FOREIGN AFFAIRS - Page 296

വെടിനിർത്തൽ ആവശ്യപ്പെടാതെ യുഎൻ പ്രമേയം പാസായപ്പോൾ സമാധാന പ്രേമികൾക്ക് നിരാശ; ഗസ്സയിൽ തീമഴ പെയ്യിച്ചു ഇസ്രയേൽ ബോംബാക്രമണം തുടരുന്നു; ജബാലിയയിൽ ഒരു കുടുംബത്തിലെ 76 പേർ കൊല്ലപ്പെട്ടു; യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,000 കവിഞ്ഞു
ലോകം പേടിക്കുന്ന റഷ്യയുടെ സാത്താൻ 2 എന്നറിയപ്പെടുന്ന ആണവ മിസൈലിന്റെ ഇൻ ചാർജ്ജ് അറസ്റ്റിൽ; ആണവ ഏജൻസി ഡെപ്യുട്ടി ഡയറക്ടറുടെ അറസ്റ്റ് 40 കോടി രൂപയുടെ അഴിമതി കണ്ടുപിടിച്ചതിനെ തുടർന്ന്
ഗസ്സയിൽ വെടിനിർത്തൽ ഇല്ല; വെള്ളം ചേർത്ത പ്രമേയം അംഗീകരിച്ച് യു.എൻ രക്ഷാസമിതി; കൂടുതൽ മാനുഷിക സഹായം എത്തിക്കുക മാത്രം; അമേരിക്കയും റഷ്യയും വിട്ടു നിന്ന വോട്ടെടുപ്പിൽ പ്രമേയത്തെ അനുകൂലിച്ചു 13 രാജ്യങ്ങൾ; ഇസ്രയേൽ ഹമാസിനെതിരെ ആക്രമണം തുടരും
പ്രാഗ് വെടിവെയ്‌പ്പിൽ ഔദ്യോഗിക ദുഃഖാചരണം ആചരിച്ച ചെക്ക് റിപ്പബ്ലിക്; ചാൾസ് യൂണിവേഴ്സിറ്റിയിൽ 14 വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ 24 കാരന് പ്രേരണ നൽകിയത് മുൻപ് നടന്ന റഷ്യൻ ഷൂട്ടിങ്; പൊലീസ് വെടിവെച്ചുകൊന്ന ഘാതകന്റെ ക്രൂരത സ്വന്തം പിതാവിനെ കൊന്നതിന് ശേഷം
ഒരു വ്യക്തിയുടെ കൈയിലുള്ള സ്വത്ത് കിട്ടിയാൽ ഒരു രാജ്യം രക്ഷപ്പെടും! സമ്പന്നരെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് നവാസ് ഷെരീഫ്; 5 ബില്യൺ ഡോളർ ആസ്തിയുള്ള ഈ സമ്പന്നനെ ചാക്കിടാൻ ഇമ്രാൻഖാന്റെ പാർട്ടിയും; പാക്കിസ്ഥാനിലെ മുകേഷ് അംബാനി രാഷ്ട്രീയത്തിൽ ഇറങ്ങുമോ?
ചുവപ്പ് കടലിലെ ചരക്കു കപ്പലുകൾക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം; ആഗോള കടൽ ഗതാഗത വാണിജ്യത്തിന്റെ 10 മുതൽ 12 ശതമാനം നടക്കുന്ന തന്ത്രപ്രധാനമായ മേഖലയിലെ പ്രശ്നങ്ങൾ വിലവർദ്ധനയ്ക്കും പണപ്പെരുപ്പത്തിനും കാരണമായേക്കുമെന്ന് വിദഗ്ദ്ധർ
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിൽ നിന്ന് ട്രംപിനെ വിലക്കി കൊളറാഡോ സുപ്രീം കോടതി; വിനയാകുന്നത് ക്യാപിറ്റോളിലെ കലാപം; അട്ടിമറിയുടെയോ അതിക്രമത്തിന്റെയോ പേരിൽ അയോഗ്യനാകുന്ന ആദ്യ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥിയായി ട്രംപ്
ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കണം; യുദ്ധത്തിന്റെ ദുരിതം അനുഭവിക്കുന്നവർക്ക് സഹായം ഉറപ്പാക്കണം; നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; സമുദ്ര ഗതാഗതത്തിന്റെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ചുവെന്നും പ്രതികരണം
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി രാഷ്ട്രീയ എതിരാളികളെ നോട്ടമിടുന്ന നേതാവ്; റഷ്യൻ പ്രസിഡന്റാകാൻ പുടിൻ അഞ്ചാമങ്കത്തിന്; നാമനിർദേശ പത്രിക സമർപ്പിച്ചു
നാല് കിലോമീറ്റർ നീളമുള്ള തുരങ്കം; ഡ്രെയിനേജ് സംവിധാനവും വൈദ്യുതിയും വെന്റിലേഷനും; ആശയ വിനിമയത്തിനും സൗകര്യങ്ങൾ; ചെറു വാഹനങ്ങൾക്കും കടന്നു പോകാം; ഹമാസിന്റെ തുരങ്കത്തിലേക്ക് പോകുന്നത് അപകടമെന്ന് വിട്ടയച്ച ബന്ദികൾ; ഗസ്സയിൽ ഹമാസിനെ തുടച്ചുനീക്കുമെന്ന് ആവർത്തിച്ചു ഇസ്രയേൽ
ഇസ്ലാമിന് യൂറോപ്പിൽ സ്ഥാനമില്ല; ഇസ്ലാമിക സംസ്‌കാരവും യൂറോപ്യൻ നാഗരികതയും പൂർണമായി പൊരുത്തപ്പെടുന്നില്ല; ശരീഅത്ത് നിയമം ഇറ്റലിയിൽ നടപ്പാക്കാൻ അനുവദിക്കില്ല; തീവ്രനിലപാട് വ്യക്തമാക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി വീണ്ടും
ഗസ്സയിലെ ഹമാസിന്റെ ഏറ്റവും വലിയ തുരങ്കവും കണ്ടെത്തി; നാല് കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്റെ കവാടം എറിസ് അതിർത്തിയിൽ നിന്ന് 400 മീറ്റർ അടുത്തെന്ന് ഐ.ഡി.എഫ്; വെടിനിർത്തൽ ആവശ്യത്തിനായി മുറവിളി ഉയരവേ ജബലിയ അഭയാർഥി ക്യാമ്പ് വീണ്ടും ആക്രമിച്ച് ഇസ്രയേൽ