NATIONALഎന്റെ പരിമിതികൾ എനിക്കറിയാമായിരുന്നു; അദ്ദേഹത്തിന്റെ മികവും'; പ്രധാനമന്ത്രിസ്ഥാനം ഏറ്റെടുക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനു സോണിയ പറഞ്ഞ മറുപടി വൈറലായി: തന്നേക്കാൾ പ്രതിഭയുള്ള ആരെയെങ്കിലും ഈ പണി രാഹുൽ ഏൽപിക്കുമോയെന്ന് സോഷ്യൽ മീഡിയ10 March 2018 8:08 AM IST
NATIONALത്രിപുരയുടെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി ബിപ്ലബ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ചടങ്ങിന് സാക്ഷ്യം വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള പ്രമുഖർ9 March 2018 12:56 PM IST
NATIONALഎന്താണ് ഈ സ്‌പെഷ്യൽ സ്റ്റാറ്റസ്? എന്തുകൊണ്ടാണ് നായിഡുവിനോട് പറ്റില്ലെന്ന് മോദി പറയുന്നത്? ബീഹാറും ആന്ധ്രയും മോദിയുമായി ഉടക്കുന്ന സ്‌പെഷ്യൽ സ്റ്റാറ്റസിനെക്കുറിച്ച് അറിയാം9 March 2018 9:39 AM IST
NATIONALബ്രാഹ്മണർക്കും അബ്രാഹ്മണർക്കും പ്രത്യേക ഭക്ഷണ ശാലകൾ സ്ഥാപിച്ചതിനെതിരെ ഗാന്ധിജിയുമായി വഴക്കിട്ട് കോൺഗ്രസിൽ നിന്നും രാജിവെച്ചു; വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തു മലയാളികളുടെ മനസ്സിലും ഇടം നേടിയപ്പോൾ വൈക്കം ഹീറോയായി: മതം നിറഞ്ഞ് നിന്ന തമിഴർക്കിടയിൽ സ്വാഭിമാന പ്രസ്ഥാനത്തിന് രൂപം നൽകി തമിഴരുടെ പെരിയോറായി: ഇ വി രാമസ്വാമി നായ്ക്കർ എന്ന ആശയത്തിന്റെ ചരിത്ര പ്രാധാന്യം8 March 2018 2:10 PM IST
NATIONALലെനിനെ മാത്രമല്ല പെരിയാറിനെയും അംബേദ്കറിനെയും വെറുതെ വിടില്ലെന്നായതോടെ പ്രതിമ തകർക്കൽ രാഷ്ട്രീയം ബിജെപിയെ തിരിഞ്ഞുകുത്തുന്നു; കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ സംഭവങ്ങളെ അപലപിച്ച് പ്രധാനമന്ത്രിയും പ്രവർത്തകർക്ക് നേരേ കണ്ണുരുട്ടി അമിത്ഷായും; ത്രിപുരയിലെ പ്രതിമ തകർക്കലിനെ ന്യായീകരിച്ച കുമ്മനം അടക്കമുള്ള നേതാക്കൾ മൗനത്തിൽ8 March 2018 10:03 AM IST
NATIONALആകെ 1520 രൂപ കൈയിലുള്ള മുൻ മുഖ്യൻ ഔദ്യോഗിക വസതിയുടെ പടിയിറങ്ങി; സ്വന്തമായി വീടോ മുറിയോ ഇല്ലാത്തതുകൊണ്ട് ഇനി താമസം പാർട്ടി ഓഫീസിലെ രണ്ടുമുറി ഫ്‌ളാറ്റിൽ; ജീവിച്ചുപോകുന്നത് കേന്ദ്രസർക്കാർ ജീവനക്കാരിയായിരുന്ന ഭാര്യയുടെ ചെലവിൽ; ലളിത ജീവിതം സപര്യയാക്കിയ മണിക് സർക്കാരിന് സ്ഥാനമൊഴിയുമ്പോഴും പുതുമകളില്ല8 March 2018 7:34 AM IST
NATIONALകന്നട സൂപ്പർ സ്റ്റാർ ഉപേന്ദ്ര ബിജെപിയിലേക്കില്ല; ഉടൻ പുതിയ പാർട്ടിയുണ്ടാക്കി രാഷ്ട്രീയത്തിൽ തിരിച്ചെത്തുമെന്ന് താരം; നേതാക്കൾ പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽനിന്ന് വ്യതിചലിച്ചതിനാലാണ് കെ പി ജെ പിയിൽ നിന്ന് രാജിവെയ്ക്കുന്നതെന്ന് ഉപേന്ദ്ര7 March 2018 9:31 AM IST
NATIONALത്രിപുരയിൽ സിപിഎമ്മിനെ അധികാരത്തിൽ നിന്ന് താഴെയിറക്കിയതിന് പിന്നാലെ ലെനിന്റെ പ്രതിമ ബുൾഡോസർ കൊണ്ട് തകർത്ത് ബിജെപി പ്രവർത്തകർ; പ്രതിമ മറിച്ചിട്ട ശേഷം തലമുറിച്ചുമാറ്റി ഫുട്ബോൾ കളിച്ചു; ചെറുകഷ്ണങ്ങളാക്കി തകർത്ത് വീഡിയോ പ്രചരണവും; സിപിഎം ഓഫീസുകൾ തകർത്തും പ്രവർത്തകരെ തല്ലിച്ചതച്ചും ബിജെപിയുടെ അതിരുവിട്ട ആഘോഷം6 March 2018 9:34 AM IST
NATIONALഎം ജി ആറിനും ജയലളിതക്കും ശേഷം തമിഴ് നാട് ഭരിക്കാൻ അർഹൻ താൻ തന്നെ; സാധാരണക്കാർക്ക് എം.ജി.ആർ നൽകിയത് പോലുള്ള സദ്ഭരണം നൽകാൻ തനിക്ക് കഴിയും; തമിഴ്‌നാടിന് ഒരു നേതാവിനെ വേണമെന്നും ആ ശൂന്യത താൻ നികത്തുമെന്നും രജനീകാന്ത്6 March 2018 9:08 AM IST
NATIONALവാജ്‌പേയ് ഔട്ട്; ഇനി ബിജെപിയുടെ മുഖമായി മുൻ പ്രധാനമന്ത്രിയെ ഉയർത്തിക്കാട്ടില്ല; പുതിയ ഓഫീസിലെ ചിത്രങ്ങൾ നൽകുന്നത് മാറ്റങ്ങളുടെ തെളിവ്; മോദിയും അമിത് ഷായും ബിജെപിയെ സ്വന്തമാക്കുന്നു6 March 2018 6:55 AM IST
NATIONALമോദിയുടെ അജയ്യത കണ്ട് പകച്ച് ഗർവ്വ കൈവിട്ട് മായാവതിയും; ഉപതെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ എസ് പി സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് ബിഎസ് പി; കാലം ഒരുങ്ങുന്നത് ബന്ധ വൈരികളായ രണ്ട് പാർട്ടികളും ഒരുമിക്കാനുള്ള സാധ്യത; യുപിയിൽ ബിജെപിക്ക് വീണ്ടും പരീക്ഷണ ദിനങ്ങൾ5 March 2018 9:07 AM IST
NATIONALത്രിപുരയിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയതോടെ വീണ്ടും ചർച്ചയായി കോൺഗ്രസ് ബാന്ധവം; കാരാട്ടിനും എസ്ആർപിക്കും എതിരെ കരുനീക്കങ്ങളുമായി ബംഗാൾ-ത്രിപുര ഘടകങ്ങൾ പാർട്ടി കോൺഗ്രസിന് ഒരുങ്ങുന്നു; കേരള സ്‌റ്റൈൽ ആണ് നല്ലതെന്ന് വാദിക്കുമ്പോഴും പിണറായി-കോടിയേരി-കാരാട്ട് അച്ചുതണ്ടിൽ വിള്ളൽ; സിപിഎം പാർട്ടി കോൺഗ്രസിൽ പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നത് ഇങ്ങനെ4 March 2018 3:36 PM IST