Right 1ലോകം മുഴുവന്‍ വൈറലായത് വെടികൊണ്ട് വീഴുന്ന സിന്‍വറിന്റെ അവസാന രംഗങ്ങള്‍; വെടിനിര്‍ത്തല്‍ കഴിഞ്ഞപ്പോള്‍ ഹമാസിന് ഉത്തേജനം നല്കാന് പുതിയ വീഡിയോ പുറത്തുവിട്ട് അല്‍ജസീറ; പുതിയ വീഡിയോയില്‍ വടിയും കുത്തി തലയും മൂടി യുദ്ധഭൂമിയിലൂടെ നടക്കുന്ന സിന്‍വറിന്റെ ദൃശ്യങ്ങള്മറുനാടൻ മലയാളി ഡെസ്ക്25 Jan 2025 3:52 PM IST
Right 1'വിപുലമായ ഒഴിപ്പിക്കല്‍ ആരംഭിച്ചു; നല്കിയ വാഗ്ദാനം ട്രംപ് പാലിച്ചു; അനധികൃതമായി യു.എസ്സില്‍ പ്രവേശിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും'; പ്രസ്താവനയുമായി വൈറ്റ് ഹൗസ്; 18,000 ഇന്ത്യന്‍ പൗരന്മാരെ തിരിച്ചയക്കാന്‍ ട്രംപ് ഭരണകൂടംമറുനാടൻ മലയാളി ഡെസ്ക്25 Jan 2025 3:25 PM IST
Top Storiesട്രംപിന്റെ വക അടുത്ത പണി! വിദേശ രാജ്യങ്ങള്‍ക്കുള്ള യുഎസ് ധനസഹായം ഡോണള്‍ഡ് ട്രംപ് മരവിപ്പിച്ചു; ഇസ്രായേലിനുള്ള പ്രതിരോധ സഹായം ഒഴികെ മറ്റെല്ലാ സഹായവും 90 ദിവസത്തേക്ക് നിര്‍ത്തലാക്കി; അമേരിക്ക ഒരു വര്‍ഷം മറ്റു രാജ്യങ്ങള്‍ക്ക് സഹായമായി നല്‍കുന്നത് ആറ് ലക്ഷം കോടിമറുനാടൻ മലയാളി ബ്യൂറോ25 Jan 2025 3:03 PM IST
Top Storiesട്രംപിനൊപ്പം ഫോട്ടോ എടുക്കാന്‍ കാത്തിരുന്ന പട്ടാളത്തിലെ ഏറ്റവും ഉയര്‍ന്ന വനിതയെ തേടി എത്തിയത് ജോലിയില്‍ നിന്ന് പുറത്താക്കിയ വാര്‍ത്ത; ബൈഡന് ഭരണകാലത്തെ പ്രമുഖരെ പുറത്താക്കുന്നത് തുടര്‍ന്ന് പുതിയ പ്രസിഡണ്ട്മറുനാടൻ മലയാളി ബ്യൂറോ25 Jan 2025 12:23 PM IST
Right 1യുഎസില്‍ ജനിക്കുന്നവരുടെ പൗരത്വം അവസാനിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധം; ജന്മാവകാശ പൗരത്വം റദ്ദാക്കുന്ന ട്രംപിന്റെ എക്സിക്യുട്ടീവ് ഉത്തരവ് മരവിപ്പിച്ച് യു.എസ് ജഡ്ജി; സ്ഥാനാരോഹണത്തിന് പിന്നാലെ ട്രംപിന് വന്‍ തിരിച്ചടിമറുനാടൻ മലയാളി ഡെസ്ക്24 Jan 2025 4:51 PM IST
FOREIGN AFFAIRSജോണ്‍ എഫ് കെന്നഡിയെ കൊന്നത് സോവിയറ്റ് യൂണിയനോ? രഹസ്യ ഡോക്യൂമെന്റുകള്‍ പുറത്ത് വിടാന്‍ ഉത്തരവിട്ട് ട്രംപ്; മാര്ട്ടിന് ലൂഥര്‍ കിങ്ങിന്റെ മരണത്തിലെ രഹസ്യവും ട്രംപ് അഴിക്കുംമറുനാടൻ മലയാളി ബ്യൂറോ24 Jan 2025 12:22 PM IST
Right 1ലണ്ടന്‍ നഗരത്തിലെ 12 പേരില്‍ ഒരാള്‍ അനധികൃത കുടിയേറ്റക്കാരന്; വിസയില്ലാത്ത ആറ് ലക്ഷം പേരെങ്കിലും ഉണ്ടെന്ന് റിപ്പോര്‍ട്ട്; മസ്ക് ഇടഞ്ഞതോടെ ട്രംപും നൈജല്‍ ഫാരേജിനെ കൈവിട്ടു; റിഫോംസ് യുകെ പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ24 Jan 2025 10:35 AM IST
Right 1അതിര്‍ത്തിയില്‍ പട്ടാളമിറങ്ങി കുടിയേറ്റക്കാരെ തടയുന്നു; ഫെഡറല്‍ പോലീസ് റോന്ത് ചുറ്റി വിസയില്ലാത്തവരെ പൊക്കുന്നു; ട്രംപിന്റെ ഉഗ്ര ശാസനക്ക് മുന്പില് കിടുങ്ങി വിറച്ച് അനധികൃത കുടിയേറ്റക്കാര്‍; മുഖം വരെ ടാറ്റൂ അടിച്ചുവരുന്നവരെ പൊക്കുമെന്ന് ട്രംപ്മറുനാടൻ മലയാളി ബ്യൂറോ24 Jan 2025 10:24 AM IST
Right 1ട്രംപ് ആദ്യം വിളിച്ചത് സൗദി കിരീടാവകാശി എംബിഎസ്സിനെ; എണ്ണ വില കറക്കണമെന്ന് ആവശ്യപ്പെട്ടു; അമേരിക്കയില്‍ 600 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാമെന്ന് സമ്മതിച്ച് സൗദി: സൗദിയെ പിടിച്ച് പശ്ചിമേഷ്യയിലേക്ക് അമേരിക്കസ്വന്തം ലേഖകൻ24 Jan 2025 10:18 AM IST
Right 1ഈ മാസം മാത്രം യുക്രൈന് കശാപ്പ് ചെയ്തത് റഷ്യന്‍ സേനക്കൊപ്പം യുദ്ധത്തിനിറങ്ങിയ 1000 ഉത്തര കൊറിയന്‍ പട്ടാളക്കാരെ; എന്ത് സംഭവിക്കുന്നു എന്നറിയും മുന്‍പ് മരണം കൊണ്ട് പോകുന്നു; പുട്ടിനെ സഹായിക്കാനിറങ്ങിയ കിമ്മിന് പറ്റിയത്മറുനാടൻ മലയാളി ഡെസ്ക്23 Jan 2025 12:47 PM IST
Right 1ബൈഡന് ഓവല്‍ ഓഫീസില്‍ നിന്ന് ഇറങ്ങി പോയത് ട്രംപിന് കത്തെഴുതി വച്ചിട്ട്; ബ്ലാക്ക് ലൈവ്സ് മാറ്റര്‍ കൊടികള്‍ നിരോധിച്ച് പ്രസിഡണ്ട്: രണ്ടാം ദിവസവും ട്രംപ് ഓഫീസില്‍ എത്തിയത് വിവാദ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച്മറുനാടൻ മലയാളി ഡെസ്ക്23 Jan 2025 12:37 PM IST
FOREIGN AFFAIRSഇറ്റലിയുടെയും അര്‍ജന്റീയുടെയും പ്രസിഡന്റുമാര്‍ ട്രംപിനെ പിന്തുണക്കുന്നത് തുള്ളിച്ചാടി; ക്യൂബയെ ഭീകര ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ട്രംപിന്റെ തുടക്കം; വീഡിയോ കോളിലൂടെ ട്രംപ് വിരുദ്ധ സഖ്യം പ്രഖ്യാപിച്ച് പുട്ടിനും ഷീ ജിങ് പിങും: ട്രംപിന്റെ ലോകത്തില്‍ മാറ്റങ്ങള്‍ തുടങ്ങിമറുനാടൻ മലയാളി ഡെസ്ക്22 Jan 2025 9:23 AM IST