NATIONAL - Page 179

പട്ടേൽ സമരസമിതി നേതാവ് ഹാർദ്ദിക് പട്ടേലിന്റേതെന്ന് ആരോപിക്കുന്ന ഒളിക്യാമറാ ദൃശ്യങ്ങൾ പുറത്ത്; യുവതിയോടൊപ്പമുള്ള ചെറുപ്പക്കാരൻ താനല്ലെന്നും വീഡിയോയിൽ ഉൾപ്പട്ടെ സ്ത്രീയെ അപമാനിക്കുന്നതിൽ ആശങ്കയുണ്ടെന്നും ഹാർദ്ദിക് പട്ടേൽ; ബിജെപിയാണ് സിഡിക്ക് പിന്നിലെന്ന് കോൺഗ്രസ്; ഗുജറാത്തിലും മുഖ്യപ്രചരണ വിഷയം ലൈംഗികാപവാദങ്ങൾ തന്നെ
മോദിയെ വിമർശിക്കാം; പക്ഷേ ഇന്ത്യൻ പ്രധാനമന്ത്രിയെ അധിക്ഷേപിക്കരുത് എന്നു പറഞ്ഞ രാഹുൽ മോദി ആരാധകരുടെയും കൈയടി നേടി;  ഇനി വേണ്ടത് ജാതി-മത സമവാക്യങ്ങൾ കൂട്ടിയിണക്കിയുള്ള സ്ഥാനാർത്ഥി നിർണയം; ജനമനസ് അറിഞ്ഞുള്ള പ്രകടന പത്രികയും അണയറയിൽ ഒരുങ്ങുന്നു; ഗുജറാത്തിന്റെ മനസ് കീഴടക്കിയുള്ള രാഹുലിന്റെ പ്രയാണം ബിജെപിയെ മലർത്തിയടിക്കുമോ?
കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും ഒക്കെ നോക്കിയ ശേഷം സ്‌റ്റൈൽ മന്നൻ തീരുമാനിച്ചു; ഡിസംബർ 12-നു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കും; ബിജെപിക്കൊപ്പമോ ദ്രാവിഡ പാർട്ടികൾക്കൊപ്പമോയില്ല; തമിഴ്‌നാടിന്റെ രക്ഷകനാവാൻ ഒടുവിൽ പുതിയ അവതാരം എത്തുന്നു
എൻഡിഎയുടെ സാമ്പത്തിക നയങ്ങത്തിനെതിരേ ആം ആദ്മി പാർട്ടിയുടെ ബ്രഹ്മാസ്ത്രം; എഎപിയുടെ രാജ്യസഭാ സ്ഥാനാർത്ഥി പട്ടികയിൽ രഘുറാം രാജനും; പ്രതികരിക്കാതെ മുൻ റിസർവ്വ് ബാങ്ക് ഗവർണ്ണർ
കണ്ണന്താനം കേരളത്തിൽ മത്സരിച്ചാൽ ഒരു പഞ്ചായത്ത് മെമ്പർ പോലും ആകില്ല? രാജ്യസഭയിലേക്ക് മത്സരിക്കാൻ നോമിനേഷൻ കൊടുത്ത കേന്ദ്രമന്ത്രിയെ കുറിച്ച് രാജസ്ഥാനിലെ ബിജെപി എംഎൽഎ പറയുന്നത് ഇങ്ങനെ
ഗുജറാത്തിൽ രാഹുൽ ഗാന്ധി വിയർപ്പൊഴുക്കുന്നത് അരയും തലയും മുറുക്കി തന്നെ; അധികാരത്തിൽ തിരിച്ചെത്താൻ രാഹുലിന്റെ നേതൃത്വത്തിൽ രഹസ്യസേന പ്രവർത്തിക്കുന്നു; ആരാലും തിരിച്ചറിയപ്പെടാതെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നത് നാൽപ്പതോളം പേരെന്ന് വെളിപ്പെടുത്തൽ; സേനാംഗങ്ങളുടെ ലക്ഷ്യം ജനവികാരം മനസിലാക്കൽ
നോട്ടുനിരോധനം ആനമണ്ടത്തരം ആയിരുന്നുവെന്ന് നരേന്ദ്ര മോദിയെ ഒരിക്കൽക്കൂടി ഓർമ്മിപ്പിച്ച് മന്മോഹൻസിങ്; ദുർബല വിഭാഗങ്ങൾക്കും ചെറുകിട-ഇടത്തരം വ്യവസായരംഗത്തും ഉണ്ടായ തളർച്ച കണ്ടില്ലെന്ന് നടിക്കരുത്; ഇനിയെങ്കിലും രാഷ്ട്രീയം പറഞ്ഞുകൊണ്ടിരിക്കാതെ സമ്പദ് വ്യവസ്ഥയെ പുനർനിർമ്മിക്കാൻ മോദിയോട് നിർദേശിച്ച് സാമ്പത്തിക വിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രി
അവരെ ചോദ്യം ചെയ്താൽ നമ്മൾ ദേശവിരുദ്ധരാകും; ജയിലിൽ സ്ഥലം ഇല്ലാത്തതുകൊണ്ടാണോ എന്നെ വെടിവച്ച് കൊല്ലുന്നത്: സംഘപരിവാറുകാർക്ക് ചുട്ട മറുപടിയുമായി കമൽഹാസൻ; പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന വാർത്തകൾക്ക് പിന്നാലെ
മുൻ യു.പി.എ സർക്കാർ 57000 കോടിയുടെ പാവങ്ങൾക്കുള്ള സബ്സിഡിയാണ് ചൂഷണം ചെയ്തത്; സബ്സിഡിയുടെ പേരിൽ അവർ ഖജനാവ് കൊള്ളയടിക്കുകയായിരുന്നു; ഈ കൊള്ള തടയുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം; കോൺഗ്രസിന് യുദ്ധമുഖത്ത് നിന്ന് ഒളിച്ചോടേണ്ടി വരുമെന്ന് പ്രധാനമന്ത്രി മോദി
ഗ്യാസിന് വിലകൂടി, റേഷന് ചിലവേറി, പാഴ് വാക്കുകൾ പറയുന്നത് നിർത്തൂ, വില പിടിച്ചുനിർത്തൂ, തൊഴിൽ സൃഷ്ടിക്കൂ അല്ലാത്തപക്ഷം സിംഹാസനും വിട്ടൊഴിയൂ: മോദിയെ പരിഹസിച്ച് വീണ്ടും രാഹുൽ; ഗുജറാത്തിൽ കോൺഗ്രസ് പ്രചരണായുധം വിലക്കയറ്റം തന്നെ
ഇടതുപാർട്ടികളെ ഒറ്റയ്ക്ക് നിന്ന് നേരിടുന്ന പുലി; തിരഞ്ഞെടുപ്പുകൾ ജയിക്കാൻ അവർക്ക് വോട്ടിങ് മെഷീനിൽ കൃത്രിമം കാണിക്കുകയോ, വോട്ടിന് പണം നൽകുകയോ ചെയ്യേണ്ടിയോ വന്നിട്ടില്ല: ബംഗാൾ മുഖ്യമന്ത്രി മമതയെ ശിവസേന വിലയിരുത്തുന്നത് ഇങ്ങനെ
ഗുജറാത്തിൽ ഹാർദിക് പട്ടേലിന്റെ പിന്തുണ ലഭിച്ച കോൺഗ്രസ് അത്യാവേശത്തിൽ; പട്ടേൽ സമുദായത്തെ ഒപ്പം നിർത്താൻ സംസ്ഥാന നേതാക്കൾ പോരെന്ന തിരിച്ചറിവിൽ മോദി നേരിട്ട് ഇടപെടലുമായി രംഗത്ത്; ബിജെപി കേന്ദ്രങ്ങളിൽ പോലും രാഹുൽ ഗാന്ധിയുടെ യാത്രകളിൽ ലഭിക്കുന്ന സ്വീകാര്യതയിൽ മനംമാറ്റവുമായി ദേശീയ മാധ്യമങ്ങളും; ദളിത്, മുസ്ലിം സമൂഹവും ഒപ്പം കൈകോർത്ത് നിന്നാൽ ചിത്രം മാറുമെന്ന് കണക്കുകൂട്ടി കോൺഗ്രസ്; മോദിയെ മടയിൽ പോയി നേരിടാൻ ഇറങ്ങിത്തിരിച്ച രാഹുൽ തന്ത്രങ്ങൾ വിജയിക്കുമോ?