NATIONALമേഘാലയ കൈവിട്ടു പോകാതിരിക്കാൻ കരുതലോടെ കരുക്കൾ നീക്കി കോൺഗ്രസ്; സഖ്യകക്ഷികളെ കുറിച്ച് ധാരണ ആയില്ലെങ്കിലും ഗവർണറെ കണ്ട് സർക്കാറുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചു; ഗോവയിലെയും മണിപ്പൂരിലെയും അവസ്ഥ ഉണ്ടാകരുതെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകി രാഹുൽ ഗാന്ധി; എൻപിപിയുമായി ചേർന്ന് സർക്കാർ രൂപവത്കരിക്കാൻ കോപ്പു കൂട്ടി ബിജെപിയും4 March 2018 11:53 AM IST
NATIONALരാജസ്ഥാനിലും മധ്യപ്രദേശിലും തെരഞ്ഞെടുപ്പിൽ തോൽവി ഉണ്ടായാൽ അടുത്ത വർഷത്തെ പൊതുതെരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയായി മാറും; ഡിസംബറിൽ മൂന്ന് സംസ്ഥാനങ്ങൾക്കൊപ്പം ലോക്‌സഭ തെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത ആരാഞ്ഞ് മോദി; തയ്യാറെടുപ്പുകൾക്ക് സമയം തികയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ; തിരക്കിട്ട ചർച്ചകളുമായി ഇന്ദ്രപ്രസ്ഥം2 March 2018 11:24 AM IST
NATIONAL25 വർഷത്തെ ആധിപത്യം തകർത്ത് ചുവപ്പ്‌കോട്ടയിൽ കാവിക്കൊടി പാറിക്കുമോ? ത്രിപുര സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുക്കുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ; ബിജെപി സഖ്യത്തിന് 45 സീറ്റുവരെ കിട്ടുമെന്ന് ന്യൂസ് എക്‌സും 50 വരെ കിട്ടാമെന്ന് ആക്‌സിസ് മൈഇന്ത്യയും; ഇടതുസഖ്യത്തിന്റെ സീറ്റുകൾ 50 ൽ നിന്ന് 14 വരെ കുറയാം; മേഘാലയ കോൺഗ്രസിന് നഷ്ടമാകുമെന്നും പ്രവചനം; നാഗാലാൻഡിലും ബിജെപിക്ക് മുൻതൂക്കം27 Feb 2018 9:42 PM IST
NATIONALസമാധാന കരാറിന്റെ വെളിച്ചത്തിൽ ബിജെപി ഇന്ന് നാഗാലാന്റിൽ പോളിംഗിന് എത്തുന്നത് തികഞ്ഞ വിജയ പ്രതീക്ഷയോടെ; സ്ഥാനാർത്ഥികളെ നിർത്താൻ പോലും ആവാതെ കോൺഗ്രസ്; മേഖാലയിൽ ക്രിസ്ത്യൻ വികാരം തണുപ്പിക്കാൻ ആവാത്തത് ബിജെപിക്ക് തിരിച്ചടിയാകും; രണ്ട് സംസ്ഥാനങ്ങൾ ഇന്ന് തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ27 Feb 2018 6:50 AM IST
NATIONALഇനി താൻ രാഷ്ട്ട്രീയത്തിലേക്ക് ഇല്ല; ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്സിന്റെ എല്ലാ ഔദ്യോഗിക പദവികളിൽ നിന്നും മെംബർഷിപ്പിൽ നിന്നും താൻ രാജിവയ്ക്കുന്നു; തൃണമൂൽ കോൺഗ്രസിൽ നിന്നും താൻ രാജി വെക്കുന്നതായി ബൈച്ചുംഗ് ബൂട്ടിയ26 Feb 2018 4:28 PM IST
NATIONALഡൽഹിയിൽ അരങ്ങേറുന്നത് ആം ആദ്മി സർക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ നാടകങ്ങളോ?കെജ്രിവാളിന്റെ വീട്ടിലെത്തി സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്‌ക്ക് പിടിച്ചെടുത്തതിൽ കടുത്ത പ്രതിഷേധവുമായി എഎപി; ലോയയുടെ മരണത്തിൽ അമിത് ഷായെ ഇതുപോലെ തൊടാൻ ധൈര്യമുണ്ടോ എന്ന് ചോദ്യം: ഡൽഹിയിൽ നടക്കുന്നത് ഇഷ്ടമില്ലാത്ത അച്ചിയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തന്നെ24 Feb 2018 12:48 PM IST
NATIONALപാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ തുടക്കം പിഴച്ച് കമൽ ഹാസൻ; മൂന്ന് ദിവസത്തെ തെക്കൻ തമിഴ്നാട് പര്യടനം കമൽ റദ്ദാക്കി: ഇനി സംസ്ഥാന പര്യടനം മാർച്ച് പകുതിയോടെ24 Feb 2018 7:45 AM IST
NATIONALആരും കാലിൽ വീണ് വണങ്ങേണ്ട; പൊന്നാടകളോ മറ്റു സമ്മാനങ്ങളോ നൽകുകയും വേണ്ട: കമലിന്റെ പാർട്ടിയിൽ ചേരുന്നതിന്റെ ഭാഗമായി കാലിൽ വീണനുഗ്രഹം തേടിയ ബിഗ്ബോസ് താരത്തെ തടഞ്ഞ് ഉലകനായകൻ23 Feb 2018 7:45 AM IST
NATIONALഅവസാന ശ്വാസംവരെ ഇനി ജനങ്ങൾക്കൊപ്പം; നല്ല വിദ്യാഭ്യാസവും ജീവിതവും എല്ലാവർക്കും; അഴിമതി പാടേ ഇല്ലാതാക്കി സേവനങ്ങൾ ജനങ്ങളിലെത്തിക്കും; വർഗീയതാൽപര്യങ്ങൾ മുളയിലേ ഇല്ലാതാക്കും: നന്മനിറഞ്ഞ ആശയങ്ങളുമായി തമിഴകം പിടിക്കാൻ ഉലക നായകന്റെ 'മക്കൾ നീതി മയ്യം'; വിറളി പൂണ്ട് അന്തക വിത്തെന്നും കടലാസു പൂവെന്നും ആക്ഷേപിച്ച് എതിരാളികൾ; ആശംസകളുമായി ഉദ്ഘാടന വേദിയിൽ നിറഞ്ഞ് കെജ്രിവാളും പിണറായിയും22 Feb 2018 12:47 PM IST
NATIONALരാജാവിന്റെ അനീതിക്കെതിരെ മുലപറിച്ചെറിഞ്ഞ കണ്ണകിയുടെ തട്ടകത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് ഉലകനായകൻ; 'മക്കൾ നീതി മയ്യം' എന്ന പുതിയ രാഷ്ട്രീയ ശക്തിയുടെ അമരത്ത് കമൽഹാസനെ പ്രതിഷ്ഠിക്കാൻ കാത്തുനിന്നത് ആയിരങ്ങൾ; മധുര നഗരത്തിൽ തമിഴകത്ത് പുതിയൊരു രാഷ്ട്രീയ പിറവി; ഇത് ഒരു നാൾ കൊണ്ടാട്ടമല്ലെന്ന് പുതിയ നായകൻ21 Feb 2018 7:57 PM IST
NATIONALനാളെ നമതുവുമായി കമൽഹാസന്റെ പുതിയ രാഷ്ട്രീയ പാർട്ടി ഇന്ന് പിറക്കും; വൈകിട്ട് അഞ്ച് മണിയോടെ ഒത്തക്കട മൈതാനിയിൽ ഉലക നായകന്റെ പുതിയ രൂപഭാവം ആരംഭിക്കും; ആകാംക്ഷയോടെ തമിഴ്‌നാടിന്റെ ദ്രാവിഡ രാഷ്ടീയം21 Feb 2018 10:04 AM IST
NATIONALഎല്ലാവർക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു അപേക്ഷയുണ്ട്; അടുത്ത വിദേശ യാത്രയ്ക്ക് പോയി വരുമ്പോൾ മറ്റേ മോദിയെ കൂടി കൊണ്ടുവരണം; മേഘാലയയിൽ പിഎൻബി ബാങ്ക് തട്ടിപ്പ് ഉയർത്തി കത്തി കയറി രാഹുൽ ഗാന്ധി21 Feb 2018 8:46 AM IST