FOREIGN AFFAIRSഇന്ത്യയെ മോശക്കാരനാക്കിയതോടെ തുടങ്ങിയ കഷ്ടകാലം; കുതിച്ചു കയറാന്‍ ശ്രമിച്ച നേതാവ് അടിതെറ്റി പടുകുഴിയില്‍ വീണു; കണ്ണുകള്‍ നിറഞ്ഞ രാജി പ്രഖ്യാപനത്തില്‍ നിറഞ്ഞത് 'മോദി ഇഫക്ട്'; ട്രംപിന്റെ കണ്ണുരുട്ടലില്‍ വിരണ്ട് വെണ്ണീറായി! നിജ്ജാറില്‍ അടക്കം തൊട്ടതെല്ലാം പാളിയ ട്രൂഡോ; കാനഡയില്‍ നേതൃമാറ്റമെത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 10:05 AM IST
FOREIGN AFFAIRSകാനഡയിലെ എട്ടുലക്ഷത്തോളം വരുന്ന സിഖ് വംശജരുടെ പ്രീതി സമ്പാദിക്കാന്‍ കൈവിട്ട കളിക്കിറങ്ങിയ ട്രൂഡോ; നിജ്ജറിനെ കൊന്നത് മോദിയും അമിത് ഷായും ഡോവലും ചേര്‍ന്നെന്ന കഥ പ്രചരിപ്പിച്ചത് ഒടുവില്‍ തിരിച്ചടിച്ചു; ട്രംപിസം പിടിമുറുക്കുമ്പോള്‍ കാനഡയിലും ഭരണമാറ്റം; ഇന്ത്യയെ തളര്‍ത്തി നേട്ടമുണ്ടാക്കാനുള്ള ട്രൂഡോ ശ്രമം പൊളിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ7 Jan 2025 8:31 AM IST
FOREIGN AFFAIRS'അഫ്ഗാനിസ്ഥാനിലെ പാക് വ്യോമാക്രമണത്തെ അപലപിച്ച് ഇന്ത്യ; സ്വന്തം ആഭ്യന്തര പരാജയങ്ങള്‍ക്ക് അയല്‍ക്കാരെ കുറ്റപ്പെടുത്തുന്നത് സ്ഥിരം രീതി'; പാക്കിസ്ഥാനെതിരെ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയംസ്വന്തം ലേഖകൻ6 Jan 2025 6:10 PM IST
FOREIGN AFFAIRSഹസന് നസറുള്ളയുടെ ജീവനെടുത്തത് ആ ഹസ്തദാനം! മൊസാദ് നിയോഗിച്ച ചാരന് ഷേക്ക് ഹാന്‍ഡ് കൊടുത്തതോടെ രാസവസ്തു വഴി ട്രാക്കിംഗിന് സാധിച്ചു; ഒളിത്താവളം കണ്ടെത്തിയതോടെ ബങ്കര്‍ ക്ലസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചു ആക്രമണം; നറസറുള്ള വധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്6 Jan 2025 12:17 PM IST
FOREIGN AFFAIRSഇന്ത്യയെ ചൊറിഞ്ഞ് ജസ്റ്റിന് ട്രൂഡോക്ക് കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു; സ്വന്തം പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിയില്‍ നിന്നം പൊതുജനങ്ങളില്‍ നിന്നും രാജിക്കായി സമ്മര്‍ദ്ദം; കനേഡിയന്‍ പ്രധാനമന്ത്രി ഉടന്‍ രാജിവെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; ഗത്യന്തരമില്ലാതെ ട്രൂഡോ പുറത്തേക്ക്മറുനാടൻ മലയാളി ഡെസ്ക്6 Jan 2025 11:57 AM IST
FOREIGN AFFAIRSഇസ്രയേലിന്റെ ബോംബ് വര്‍ഷത്തില്‍ വലഞ്ഞ് ഹമാസ്; ഇസ്രയേലില്‍ നിന്നും തട്ടികൊണ്ടു പോയ 34 ബന്ദികളെ വിട്ടയയ്ക്കാന് തയ്യാറെന്ന് ഹമാസ്; ബന്ദികള്‍ക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് ഇസ്രയേല്‍ തയ്യാറാകുമോ? അനിശ്ചിതത്വം തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ6 Jan 2025 11:32 AM IST
FOREIGN AFFAIRSറിഫോംസ് യുകെ അംഗത്വത്തില്‍ വന്‍ കുതിപ്പ്; കണ്‍സര്‍വറ്റിവ് വോട്ടു ബാങ്കുകള്‍ ഇല്ലാതാകുന്നു; നൈജലിന്റെ പാര്‍ട്ടിക്കായി കോടികള്‍ മുടക്കിയും ലണ്ടനില്‍ പുതിയ എഐ കമ്പനി തുടങ്ങിയും വന്‍ നീക്കവുമായി എലന്‍ മസ്ക്കും; ബ്രിട്ടീഷ് രാഷ്ട്രീയം മാറി മറിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ5 Jan 2025 9:03 AM IST
FOREIGN AFFAIRSഗുണ്ടാ ആക്രമണങ്ങളില്‍ തെരുവില്‍ വെടിയേറ്റ് 2024ല്‍ മരിച്ചത് 623 പേര്; മാഫിയകള്‍ പരസ്യ അഴിഞ്ഞാട്ടം നടത്തുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് മാസ്മരിക പ്രകൃതി സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിദേശികള്‍; സഹികെട്ട് അടിയന്തരാവസ്ഥാ പ്രഖ്യാപനം; ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയെ 'ചെകുത്താന്' പിടികൂടുമ്പോള്സ്വന്തം ലേഖകൻ5 Jan 2025 6:58 AM IST
FOREIGN AFFAIRSഖാന് യൂനിസില്‍ ഇന്നലെ മാത്രം ഇസ്രായേല്‍ കൊന്ന് തള്ളിയത് 59 പേരെ; 450 ദിവസമായി തടവിലാക്കിയ പട്ടാളക്കാരിയുടെ വീഡിയോ പുറത്ത് വിട്ട് ഹമാസിന്റെ പ്രതികാരം; ഈജിപ്ത്ത്- ഖത്തര്‍ മധ്യസ്ഥ ശ്രമം കണ്ടില്ലെന്ന് നടിച്ച് ഇസ്രായേല്‍; പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ തന്നെമറുനാടൻ മലയാളി ബ്യൂറോ5 Jan 2025 6:32 AM IST
FOREIGN AFFAIRSഇസ്രയേലിന് 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ നല്കാന് അമേരിക്ക; യുദ്ധ വിമാനങ്ങളും ഹെലികോപ്ടറുകളും പടക്കോപ്പുകളും നല്‍കും; നിരന്തരം ചൊറിയുന്ന ഹൂത്തികളെ തച്ചുടക്കാന്‍ ഇസ്രായേല്‍ ഒരുങ്ങിയേക്കും; ജൂതരാഷ്ട്രത്തിന്റെ അടുത്ത നീക്കത്തിന് കാതോര്‍ത്ത് ലോകംമറുനാടൻ മലയാളി ഡെസ്ക്4 Jan 2025 11:58 AM IST
FOREIGN AFFAIRSയു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സള്ളിവന് ഇന്ത്യ സന്ദര്‍ശിക്കും; അജിത് ഡോവലുമായി വിപുല കൂടിക്കാഴ്ച്ച; പ്രതിരോധം മുതല്‍ ബഹിരാകാശവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വരെയുള്ള വിവിധ തലങ്ങളില്‍ ചര്‍ച്ച നടക്കുമെന്ന് വൈറ്റ് ഹൗസ്മറുനാടൻ മലയാളി ഡെസ്ക്4 Jan 2025 11:33 AM IST
FOREIGN AFFAIRSപോണ് താരം സ്റ്റോര്‍മി ഡാനിയേല്‍സിന് പണം നല്കി ഒതുക്കിയ സംഭവം; ഹഷ് മണി കേസില്‍ ട്രംപനെതിരെ ശിക്ഷാവിധി അടുത്തയാഴ്ച; പ്രസിഡന്റായി തിരഞ്ഞെടുത്തതിനാല്‍ എന്നാല്‍ ജയില്‍ ശിക്ഷയോ പിഴയോ ശിക്ഷയായി നല്‍കില്ല; ട്രംപ് അധികാരമേല്‍ക്കുന്നത് ഈമാസം 20ന്മറുനാടൻ മലയാളി ഡെസ്ക്4 Jan 2025 10:47 AM IST