FOREIGN AFFAIRSഅമേരിക്കക്കാരിയായ അമ്മ ഹിന്ദുമതം സ്വീകരിച്ചതോടെ മക്കള്‍ക്കെല്ലാം ഇട്ടത് ഹിന്ദു പേര്; ഭഗവദ്ഗീതയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത അമേരിക്കയിലെ ആദ്യ ജനപ്രതിനിധി; ട്രംപ് ഭരണകൂടത്തിന്റെ രഹസ്യാന്വഷണം ഇനി വളയിട്ട കൈകളില്‍; വിശ്വസ്തരെ ഒപ്പം നിര്‍ത്താന്‍ ട്രംപ്; താക്കോല്‍ സ്ഥാനത്ത് 'തുള്‍സി' എത്തുമ്പോള്മറുനാടൻ മലയാളി ഡെസ്ക്14 Nov 2024 11:12 AM IST
FOREIGN AFFAIRSവെടിവച്ച് കൊല്ലുന്നത് കാണാന്‍ സോഷ്യല്‍ മീഡിയയിലൂടെ ആളുകള്‍ക്ക് ക്ഷണം; കൊലനടത്തിയത് വലിയ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍; വെടി ഉതിര്‍ത്തത് ഇരയുടെ ബന്ധുക്കള്‍; അഫ്ഗാനില്‍ കൊലപാതകിയുടെ വധശിക്ഷ നടപ്പിലാക്കിയയത് ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്14 Nov 2024 10:25 AM IST
FOREIGN AFFAIRSനാല് കൊല്ലത്തിനു ശേഷം ആദ്യമായി വൈറ്റ് ഹൗസിലെത്തിയ ട്രംപിനെ ശത്രുത മറന്ന് ഊഷ്മളമായി സ്വീകരിച്ച് ബൈഡന്; മനഃപൂര്‍വം എത്താതിരുന്ന ട്രംപിന്റെ ഭാര്യക്ക് സ്നേഹപൂര്‍വ്വം കത്ത് കൊടുത്ത് വിട്ട് ബൈഡന്റെ ഭാര്യ; കാലം മാറുമ്പോള്‍ സൗഹൃദം ചര്ച്ചകളില്പ്രത്യേക ലേഖകൻ14 Nov 2024 10:14 AM IST
FOREIGN AFFAIRSഫ്രാന്‍സില്‍ നിര്‍മ്മിച്ച കൈകൊണ്ട് തുന്നിയെടുത്ത ഡ്രസിന് അയ്യായിരം ഡോളര്‍ വില; ചാരനിറത്തിലുള്ള ഫോര്‍മല്‍ വൂള്‍ വസ്ത്രങ്ങള്‍ അണിഞ്ഞ നിയുക്ത പ്രസിഡന്റിന്റെ ഭാര്യ; എന്നിട്ടും പകിട്ടില്ല! ആഘോഷത്തിന് ബീച്ചിലെത്തിയത് ഡ്യൂപ്ലിക്കേറ്റോ? ട്രംപിന്റെ ഭാര്യയില്‍ ചര്‍ച്ചകള്‍ പലവിധംസ്വന്തം ലേഖകൻ13 Nov 2024 5:43 PM IST
FOREIGN AFFAIRSആദ്യ പ്ലാന്‍ അമേരിക്കയിലുള്ള ഇറാന്റെ ശത്രുക്കളെ വധിക്കാന്‍; ഇസ്രയേലിനെ ഹമാസ് ആക്രമിച്ച ഒക്ടോബര്‍ ഏഴിന് ട്രംപിനെ കൊല്ലാന്‍ തീരുമാനിച്ചു; മുഖ്യ പ്രതിയ്ക്ക് ഇറാനില്‍ സുഖവാസം; കുടുംബമെല്ലാം അമേരിക്കയിലും; ഷക്കേരിയുടെ ചിത്രം പുറത്ത്; അമേരിക്കന്‍ ഏജന്‍സികള്‍ വാടക കൊലയാളിയെ കണ്ടെത്തുമ്പോള്മറുനാടൻ മലയാളി ഡെസ്ക്13 Nov 2024 2:20 PM IST
FOREIGN AFFAIRS1200 കിലോമീറ്റര്‍ നോ വാര് സോണാക്കും; അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടു നല്‍കും; ബ്രിട്ടീഷ് പട്ടാളത്തെ കാവല്‍ ഏര്‍പ്പെടുത്തും; നാറ്റോയിലെ യുക്രൈന് മെമ്പര്‍ഷിപ്പ് റദ്ദ് ചെയ്യും: യുക്രൈന്- റഷ്യ യുദ്ധം തീര്‍ക്കാന്‍ ശ്രമം തുടങ്ങി ട്രംപ്; മോദി മധ്യസ്ഥനാകുമോ? സമാധാനമെത്താന് മുന്നില്‍ വെല്ലുവിളി ഏറെമറുനാടൻ മലയാളി ഡെസ്ക്13 Nov 2024 12:44 PM IST
FOREIGN AFFAIRSഅഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചു; രണ്ടു വട്ടം പെന്റഗണില്‍ നയകാര്യ ഉപദേഷ്ടാവായി; ട്രംപ് സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുന്ന മൈക്ക് വോള്‍ട്സ് കടുത്ത ചൈന വിരോധി; സെനറ്റിലെ ഇന്ത്യ കോക്കസ് തലവന്മറുനാടൻ മലയാളി ഡെസ്ക്12 Nov 2024 5:42 PM IST
FOREIGN AFFAIRSഅഭയാര്‍ത്ഥികള്‍ക്ക് പെര്‍മിറ്റ് നല്‍കുക മൂന്നു വര്‍ഷത്തേക്ക്; കുടുംബാംഗങ്ങള്‍ക്ക് വിസയില്ല; അനധികൃതമായി എത്തുന്നവരെ നാട് കടത്തും; ഷെങ്കന്‍ വിസ രാജ്യമായിട്ടും അതിര്‍ത്തി അടച്ചുകെട്ടി നെതര്‍ലന്‍ഡ്സ് രംഗത്ത്മറുനാടൻ മലയാളി ബ്യൂറോ12 Nov 2024 11:34 AM IST
FOREIGN AFFAIRSചുമതല ഏറ്റാലുടന്‍ അനധികൃത കുടിയേറ്റക്കാരെ നാട് കടത്താന്‍ തുടങ്ങും; മെക്സിക്കന്‍ അതിര്‍ത്തിയടച്ച് തുടക്കം; അസൈലം ആപ്പ് റദ്ദാക്കും; പുറത്താക്കുക ലക്ഷങ്ങളെ; അമേരിക്കയില്‍ സത്യപ്രതിജ്ഞക്ക് മുന്‍പേ പണി തുടങ്ങി ട്രംപ്മറുനാടൻ മലയാളി ബ്യൂറോ12 Nov 2024 10:40 AM IST
FOREIGN AFFAIRSവൈറ്റ് ഹൗസ് ഒഴിഞ്ഞു പോകും മുന്‍പ് ബൈഡന് നല്കുന്ന വിരുന്നില്‍ പങ്കെടിക്കില്ലെന്ന് മേലേനിയ; ട്രംപ് വിരുന്നിനു പോകുമ്പോള്‍ മേലേനിയ വീട്ടില്‍ ഇരിക്കും; കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ ഭാര്യമാര്‍ക്കിടയിലെ അമേരിക്കന്‍ പോര് തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ12 Nov 2024 9:40 AM IST
FOREIGN AFFAIRSട്രംപിന്റെ ഭരണം തീര്‍ന്ന ശേഷമേ ഇനി അമേരിക്കയിലേക്കുള്ളൂ എന്ന് പറയുന്നവരുടെ എണ്ണം കൂടുന്നു; എലന്‍ മസ്ക്കിന്റെ മകളടക്കം അമേരിക്ക വിടുന്നു; ട്രംപ് ഭരണം തീരും വരെ നാല് വര്‍ഷം കഴിയാന്‍ ടൂര്‍ പാക്കേജുമായി ക്രൂയിസ് കമ്പനിയുംമറുനാടൻ മലയാളി ഡെസ്ക്11 Nov 2024 11:12 AM IST
FOREIGN AFFAIRSസെലിന്‍സ്കിയെയും പുട്ടിനേയും വിളിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് ട്രംപ്; ചര്‍ച്ചക്ക് തയ്യാറായി ഇരുവരും; ലോകത്തിന് പ്രതീക്ഷയായി യുക്രൈന്- റഷ്യന്‍ യുദ്ധം അവസാനിപ്പിക്കാന്‍ നീക്കം സജീവംന്യൂസ് ഡെസ്ക്11 Nov 2024 10:50 AM IST