FOREIGN AFFAIRSഇറാനിലെ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 103 ആയി ഉയർന്നുB.Rajesh3 Jan 2024 11:41 PM IST
FOREIGN AFFAIRSഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് സ്ഥാപകരിലൊരാൾ; യു എസ് ഭീകരപ്പട്ടികയിൽ പെട്ട അറൂരി; ഒന്നര പതിറ്റാണ്ടുകാലം ഇസ്രയേൽ തടവറയിൽ കഴിഞ്ഞ ഉപനേതാവ്; ലെബനനും ഹിസ്ബുല്ലയ്ക്കും പ്രകോപനമായി ഇസ്രയേൽ നീക്കം; അറൂരിയെ വകവരുത്തിയതും ഡ്രോൺ ആക്രമണംമറുനാടന് മലയാളി3 Jan 2024 3:24 PM IST
FOREIGN AFFAIRSഅന്തർദ്ദേശീയ വിദ്യാർത്ഥികൾ അകാരണമായി കുടുംബത്തെ കൊണ്ടുവരുന്ന പ്രവണത നിർത്തലാകുന്നതോട് കൂടി 3 ലക്ഷമാളുകളുടെ കുടിയേറ്റം കുറയുമെന്ന പ്രതീക്ഷയിൽ ബ്രിട്ടൺ; പുതുവർഷം മുതലുള്ള ഡിപെൻഡന്റ് വിസ നിരോധത്തിൽ യുകെയ്ക്ക് പ്രതിക്ഷ മാത്രംമറുനാടന് മലയാളി2 Jan 2024 3:13 PM IST
FOREIGN AFFAIRSഅനുയായിയെന്ന വ്യാജേന ഓട്ടോഗ്രാഫ് ആവശ്യപ്പെട്ട് അക്രമി എത്തി; കൈയിൽ കരുതിയിരുന്ന ആയുധം കൊണ്ട് കഴുത്തിൽ കുത്തി; ദക്ഷിണകൊറിയയിൽ പ്രതിപക്ഷ നേതാവിനെതിരെ ബുസാനിൽ അപ്രതീക്ഷിത ആക്രമണം; ലീ അതീവ ഗുരതരാവസ്ഥയിൽ; ബുസാനിലെ അക്രമി അറസ്റ്റിൽമറുനാടന് മലയാളി2 Jan 2024 2:44 PM IST
FOREIGN AFFAIRSഡിപെൻഡന്റ് വിസ നിരോധത്തിൽ യുകെയ്ക്ക് പ്രതിക്ഷ മാത്രംRemesh Kumar K2 Jan 2024 9:43 AM IST
FOREIGN AFFAIRSദക്ഷിണകൊറിയയിൽ പ്രതിപക്ഷ നേതാവിനെതിരെ അപ്രതീക്ഷിത ആക്രമണംRemesh Kumar K2 Jan 2024 9:14 AM IST
FOREIGN AFFAIRSയുക്രെയിനിൽ ആക്രമണം തുടരുന്നത് യുഎസും റഷ്യയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് പ്രസിഡന്റ് ബൈഡൻ; യുക്രെയിൻ തിരിച്ചടിയിൽ ഞെട്ടി റഷ്യ; സാധാരണക്കാരെ വധിച്ച യുക്രൈനെ ശിക്ഷിക്കണമെന്ന് യുഎന്നിൽ റഷ്യ; യുക്രെയിൻ നൽകുന്നത് അടിക്ക് തിരിച്ചടിയെന്ന സന്ദേശംമറുനാടന് മലയാളി31 Dec 2023 6:53 AM IST
FOREIGN AFFAIRSറഷ്യൻ - യുക്രൈൻ യുദ്ധത്തിൽ പുതിയ പോർമുഖം തുറന്ന് നാറ്റോയും; തങ്ങളുടെ എയർസ്പേസിൽ റഷ്യയുടെ മിസ്സൈൽ അതിക്രമിച്ചു കടന്നുവെന്ന് പോളണ്ട്; യുദ്ധം തുടങ്ങിയതിനു ശേഷം ആദ്യമായുള്ള രൂക്ഷ മിസ്സൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 18 യുക്രെയിൻ പൗരന്മാർമറുനാടന് മലയാളി30 Dec 2023 6:15 AM IST
FOREIGN AFFAIRSഖത്തറിൽ എട്ട് മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കിയെങ്കിലും കിട്ടിയത് കടുപ്പമേറിയ ജയിൽശിക്ഷ; നാവികർക്ക് മൂന്നു മുതൽ 25 വർഷം വരെ തടവുശിക്ഷയെന്ന് റിപ്പോർട്ട്; കുറഞ്ഞ ശിക്ഷ തിരുവനന്തപുരം സ്വദേശിക്ക്?മറുനാടന് മലയാളി29 Dec 2023 8:43 PM IST
FOREIGN AFFAIRSമുംബൈ ഭീകരാക്രമണത്തിൽ പൊലിഞ്ഞത് 166 ജീവനുകൾ; യുഎൻ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടും ചെറുവിരൽ അനക്കാതെ പാക്കിസ്ഥാൻ; സൂത്രധാരൻ ഹാഫിസ് സയ്യിദിനെ വിട്ടുനൽകണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യമറുനാടന് മലയാളി29 Dec 2023 5:25 PM IST