീകരിക്കാത്തവര്‍ കരയുന്നു; ഇത് പ്രതീക്ഷിച്ചില്ലെന്ന് പറഞ്ഞ് കണ്ണീരൊഴുക്കി കമല
ഗര്‍ഭഛിദ്ര നിയന്ത്രണം തുടരണമെന്ന് ഫ്‌ലോറിഡ വിധിയെഴുതി;  നിയമഭേദഗതിക്ക് 58% പേരുടെ പിന്തുണ;  കഞ്ചാവ് വലിക്കുന്നതു നിയമവിധേയമാക്കാനുള്ള നീക്കത്തെയും ചെറുത്ത് ഫ്‌ലോറിഡയിലെ വോട്ടര്‍മാര്‍
സമോസ കോക്കസ് അംഗമായി സുഹാസ് സുബ്രഹ്‌മണ്യവും;  അമിഷ് ഷാ വിജയിച്ചാല്‍ അംഗസംഖ്യ വര്‍ധിക്കും;  യു എസ്  ജനപ്രതിനിധി സഭയില്‍ അഭിമാനമായി ആറ് ഇന്ത്യന്‍ വംശജര്‍
ട്രംപിന്റെ തിരിച്ചുവരവ് ആഘോഷമാക്കി ഓഹരി വിപണി; സെന്‍സെക്‌സും നിഫ്റ്റിയും നേട്ടത്തില്‍; തിരിച്ചടി നേരിട്ട് യുവാനും ചൈനീസ് ഓഹരി വിപണിയും;  ചൈനയെ കൈവിടുന്ന ആഗോള കമ്പനികള്‍ ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ സാധ്യത
അമേരിക്കയുടെ സുവര്‍ണ കാലം വന്നെത്തി; രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നു; ജനങ്ങള്‍ക്കും തന്നോടൊപ്പം നിന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമെല്ലാം നന്ദി പറഞ്ഞ് ട്രംപ്;  ട്രംപിന്റെ മിന്നും വിജയം സ്വിങ് സ്റ്റേറ്റുകള്‍ തൂത്തുവാരി കൊണ്ട്; തിരുത്തിയത് 127 വര്‍ഷത്തെ ചരിത്രം
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ക്കണം എന്നു പറഞ്ഞ ട്രംപ് പ്രസിഡന്റാകുമ്പോള്‍ പശ്ചിമേഷ്യയില്‍ എന്തു സംഭവിക്കും? മുട്ടിടിച്ച് ഹിസ്ബുള്ള; ഇസ്രായേല്‍-ഹമാസ് യുദ്ധത്തിനും അറുതിയായേക്കും; പുടിന്റെ അടുപ്പക്കാരനായ ട്രംപ് റഷ്യ-യുക്രൈന്‍ യുദ്ധത്തിനും പരിഹാരം കണ്ടേക്കും
കോടികള്‍ കൊടുത്ത് ബന്ദി മോചനത്തിന് കളമൊരുക്കാന്‍ കരുക്കള്‍ നീക്കി നെതന്യാഹു; ഹമാസുമായി വിട്ടുവീഴ്ച വേണ്ടെന്ന ഉറച്ച നിലപാട് എടുത്ത ഗാലന്റും; ഇസ്രയേലില്‍ സര്‍വ്വ സൈനാധിപനെ തെറുപ്പിച്ചത് ഈ ഡീലോ? 400 ദിവസമായി ബന്ദി മോചനം എങ്ങും എത്താത്തതിലും ചര്‍ച്ചകള്‍
ഇസ്രയേല്‍ സൈന്യത്തിലേക്ക് ഏഴായിരത്തോളം ജൂതവംശത്തിലെ ഹരേദി വിഭാഗക്കാരായ പേരെ നിയമിക്കാനുള്ള നീക്കം സര്‍വ്വ സൈനാധിപന് വിനയായോ? ഇറാനേയും ഹമാസിനേയും ഹിസ്ബുള്ളയേയും തകര്‍ക്കാനുള്ള യുദ്ധ നീക്കങ്ങള്‍ക്കിടെ പ്രതിരോധ മന്ത്രിക്ക് മാറ്റം; നെതന്യാഹുവിന്റേത് അവിശ്വാസിയെ മാറ്റിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക്
ഒബാമയും ക്ലിന്റണും ഹിലാരിയും വരെ ഓടി നടക്കുമ്പോള്‍ ജോ ബൈഡന്‍ വീട്ടില്‍ തന്നെ ഇരുന്നു; പിന്‍ഗാമിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോലും പോകാതെ നെറ്റ്ഫ്‌ലിക്സും കണ്ട് ഒറ്റയിരുപ്പ്; അമേരിക്കന്‍ പ്രസിഡണ്ട് കസേരയില്‍ ഇരിക്കുമ്പോഴും ആര്‍ക്കും വേണ്ടാത്തവനായി ജോ ബൈഡന്‍
ഒടുവിലായി തിരഞ്ഞെടുപ്പ് തുടങ്ങിയത് ഹവായിയില്‍; യുഎസിലെ 50 സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നു; ഫ്ളോറിഡയിലെ പാം ബീച്ചില്‍ വോട്ട് രേഖപ്പെടുത്തി ട്രംപ്; ബൂത്തിലെ നീണ്ട നിര വലിയ പ്രതീക്ഷയെന്ന് പ്രതികരണം; ഫുള്‍ടൗണ്‍ കൗണ്ടിയില്‍ വ്യാജ ബോംബ് ഭീഷണിയും