NATIONAL - Page 181

വോട്ട് ചെയ്യാൻ പോലും അറിയാത്ത എംപിമാർക്കിടയിൽ എല്ലാം തികഞ്ഞവർക്ക് അവസരം നിഷേധിക്കുന്നത് എന്തുകൊണ്ട്? പി രാജീവിന് ശേഷം രാജ്യസഭ ഒന്നാകെ ഒരവസരം കൂടി നൽകണമെന്ന് ആവശ്യപ്പെട്ടത് യെച്ചൂരിക്ക് വേണ്ടി; സി.പി.എം ഭരണഘടന തിരുത്തിയും യെച്ചൂരിയെ നിലനിർത്തണമെന്ന് നിരവധി അംഗങ്ങൾ
രണ്ട് വർഷത്തിനിടയിൽ 74 ദിവസം വിദേശത്തായിരുന്നപ്പോൾ എന്തേ എസ് പി ജിയെ കൊണ്ടു പോയില്ല? എന്താണ് രാഹുലിന് അവിടെ മറയ്ക്കാനുള്ളത്? 21 തവണ ബുള്ളറ്റ് പ്രൂഫ് കാറുകൾ ഉപേക്ഷിച്ചത് എന്തിന്? രാഹുലിനെ ആക്രമിക്കാൻ നടന്ന ശ്രമത്തിനെതിരെ കോൺഗ്രസ് ഉയർത്തിയ ആരോപണത്തെ രാജ്‌നാഥ് സിങ് പ്രതിരോധിച്ചത് കണക്കുകൾ നിരത്തി
വാശിയേറിയ പോരാട്ടത്തിൽ അഹമ്മദ് പട്ടേൽ കടന്ന് കൂടിയത് ജയിക്കാനാവശ്യമായ മിനിമം വോട്ട് മാത്രം നേടി; രണ്ട് കോൺഗ്രസ് വിമതരുടെ വോട്ടുകൾ അസാധുവാക്കിയതോടെ അനിവാര്യമായ വിജയം ഉറപ്പിച്ചു; രാത്രി മുഴുവൻ നീണ്ട ഉദ്വേഗ പൂർണ്ണമായ സംഭവവികാസങ്ങൾക്കൊടുവിൽ കുതിരക്കച്ചവടം പൊളിച്ചതിന്റെ ആവേശത്തിൽ കോൺഗ്രസ് നേതൃത്വം
ബലാബലത്തിനൊടുവിൽ കോൺഗ്രസിന് നേട്ടം; രണ്ട് വിമത കോൺഗ്രസ് എംഎൽഎമാരുടെ വോട്ട് അസാധു ആക്കണമെന്ന ആവശ്യം  തെരഞ്ഞെടുപ്പ് കമ്മീഷൻ  അംഗീകരിച്ചതോടെ ബിജെപിക്ക് കനത്ത തിരിച്ചടി; ഒരു ബിജെപി എംഎൽഎ കൂറുമാറി കോൺഗ്രസിന് വോട്ടു ചെയ്തെന്ന് വെളിപ്പെടുത്തി രംഗത്ത്; അഹമ്മദ് പട്ടേലിന് വിജയപ്രതീക്ഷ; വോട്ടെണ്ണൽ തടസ്സപ്പെടുത്തി ബിജെപി അംഗങ്ങൾ
ഗുജറാത്തിൽ എൻസിപിയും ത്രിപുരയിൽ തൃണമൂലിനേയും ചാക്കിട്ട് പിടിച്ച് ബിജെപി; രാജ്യം എങ്ങും ചെറു കക്ഷികൾ ബിജെപി കൂടാരത്തിലേക്ക്; സ്വന്തം നേതാക്കളെ പോലും നിയന്ത്രിക്കാനാവാതെ കോൺഗ്രസ്; കോൺഗ്രസ് നേരിടുന്നത് നിലനിൽപ്പിനായുള്ള പോരാട്ടമെന്ന് ജയറാം രമേശും; മോദിയേയും അമിത് ഷായേയും വില കുറച്ച് കാണരുതെന്ന മുന്നറിയിപ്പുമായി അനേകം നേതാക്കൾ
ത്രിപുരയിലും ബിജെപി തന്ത്രങ്ങൾ വിജയിക്കുന്നു; കുതിര കച്ചവടത്തിൽ ആറ് തൃണമൂൽ എംഎൽഎ ബിജെപിയിൽ ചേർന്നു; മറുകണ്ടം ചാടിയത് രാംനാഥ് കോവിന്ദിന് വോട്ട് ചെയ്തതിന് പാർട്ടി നടപടി നേരിട്ട എംഎൽഎമാർ
ബംഗലൂരിൽ നിന്ന് അഹമ്മദാബാദിലെ റിസോർട്ടിലേയ്ക്ക്, ഗുജറാത്തിലെ അനിശ്ചിതത്വം മാറുന്നില്ല, രാജ്യസഭാ തെരഞ്ഞെടുപ്പു നാളെ നടക്കാനിരിക്കെ അഹമ്മദ് പട്ടേലിന്റെ ജയം ഉറപ്പിക്കാനാവാതെ കോൺഗ്രസ് നേതൃത്വം
വിജയം പ്രതീക്ഷിച്ചില്ലെങ്കിലും പ്രതിരോധിക്കാൻ പോലും കഴിയാതെ തോൽവി; ദുർബല സംസ്ഥാനങ്ങളിൽ കൊഴിഞ്ഞുപോക്ക്; സഖ്യകക്ഷികളുടെ വിരക്തി; ജനകീയ സമരങ്ങളിൽപ്പോലും എത്തിപ്പെടാൻ കഴിയാത്ത നിസംഗത; കോൺഗ്രസ് ക്യാമ്പിൽ തിരിച്ചടികൾ മാത്രം; മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് മോദിക്കുമുന്നിൽ കീഴടങ്ങേണ്ടിവരുമെന്ന ആശങ്ക എങ്ങും ശക്തം
ഇന്ത്യയുടെ 15ാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തെരഞ്ഞടുക്കപ്പെട്ടു; കേന്ദ്രമന്ത്രിപദം രാജിവെച്ച് മത്സരിക്കാനിറങ്ങിയ വെങ്കയ്യക്ക് ലഭിച്ചത് 516 വോട്ടുകൾ; പ്രതിപക്ഷ സ്ഥാനാർത്ഥി ഗോപാൽ കൃഷ്ണ ഗാന്ധിക്ക് ലഭിച്ചത് 244 വോട്ടുകൾ; ഐക്യനിരയിലെ വോട്ടു ചോർച്ചയോടെ രാജ്യത്ത് കൂടുതൽ ദുർബലമായി പ്രതിപക്ഷം
സിബിഐ ലൂക്കൗട്ട് നോട്ടീസിനെതിരെ ചെന്നൈ ഹൈക്കോടതിയെ സമീപിച്ച് ചിതംബരത്തിന്റെ മകൻ; കേസ് മാധ്യമ സ്ഥാപനവുമായുള്ള കരാറുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സിബിഐ വിളിച്ചതിനെ തുടർന്ന്; കോടതിയെ സമീപിച്ചത് സിബിഐക്ക് മുന്നിൽ ഹാജരാകാതെ