NATIONAL - Page 182

വിശാല സഖ്യത്തിനായുള്ള രാഹുൽ ശ്രമം വിജയിച്ചിട്ടില്ല; പ്രതീക്ഷ മോദി വിരുദ്ധതയിൽ മാത്രം; പണം കൊടുത്തു നേതാക്കളെ വാങ്ങുന്നുവെന്ന പേരുദോഷം കൂടെയാകുമ്പോൾ ബിജെപിക്കും പ്രതിസന്ധി; ഗുജറാത്തിൽ കളമൊരുങ്ങുന്നത് ശക്തമായ പോരാട്ടത്തിന്
കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകുന്ന സഹായം ഔദാര്യമല്ല; അവകാശമാണ്; മോദിക്ക് അത് അറിയില്ലെങ്കിൽ ഭരണഘടന വായിക്കൂ; കേന്ദ്രത്തെ എതിർക്കുന്ന സംസ്ഥാനങ്ങൾക്ക് പണം നല്കില്ലെന്ന പ്രസ്താവന അറിവില്ലായ്മകൊണ്ടെന്നും സിദ്ധരാമയ്യ
ബിജെപിയുടെ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പോരാട്ടം പണമെറിഞ്ഞെന്നതിന് തെളിവു പുറത്ത്; ബിജെപിയിൽ ചേരാൻ ഒരു കോടി രൂപ വാഗ്ദാനം ലഭിച്ചതായി പട്ടീദാർ പ്രക്ഷോഭ നേതാവ്; 10 ലക്ഷം രൂപ ലഭിച്ചെന്നും നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തൽ
ബിജെപിയെ തിരഞ്ഞെടുപ്പിൽ ജയിപ്പിക്കണമെന്ന വാശി അരവിന്ദ് കെജരീവാളിനുണ്ടോ? നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്നതിന്റെ ഘടന കോൺഗ്രസ്സിനെ തോൽപിക്കുമോ? കണക്കുകൾ നിരത്തി അജയ് മാക്കൻ രംഗത്ത്
താജ്മഹൽ തകർക്കാതിരിക്കാൻ സുബ്രഹ്മണ്യസ്വാമിക്ക് വേണ്ടത് മൂന്ന് മുസ്ലിം പള്ളികൾ; അയോധ്യയിലും മധുരയിലും വാരണാസിയിലും മുസ്ലിം പള്ളികളുടെ സ്ഥാനത്ത് അമ്പലം പണിയാൻ അനുവദിച്ചില്ലെങ്കിൽ ലോകം ആദരിക്കുന്ന പ്രണയത്തിന്റെ അടയാളം തകർക്കാൻ ഉറപ്പിച്ച് ബിജെപി.നേതാവ്
സംഭാവനകൾ ഗംഭീരം പക്ഷേ സുതാര്യം; പണം സ്വീകരിക്കുന്നത് ചെക്കായി കേന്ദ്രീകൃത അക്കൗണ്ട് വഴി; ബിജെപി ഏറ്റവും സമ്പന്നമായ പാർട്ടിയായപ്പോൾ ഉയർത്തി പിടിക്കുന്നത് സുതാര്യതയെ; ഭരണം പോയെങ്കിലും സമ്പത്തിൽ കോൺഗ്രസിന് രണ്ടാം റാങ്ക്; അംഗത്വ പ്രചാരണമാണ് സംഭാവനയുടെ ഉറവിടമെന്ന് കോൺഗ്രസ്
85 ശതമാനം ഇന്ത്യക്കാർക്കും സർക്കാരിൽ വിശ്വാസമാണെങ്കിലും 55 ശതമാനം പേർക്കും ഏകാധിപത്യത്തോടോ പട്ടാളഭരണത്തോടോ ആണ് യോജിപ്പ്; 65 ശതമാനം ഇന്ത്യക്കാർക്കും ഇഷ്ടം വിദഗ്ദ്ധർ അടങ്ങിയ സർക്കാർ; ജനാധിപത്യത്തെക്കുറിച്ച് ലോകമെങ്ങനെ ചിന്തിക്കുന്നു എന്നറിയാമോ?
ജിഎസ് ടിയിൽ കോൺഗ്രസിനും പങ്കാളിത്തമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; നികുതി പരിഷ്‌ക്കരണത്തെ തുടർന്നുണ്ടായ പ്രയാസങ്ങൾ് ഉടൻ അവസാനിക്കും; തിരഞ്ഞൈടുപ്പു പ്രഖ്യാപനമൊന്നുമില്ലാതെ ഗാന്ധിനഗറിൽ പ്രധാനമന്ത്രിയുടെ പ്രസംഗം
ഗുജറാത്തിൽ ഇന്ന് മഴയ്ക്കു സാദ്ധ്യത എന്ന് രാഹുൽ ഗാന്ധിയുടെ പ്രവചനം; കൂടുതലും വാഗ്ദാനപ്പെരുമഴയായിരിക്കുമെന്നും ട്വിറ്റർ പോസ്റ്റ്; പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ പൊതുസമ്മേളനത്തിൽ പദ്ധതി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതിപക്ഷത്തിന്റെ ട്രോളിങ്
സോളാർ കമ്മീഷൻ റിപ്പോർട്ട് പെട്ടന്ന് പുറത്തുവിട്ടത് വേങ്ങര ഉപതെരഞ്ഞെടുപ്പിലെ നേട്ടത്തിന് വേണ്ടിയായിരുന്നില്ല; കോൺഗ്രസുമായി ബന്ധം വേണമെന്ന യെച്ചൂരിയുടെ നിലപാട് അട്ടിമറിക്കാൻ; എം വി ജയരാജന്റെ ആശയം നടപ്പിലാക്കിയ പിണറായി വിജയൻ കേന്ദ്ര നേതൃത്വത്തെ സമ്മർദ്ദത്തിലാക്കിയതായി റിപ്പോർട്ട്; ബന്ധം അടഞ്ഞ അധ്യായമല്ലെന്ന് പരസ്യമായി പറഞ്ഞ യെച്ചൂരി നൽകിയത് ബംഗാൾ ഘടകത്തെ ഒപ്പം കൂട്ടി പ്രതിരോധിക്കുമെന്ന് തന്നെ
കോൺഗ്രസ് പാർട്ടി കണ്ട ഏറ്റവും പ്രഗത്ഭനായ നേതാവായിരുന്നു പ്രണബ്: പ്രധാനമന്ത്രിയാകാൻ എന്നേക്കാൾ എത്രയോ യോഗ്യനായിരുന്നു അദ്ദേഹം; എന്നെ തെരഞ്ഞെടുത്തപ്പോൾ നിരാശപ്പെടാൻ കാരണമുണ്ടായിട്ടും ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചു; സോണിയാജിയുടെ തീരുമാനത്തിൽ ഞാൻ നിസ്സഹായനായിരുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കി; മുൻ രാഷ്ട്രപതിക്ക് പ്രശംസകൾ വാരിച്ചൊരിഞ്ഞ് മന്മോഹൻ സിങ്