FOREIGN AFFAIRSലെബണനിലും സിറിയയിലും ബോംബ് മഴ പെയ്യിച്ച് ഇസ്രായേല്‍ സേന; സ്ത്രീകളും കുട്ടികളും അടക്കം അനേകം പേര് കൊല്ലപ്പെട്ടു; ലെബനീസ് പ്രധാനമന്ത്രിയെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഭീകരനെയും ഇസ്രായേല്‍ വധിച്ചു; ഗാസയില്‍ ജിഹാദി നേതാവും കൊല്ലപ്പെട്ടുമറുനാടൻ മലയാളി ഡെസ്ക്11 Nov 2024 9:51 AM IST
FOREIGN AFFAIRS'ലബനനിലെ പേജര്‍ സ്ഫോടനത്തിന് പച്ചക്കൊടി കാട്ടിയത് താന്‍ തന്നെ'; ഹിസ്ബുള്ള നേതൃനിരയെ ഞെട്ടിച്ച ആക്രമണത്തില്‍ തുറന്നു പറച്ചിലുമായി നെതന്യാഹു; ഗാസയിലും ലെബനനിലും ആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഞായറാഴ്ച നടത്തിയ ആക്രമണങ്ങളില്‍ 50 പേര് മരിച്ചു; 400 ദിനം പിന്നിട്ട് ഗാസാ യുദ്ധംമറുനാടൻ മലയാളി ഡെസ്ക്11 Nov 2024 6:18 AM IST
FOREIGN AFFAIRSഅധികാരമേറ്റാല്‍ ഉടന്‍ ബൈഡന് എടുത്തുമാറ്റിയ ചര്‍ച്ചിലിന്റെ അര്‍ദ്ധകായ പ്രതിമ തിരികെ സ്ഥാപിക്കാന്‍ ട്രംപ്; ബ്രിട്ടീഷുകാര്‍ക്കും ആ വാഗ്ദാനം വൈകാരികം; മാതാവിന്റെ സ്ക്കോട്ട്ലന്‍ഡ് ബന്ധം ചര്‍ച്ചയാക്കി മാധ്യമങ്ങള്മറുനാടൻ മലയാളി ഡെസ്ക്10 Nov 2024 5:22 PM IST
FOREIGN AFFAIRSകാനഡയില്‍ ക്ഷേത്രത്തിനു നേര്‍ക്കുണ്ടായ ആക്രമണം: ഒരു ഖലിസ്ഥാന്‍ അനുകൂലി കൂടി അറസ്റ്റില്‍; പിടിയിലായത് ഖലിസ്ഥാന്‍ ജനഹിതപരിശോധന സംഘടിപ്പിച്ചയാള്‍; ആക്രമണത്തില്‍ പ്രതിഷേധിച്ച് ഹിന്ദു സിഖ് ഗ്ലോബല്‍ ഫോറം അംഗങ്ങള്സ്വന്തം ലേഖകൻ10 Nov 2024 4:45 PM IST
FOREIGN AFFAIRSമോസ്കോയെ സ്തംഭനത്തിലാക്കി യുക്രെയിന് ഡോണാക്രമണം; റഷ്യന്‍ തലസ്ഥാനത്ത് എത്തിയത് 20ലേറെ ഡ്രോണുകള്‍; വിമാനത്താവളം പോലും അടച്ച് പുട്ടിന്; ട്രംപിസത്തില്‍ യുക്രെയിന് ആശങ്കയോ?മറുനാടൻ മലയാളി ഡെസ്ക്10 Nov 2024 1:56 PM IST
FOREIGN AFFAIRSഓഫീസ് പൂട്ടാന്‍ പറഞ്ഞത് അമേരിക്കയുടെ സമ്മര്‍ദ്ദം തുടര്‍ന്നല്ലെന്ന് റിപ്പോര്‍ട്ട്; മധ്യസ്ഥ ശ്രമങ്ങള്‍ ഖത്തര്‍ നിര്‍ത്തിയെന്നും പ്രചരണം; കാര്യ ഗൗരവം കൈവന്നാല്‍ തുടര്‍ന്നും ചര്‍ച്ചയ്ക്ക് ഇരിക്കാമെന്ന് മന്ത്രിയുടെ വിശദീകരണം; 'ട്രംപിസം' ഖത്തറിനെ കുഴക്കുന്നു; ഹമാസിന് ഇനി കഷ്ടകാലം തന്നെ; 2012ല്‍ തുടങ്ങിയ രാഷ്ട്രീയ അഭയം തീരുന്നുവോ?സ്വന്തം ലേഖകൻ10 Nov 2024 9:20 AM IST
FOREIGN AFFAIRSതലകീഴാടി കെട്ടിത്തൂക്കി കൊടിയ മര്‍ദ്ദനം; ഗസ്സയില്‍ ഇസ്രായേല്‍ ഒഴുക്കുന്ന ചോരയെക്കുറിച്ച് വിലപിക്കുന്നവര്‍ അറിയുന്നോ പാവപ്പെട്ട ഫലസ്തീനികളോട് ഹമാസ് കാട്ടുന്ന ക്രൂരത? കുറ്റകൃത്യങ്ങള്‍ ചുമത്തി പിടിയിലാകുന്ന ഫലസ്തീനികളെ കെട്ടിയിട്ട് വേട്ടയാടുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഇസ്രായേല്‍; വീഡിയോയിലുള്ളത് അതിക്രൂര പീഡനംമറുനാടൻ മലയാളി ഡെസ്ക്10 Nov 2024 6:30 AM IST
FOREIGN AFFAIRS'കാനഡയില്‍ ഖലിസ്ഥാനെ പിന്തുണയ്ക്കുന്നവരുണ്ട്; സിഖ് സമൂഹം പൂര്‍ണമായും അങ്ങനെയല്ല'; ഇന്ത്യയുടെ ആരോപണങ്ങള്‍ ശരിവച്ച് ഖലിസ്ഥാന്‍ സാന്നിധ്യം തുറന്നുസമ്മതിച്ച് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോമറുനാടൻ മലയാളി ഡെസ്ക്9 Nov 2024 5:40 PM IST
FOREIGN AFFAIRSഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വയറ്റത്തടിച്ച് കാനഡ; എളുപ്പത്തില്‍ വിദ്യാര്‍ഥി വിസ കിട്ടുന്ന സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം വിസ പദ്ധതി നിര്‍ത്തലാക്കി ട്രൂഡോ സര്‍ക്കാരിന്റെ ഇരുട്ടടി; നാടകീയ നയംമാറ്റം കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍; തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രീതി തിരിച്ചുപിടിക്കാന്‍ നെട്ടോട്ടംമറുനാടൻ മലയാളി ഡെസ്ക്9 Nov 2024 5:36 PM IST
FOREIGN AFFAIRSഖത്തറിന്റെ സുരക്ഷിതത്വത്തില്‍ ഒളിഞ്ഞിരുന്ന ഹനിയയെ തീര്‍ത്ത് ഇറാനിലേക്കുള്ള യാത്ര; ഗാസയിലുള്ള പ്രമുഖരെ എല്ലാം കൊന്നൊടുക്കിയ ഇസ്രയേലിന് ഹിറ്റ് ലിസ്റ്റിലുള്ള ബാക്കി പേരുകാരേയും ഖത്തറിന് പുറത്തു കിട്ടും; ഹമാസ് നേതാക്കളോട് രാജ്യം വിടാന്‍ ഖത്തര്‍; ഫലിക്കുന്നത് അമേരിക്കന്‍ സമ്മദ്ദം; ട്രംപിസം പശ്ചിമേഷ്യയെ മാറ്റിമറിക്കുംമറുനാടൻ മലയാളി ഡെസ്ക്9 Nov 2024 12:23 PM IST
FOREIGN AFFAIRSഇസ്രായേലി ഫുട്ബോള്‍ ടീം ആരാധകരെ ആംസ്റ്റര്‍ഡാം തെരുവിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചും വെട്ടിയും മാസ്ക് ധരിച്ചെത്തിയ അജ്ഞാതര്‍; ജൂതവിരോധികളായ കുടിയേറ്റക്കാരെ പുറത്താക്കണമെന്ന് മുറവിളി: നെതര്‍ലന്‍ഡ്സ് തലസ്ഥാനവും കലുഷിതംമറുനാടൻ മലയാളി ഡെസ്ക്9 Nov 2024 6:44 AM IST
FOREIGN AFFAIRSട്രംപിനെ കൊല്ലാന്‍ ഇറാനിയന്‍ അമേരിക്കന്‍ ഇറാന് വാഗ്ദാനം ചെയ്തത് കണക്കറ്റ പ്രതിഫലം; രണ്ട് അമേരിക്കക്കാര്‍ക്കൊപ്പം കൊലപാതക പദ്ധതിക്ക് രൂപം കൊടുത്തു; ട്രംപ് തോല്‍ക്കുമെന്ന് ഉറപ്പായതുകൊണ്ട് ഓപ്പറേഷന് വൈകിപ്പിച്ചു; ഇറാന്റെ ക്വട്ടേഷന്‍ ശ്രമം കണ്ടെത്തി എഫ് ബി ഐ; വിശദാംശങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്9 Nov 2024 6:26 AM IST