FOREIGN AFFAIRS - Page 74

അമേരിക്കയുടെ ഭീഷണിക്ക്  തല്‍ക്കാലം വഴങ്ങില്ല; വീണ്ടും റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ; മുന്‍ഗണന ദേശീയ താല്‍പര്യം സംരക്ഷിക്കുന്നതിന്, മികച്ച ഡീല്‍ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരും എന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍; ഇന്ത്യന്‍ സര്‍ക്കാര്‍ ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് തുടരും
ഇന്ത്യയ്‌ക്കെതിരായ ഉയര്‍ന്ന തീരുവ ട്രംപിന്റെ തന്ത്രം, റഷ്യക്ക് നല്‍കിയത് കൃത്യമായ സന്ദേശം; അസംസ്‌കൃത എണ്ണ വിറ്റ് റഷ്യ കൂടുതല്‍ സമ്പന്നരാകുന്നത് ബുദ്ധിമുട്ടാകും; യുദ്ധം തുടര്‍ന്നാല്‍ ഒറ്റപ്പെടുത്തും; അനുരജ്ഞന വഴിയില്‍ ഇല്ലെന്ന് പുടിന്‍ സൂചന നല്‍കിയതോടെ റഷ്യക്കെതിരെ ജെ ഡി വാന്‍സ്; റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യുഎസ്
എയ്‌ഞ്ചേല മെര്‍ക്കല്‍ ചെയ്ത തെറ്റ് തിരുത്തി പുതിയ ജര്‍മ്മന്‍ ചാന്‍സലര്‍; അഭയാര്‍ഥികളുടെ ഫാമിലി സ്റ്റാറ്റസ് എടുത്ത് കളഞ്ഞതിന് പിന്നാലെ അപ്പീല്‍ അവകാശവും പരിമിതപ്പെടുത്തി; ജനഹിതത്തിന് ഒപ്പം സര്‍ക്കാര്‍ നിന്നതോടെ കുടിയേറ്റം പാതിയായി കുറഞ്ഞു
പാതിരാത്രി ആകാശത്ത് ചെറുവെളിച്ചം തട്ടി; നിമിഷ നേരം കൊണ്ട് പ്രദേശത്തെ മുഴുവൻ നടുക്കി എണ്ണ പൈപ്പ്‌ ലൈനിലേക്ക് ഇടിച്ചുകയറി; ഉഗ്ര ശബ്ദം കേട്ട് നാട്ടുകാർ കുതറിയോടി; അതിർത്തി രാജ്യങ്ങളിലും ഇമ്പാക്ട്; യുക്രെയിൻ മിന്നൽ ആക്രമണത്തിൽ റഷ്യ ഞെട്ടുമ്പോൾ
അമേരിക്ക 50% വരെ താരിഫ് ഇന്ത്യക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയും കൂടുതല്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു; ചൈന ഇതിനെ ശക്തമായി എതിര്‍ക്കുന്നു; ഗുണ്ടയെ നിശബ്ദത കൂടുതല്‍ ധൈര്യശാലിയാക്കുകയേ ഉള്ളൂ! ഇത് പുതിയ ലോകക്രമത്തിന്റെ തുടക്കമോ? ചൈനീസ് അംബാസിഡര്‍ പറയാതെ പറയുന്നത്; ഇന്ത്യയും ചൈനയും അടുക്കുമ്പോള്‍
ഗാസ നഗരത്തിലും പരിസരത്തും ഗുരുതരമായ പ്രതിസന്ധിയാണുള്ളതെന്ന് യുഎന്‍ വിദഗ്ദ്ധരുടെ റിപ്പോര്‍ട്ട്; ഇസ്രയേലിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഡച്ച് വിദേശകാര്യമന്ത്രി; ഉപരോധ നീക്കം തടഞ്ഞ ഭൂരിപക്ഷ തീരുമാനം; രാജിയുമായി വെല്‍ഡ്കാംപ്; നെതര്‍ലണ്ടിലും ഇസ്രയേല്‍ വിരുദ്ധ വികാരം
ബൂട്ടുകൾ അണിഞ്ഞ് ഇരച്ചെത്തിയ സൈന്യം; അതിർത്തി കടന്നെത്തി തുരുതുരാ വെടിവെയ്പ്പ്; കൂടുതൽ പ്രകോപിച്ചാൽ ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ്; ഇരു കൊറിയകൾക്കിടെ സംഭവിക്കുന്നത്
ഇസ്രായേല്‍ ബന്ധമുള്ള പ്രതിരോധ സ്ഥാപനം അടിച്ചു തകര്‍ത്ത കേസ്; പലസ്തീന്‍ അനുകൂല സമരക്കാര്‍ വിചാരണ തുടങ്ങും വരെ ജയിലില്‍ കഴിയണം; ചുമത്തിയത് 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റങ്ങള്‍
അമേരിക്കയുമായുളള വ്യാപാര സംഘര്‍ഷത്തില്‍ കടുംപിടുത്തം ഉപേക്ഷിക്കാന്‍ കാനഡ;   യു.എസ് ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയ പ്രതികാര തീരുവകളില്‍ പലതും പിന്‍വലിച്ചു; അടുത്ത മാസം ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് മാര്‍ക്ക് കാര്‍ണി
കഴിഞ്ഞ വര്‍ഷം അനുവദിച്ചത് മുന്‍ വര്‍ഷത്തേക്കാള്‍ പാതിയോളം കുറവ് വര്‍ക്ക് പെര്‍മിറ്റ്; വര്‍ക്ക്-സ്റ്റുഡന്റ്- ഡിപന്‍ഡാന്റ് വിസകള്‍ ആകെ അനുവദിച്ചത് പത്തു ലക്ഷത്തില്‍ താഴെ: നഴ്സുമാരുടെയും കെയറര്‍മാരുടെയും വിസ കുറഞ്ഞു: യുകെയിലെ വിസ കണക്കുകള്‍ ഇങ്ങനെ
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള ഈ മേഖലയില്‍ നമ്മുടെ അജണ്ട നടപ്പാക്കാനും സഹായിക്കാനും പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിയുന്ന ഒരാള്‍ ഉണ്ടായിരിക്കേണ്ടത് പ്രധാനം; അഭിനന്ദനങ്ങള്‍ സെര്‍ജിയോ! ഇന്ത്യയ്ക്ക് പുതിയ അമേരിക്കന്‍ അംബാസിഡര്‍; യുഎസ് പ്രസിഡന്റ് നിയോഗിക്കുന്നത് അതിവിശ്വസ്തനെ; ട്രംപിന്റെ കുറിപ്പിലുണ്ട് ലക്ഷ്യം
വിസയില്ലാതെ എത്തുന്നവരെ അപ്പോള്‍ തന്നെ നാട് കടത്തും; ജര്‍മനിയുടെ കുടിയേറ്റ നയം വിജയത്തിലേക്ക്; സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിച്ച സാഹചര്യത്തില്‍ അവിടെ നിന്നുള്ളവരെ തിരിച്ചയയ്ക്കും; മെര്‍ക്കെല്‍ ഇഫക്ട് ചര്‍ച്ചകളില്‍