NATIONAL - Page 180

ഈ മാസം 29-ന് രാജസ്ഥാനിൽ എത്തുന്ന മോദി ഉദ്ഘാടനം ചെയ്യുന്നത് 9500 റോഡ് വികസന പദ്ധതികൾ; നാഷണൽ ഹൈവേ ഉൾപ്പെടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾക്ക് മുടക്കുന്നത് 27,000 കോടി രൂപ; രാജസ്ഥാന്റെ എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് തീർക്കാൻ മോദി എത്തുന്നു
തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി ഒ.പനീർ ശെൽവം സത്യപ്രതിജ്ഞ ചെയ്തു; പാർട്ടി ആസ്ഥാനത്ത് കൈകൊടുത്ത് അണ്ണൻ തമ്പിയായി ഒപിഎസും ഇപിഎസും; ആറ് മാസത്തിന് ശേഷം ഇരുവിഭാഗങ്ങളും ഒരുമിച്ചു; ശശികല കളത്തിന് പുറത്താകുമോ എന്നതിൽ വ്യക്തതയില്ല; പാർട്ടിയെ പിളർത്താൻ ആർക്കും കഴിയില്ലെന്ന് പനീർശെൽവം
വികസനത്തിനൊപ്പം ജാതിക്കാർഡും വീശി മോദി സർക്കാർ തിരഞ്ഞെടുപ്പിനെ നേരിടും; സംവരണത്തിന് അർഹരായവരെ കണ്ടെത്താനുള്ള ക്രിമിലെയർ തുക എട്ടുലക്ഷമായി ഉയർത്തും; വാർഷിക വരുമാനം എട്ടുലക്ഷത്തിൽത്താഴെയുള്ള എല്ലാവർക്കും ഒബിസി സംവരണം
അണ്ണാ ഡിഎംകെ ലയനതീരുമാനത്തിൽ ഡൽഹി സമ്മർദ്ദത്തെ അതിജീവിക്കാനാവാതെ പനീർശെൽവം; വിട്ടുവീഴ്ച വേണ്ടിവരും ; അമിത് ഷാ ചൊവ്വാഴ്ച തമിഴ്‌നാട്ടിലെത്തും; അതിനു മുമ്പേ ഒത്തുതീർപ്പിലെത്തിയില്ലെങ്കിൽ ലയന സാദ്ധ്യത അടയുമെന്ന് അന്ത്യശാസനം
കള്ളപ്പണം തടയാൻ ശ്രമിക്കുന്നതിനിടയിലും രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയ സംഭാവന 739 കോടി; 355 കോടി കൊടുത്തതാരെന്നത് അജ്ഞാതം; നാലു വർഷത്തിനിടെ ഒരു രേഖയുമില്ലാതെ ലഭിച്ചത് 3000 സംഭാവനകളെ കുറിച്ച് അന്വേഷണവുമില്ല
ജനങ്ങൾക്ക് വേണ്ടത് സച്ച് ഭാരതമാണ്, മോദിയുടെ സ്വച്ഛ് ഭാരതമല്ല; മേക്ക് ഇൻ ഇന്ത്യാ പരാജയപ്പെട്ടു; കിട്ടുന്നതെന്തും ചൈനാ മെയ്ഡ്;  പ്രതിപക്ഷം ഒന്നിച്ചാൽ മോദിയെ ഒരിടത്തും കാണാനാവില്ലെന്നും രാഹുൽ ഗാന്ധിയുടെ പരിഹാസം
ഭരണത്തുടർച്ച സ്വപ്‌നം കണ്ട് നരേന്ദ്ര മോദി; സ്വാതന്ത്ര്യ സമരസേനാനികൾ സ്വപ്നം കണ്ട ഇന്ത്യ 2022 ൽ സാക്ഷാത്കരിക്കും; ഗോരഖ്പൂർ ദുരന്തത്തിൽ മൗനം പാലിച്ചുവെന്ന ആക്ഷേപം ഇനി വേണ്ട; രാജ്യം ദുരന്തത്തിൽ മരിച്ച കുഞ്ഞുങ്ങൾക്കൊപ്പമെന്ന് പ്രധാനമന്ത്രി; എല്ലാവർക്കും തുല്യതയുള്ള ഭാരതം കെട്ടിപ്പടുക്കും; ജിഎസ്ടിയും, നോട്ടുനിരോധനവും ഫലപ്രദമായെന്നും മോദി സ്വാതന്ത്ര്യദിന സന്ദേശത്തിൽ
വിമർശനം രൂക്ഷമായതോടെ വികാസിനെ അറസ്റ്റ് ചെയ്ത് ബിജെപി മുഖം രക്ഷിച്ചു; ഐഎസ് ഉദ്യോഗസ്ഥന്റെ മകളെ പിന്തുടർന്ന് ശല്യപ്പെടുത്തിയ കേസിൽ ബിജെപി നേതാവിന്റെ മകൻ ഒടുവിൽ അറസ്റ്റിലായി
സ്വന്തം തട്ടകത്തിൽ പണി പാളിയതു കർണ്ണാടകയിലെ കുശാഗ്രബുദ്ധിക്കാരുടെ ചരടുവലികൾ മൂലം; പട്ടേലിന്റെ വിജയം നൽകിയ ഷോക്ക് മാറ്റാൻ അമിത് ഷാ ബംഗളുരുവിലേക്ക്; പണത്തിന് പണവും താരത്തിന് താരവും പ്രവർത്തകർക്ക് പ്രവർത്തകരും ഇറക്കി കർണ്ണാടക പിടിക്കാൻ ബിജെപി പ്രസിഡന്റിന്റെ കഠിന പ്രയത്‌നം ഇന്നു മുതൽ
ഇനി ബിജെപിക്കാരൻ അല്ലാത്ത ഒരാളെയും ഗുജറാത്തിൽ നിന്നും രാജ്യസഭയിലേക്ക് അയക്കരുതെന്ന് ശപഥം ചെയ്ത് അമിത് ഷാ; പട്ടേലിന്റെ വിജയം ഏൽപ്പിച്ച തിരിച്ചടി മറികടക്കാൻ 182ൽ 150 സീറ്റും നേടി നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ തന്ത്രങ്ങൾ മെനഞ്ഞ് ബിജെപി പ്രസിഡന്റ്