FOREIGN AFFAIRSഖത്തർ സമർപ്പിച്ച ബന്ദികൈമാറ്റ നിർദ്ദേശം ചർച്ച ചെയ്യുന്നതായി ഇസ്രയേൽ; പുതിയ ചർച്ച നടക്കുന്നതായി നെതന്യാഹു; യുദ്ധം പൂർണമായി നിർത്താതെ ബന്ദികൈമാറ്റ ചർച്ചയില്ലെന്ന നിലപാട് ആവർത്തിച്ച് ഹമാസ്; ആക്രമണം ലബനാനിലേക്കും വ്യാപിപ്പിക്കുമെന്ന് ഇസ്രയേൽമറുനാടന് ഡെസ്ക്29 Dec 2023 10:41 AM IST
FOREIGN AFFAIRS2021 ജനുവരി 6 നുണ്ടായ സംഭവങ്ങൾ പുറത്തുപോകുന്ന പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹത്തിന്റെ അറിവോടെയും പിന്തുണയോടെയുമാണ് സംഭവിച്ചതെന്നും മെയ്ൻ സ്റ്റേറ്റ് സെക്രട്ടറിയുടെ വിധിന്യായം; പ്രസിഡന്റാകാൻ മോഹിക്കുന്ന ട്രംപിന് തിരിച്ചടി; വീണ്ടും ഒരു അയോഗ്യത കൂടിമറുനാടന് ഡെസ്ക്29 Dec 2023 8:05 AM IST
FOREIGN AFFAIRSകോപ്പ് ഉച്ചകോടിയിൽ ഖത്തർ ഷെയ്കിനെ മോദി കണ്ടത് നിർണ്ണായകമായി; ഇസ്രയേൽ അനുകൂലതയുടെ പേരിലെ ഗൂഡ തന്ത്രം ചർച്ചയാക്കി രഹസ്യ വിചാരണയെ ചോദ്യം ചെയ്തു; അംബാസിഡറുടെ ഗൾഫ് ബന്ധവും തുണയായി; എട്ട് നാവികർക്ക് ആശ്വാസമായത് 'നയതന്ത്ര യുദ്ധം'; ഇന്ത്യയ്ക്ക് ഖത്തർ വഴങ്ങുമ്പോൾമറുനാടന് മലയാളി29 Dec 2023 6:35 AM IST
FOREIGN AFFAIRS'ഞങ്ങളുടെ സുഹൃത്ത് പ്രധാനമന്ത്രി മോദിയെ റഷ്യയിൽ കാണാൻ ഏറെ സന്തോഷമുണ്ട്'; സുഹൃത്തിന് എല്ലാവിധ വിജയങ്ങളും ആശംസിക്കുന്നുവെന്ന് പുട്ടിൻ; ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ്മറുനാടന് ഡെസ്ക്28 Dec 2023 12:53 PM IST
FOREIGN AFFAIRSആക്രമണം തെക്കൻ ഗസ്സയിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഇസ്രയേൽ; യുദ്ധം മാസങ്ങൾ നീളുമെന്ന് സൈന്യം; വെസ്റ്റ് ബാങ്കിലും സമീപ പ്രദേശങ്ങളിലും രാത്രിയിലും റെയ്ഡ് തുടർന്ന് ഇസ്രയേൽ സൈന്യം; ഹമാസ് നേതാക്കളെ കണ്ടെത്തി വധിക്കുമെന്ന് ആവർത്തിച്ചു നെതന്യാഹുമറുനാടന് ഡെസ്ക്27 Dec 2023 9:32 AM IST
FOREIGN AFFAIRSഇന്ത്യൻ സമുദ്രത്തിൽ കപ്പലിന് നേരെ ആക്രമണം നടത്തിയത് അതീവ ഗൗരവതരമായി കാണുന്നു; കടലിനടിയിൽ പോയി ഒളിച്ചാലും കപ്പലാക്രമിച്ചവരെ കണ്ടെത്തുമെന്ന് പ്രതിരോധമന്ത്രി; ഡ്രോൺ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അറബിക്കടലിൽ മൂന്ന് ഇന്ത്യൻ യുദ്ധക്കപ്പലുകൾ വിന്യസിച്ചുമറുനാടന് ഡെസ്ക്26 Dec 2023 4:48 PM IST
FOREIGN AFFAIRSപാക്കിസ്ഥാന്റെ ചരിത്രത്തിൽ ആദ്യം; പാക് പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങി ഹിന്ദു യുവതി; പാക്കിസ്ഥാൻ പീപ്പീൾസ് പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്നത് ഡോ. സവീര പ്രകാശ്; പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കും; സ്ത്രീകളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടി നിലകൊള്ളുമെന്ന് സവീരയുടെ ഉറപ്പ്മറുനാടന് ഡെസ്ക്26 Dec 2023 12:40 PM IST
FOREIGN AFFAIRSഇറാൻ സൈന്യത്തിന്റെ വിദേശ വിഭാഗത്തിൽ ഏറ്റവും കുടുതൽ പ്രവർത്തി പരിചയമുള്ള സൈനികൻ; ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട കമാൻഡർ ഖാസിം സുലൈമാനിയുടെ അടുത്ത കൂട്ടാളി; ഇറാനെ പ്രകോപിപ്പിച്ച് മൗസവിയുടെ കൊല; പിന്നിൽ ഇസ്രയേൽ എന്ന് ആരോപണം; ചെങ്കടലിൽ തിരിച്ചടിയോ?മറുനാടന് ഡെസ്ക്26 Dec 2023 10:29 AM IST
FOREIGN AFFAIRSആരോഗ്യ മേഖല സമ്പൂർണ്ണമായി നശിച്ച ഗസ്സയിൽ താമസിക്കുന്നത് 50,000 ഗർഭിണികളെന്ന് ലോകാരോഗ്യ സംഘടന; ദിവസവും പിറക്കുന്നത് 180 ലേറെ കുട്ടികൾ; ഹോസ്പിറ്റൽ ബിൽഡിംഗുകൾ ഇസ്രയേൽ ഇടിച്ചു നിരത്തുമ്പോൾ താത്ക്കാലിക ആശ്വാസം യു എന്നിന്റെ 7 ഹെൽത്ത് സെന്ററുകൾ; യുദ്ധ പ്രതിസന്ധി തുടരുമ്പോൾമറുനാടന് മലയാളി26 Dec 2023 6:38 AM IST
FOREIGN AFFAIRSഗുജറാത്ത് തീരത്ത് കപ്പലിന് നേർക്കുണ്ടായ ഡ്രോൺ ആക്രമണം: തങ്ങൾക്ക് പങ്കില്ലെന്ന് ഇറാൻ; ഡ്രോൺ വിക്ഷേപിച്ചത് ഇറാനിൽ നിന്നെന്ന അമേരിക്കൻ ആരോപണം തള്ളി ഇറാൻ വിദേശകാര്യ സഹമന്ത്രി; സൗദിയിൽ നിന്നും മംഗലാപുരത്തേക്ക് ക്രൂഡ് ഓയിലുമായി വന്ന കപ്പലിന് നേർക്കുണ്ടായ ആക്രമണത്തെ അതീവ ഗൗരവമുള്ളത്മറുനാടന് ഡെസ്ക്24 Dec 2023 9:56 AM IST
FOREIGN AFFAIRSചെങ്കടൽ ആക്രമണത്തിനിടെ ഇന്ത്യൻ സമുദ്രാതിർത്തിയിലുള്ള ചരക്ക് കപ്പലിനെയും ആക്രമിച്ച് ഹൂത്തികൾ; ഗുജറാത്തിലെ വീരവലിൽ നിന്നും 300 നോട്ടിക്കൽ മൈൽ അകലെ വെച്ച് ഡ്രോൺ ആക്രമണം നടത്തിയത് സൗദിയിൽ നിന്നും ഗുജറാത്തിലേക്കുള്ള കപ്പലിന് നേരെമറുനാടന് ഡെസ്ക്24 Dec 2023 7:07 AM IST
FOREIGN AFFAIRSവെടിനിർത്തൽ ആവശ്യപ്പെടാതെ യുഎൻ പ്രമേയം പാസായപ്പോൾ സമാധാന പ്രേമികൾക്ക് നിരാശ; ഗസ്സയിൽ തീമഴ പെയ്യിച്ചു ഇസ്രയേൽ ബോംബാക്രമണം തുടരുന്നു; ജബാലിയയിൽ ഒരു കുടുംബത്തിലെ 76 പേർ കൊല്ലപ്പെട്ടു; യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,000 കവിഞ്ഞുമറുനാടന് ഡെസ്ക്24 Dec 2023 6:27 AM IST