NATIONAL - Page 178

ന്യൂനപക്ഷങ്ങൾക്കുള്ള സർക്കാർ സ്‌കോളർഷിപ്പ് മന്ത്രിയടക്കമുള്ള ഉന്നതരുടെ മക്കൾ തട്ടിയെടുത്തു; സ്‌കോളർഷിപ്പ് നൽകുന്നത് വിദേശത്ത് പഠിക്കാൻ; ആരോപണം മുറുകിയപ്പോൾ സ്‌കോളർഷിപ്പ് നിരസിച്ച് മഹാരാഷ്ട്ര മന്ത്രിയുടെ മകൾ ശ്രുതി ബഡോൾ; ഉന്നതരുടെ മക്കൾ പട്ടികയിൽ ഇടംപിടിച്ചത് വൻവിവാദമാകുന്നു
പുതിയ ഇന്ത്യയിൽ ദളിത്, ന്യൂനപക്ഷങ്ങൾക്ക് എവിടെ, എന്തായിരിക്കും സ്ഥാനം? മോദിക്കെതിരേ രൂക്ഷവിമർശനവുമായി തൃശൂർ അതിരൂപതയുടെ മുഖപത്രം: കണ്ണന്താനത്തിലൂടെ ക്രൈസ്തവ സഭയെ അടുപ്പിക്കാനുള്ള ബിജെപി നീക്കം പാളുമോ?
പ്രധാനമന്ത്രി ഒരാളെ ട്വിറ്ററിൽ ഫോളോ ചെയ്യുന്നത് അയാൾക്കുള്ള സ്വഭാവ സർട്ടിഫിക്കറ്റല്ല; രാഹുലിനെയും, കെജ്രിവാളിനെയും മോദി ഫോളോ ചെയ്യുന്നില്ലേ? ഗൗരി ലങ്കേഷിനെതിരായ വിദ്വേഷ ട്വീറ്റുകളിൽ പ്രതിപക്ഷത്തെ പരിഹസിച്ച് ബിജെപിയുടെ തിരിച്ചടി
ഡൽഹിക്ക് പിന്നാലെ രാജസ്ഥാൻ പിടിച്ചെടുക്കാനും ആം ആദ്മിക്ക് കഴിയുമോ? രാജസ്ഥാൻ യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പിൽ എബിവിപിയുടെ കോട്ട തകർത്ത് ആം ആദ്മിയുടെ വിദ്യാർത്ഥി സംഘടന: കുമാർ വിശ്വാസിന്റെ തന്ത്രം ഫലം കണ്ടപ്പോൾ 83ൽ 46 സീറ്റും സ്വന്തമാക്കിയ ആം ആദ്മിക്ക് ചരിത്ര വിജയം
ബിജെപി ബീഫ് നിരോധനത്തിന് അനുകൂലമല്ല; കേരളീയർ തുടർന്നും ബീഫ് കഴിക്കും; മോദി അധികാരത്തിൽ എത്തി മൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ എത്ര പള്ളികൾ കത്തിച്ചു? ബീഫ് വിഷയത്തിൽ ബിജെപി നിലപാടിനെ തള്ളി കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം
നിർമ്മല സീതാരാമൻ പ്രതിരോധ മന്ത്രി; പ്രതിരോധവകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള ആദ്യവനിതയായി മോദിയുടെയും ജയ്റ്റ്‌ലിയുടെയും മനസാക്ഷി സൂക്ഷിപ്പുകാരി; കണ്ണന്താനത്തിന് ടൂറിസത്തിന്റെ സ്വതന്ത്ര ചുമതല; വാണിജ്യം സുരേഷ് പ്രഭുവിനും പീയൂഷ് ഗോയലിന് റെയിൽവേയും ലഭിക്കും; വകുപ്പ് വിഭജനത്തിലും ഞെട്ടിച്ച പ്രധാനമന്ത്രിയുടെ തീരുമാനങ്ങൾ ഇങ്ങനെ
ആരും ഒരു സൂചന നൽകിയില്ല; കോഴിക്കോട്ടെ പരിപാടിക്കായുള്ള യാത്രയിൽ ബംഗളൂരുവിലെത്തിയപ്പോൾ തിരിച്ചെത്താൻ നിർദ്ദേശം എത്തി; ആറു മണിയോടെ മോദി വിളിച്ച് കാര്യം പറഞ്ഞു; ഇത് കേരളത്തിനുള്ള അംഗീകാരം; കഴിവുള്ളവരെ രാജ്യത്തിനായി ഉപയോഗിക്കുക എന്ന നയം പുനഃ സംഘടനയിൽ പ്രധാനമന്ത്രി സ്വീകരിച്ചതെന്ന് അൽഫോൻസ് കണ്ണന്താനം
മോദി മന്ത്രിസഭയിലെ ഹോട്ട് സ്റ്റാറുകൾ സുഷമാ സ്വരാജും നിഥിൻ ഗ്ഡഗരിയും തന്നെ; രണ്ടിൽ ഒരാളെ സുപ്രധാനമായ പ്രതിരോധ വകുപ്പിലേക്ക് പ്രമോട്ട് ചെയ്യും; രണ്ടാമത്തെയാൾക്ക് റെയിൽവേ നൽകും; ലോക നേതാക്കൾ വരെ മതിപ്പ് കാട്ടിയ ആന്ധ്രയിൽ നിന്നുള്ള നിർമ്മലാ സീതാരാമനെ കാബിനെറ്റിലേക്കുയർത്തി പ്രമോട്ട് ചെയ്യും; ശിവസേനയുടേയും ജെഡിയുവിന്റേയും കാര്യത്തിൽ തീരുമാനമായില്ല
അൽഫോൻസ് കണ്ണന്താനത്തിന് കേന്ദ്രമന്ത്രി സ്ഥാനം; കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിനും പ്രാതിനിധ്യം ഉറപ്പാക്കി ബിജെപി; ഒമ്പത് പുതിയ മന്ത്രിമാരുടെ ലിസ്റ്റിൽ ഇടംപിടിച്ച് ദേശീയ നിർവാഹക സമിതി അംഗം കണ്ണന്താനവും; ഛത്തീസ്‌ഗഡ് അഡ്‌മിനിസ്‌ട്രേറ്റർ സ്ഥാനം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടമായ മിടുക്കനായ ബ്യൂറോക്രാറ്റിനെ കൈവിടാതെ താക്കോൽ സ്ഥാനം നൽകി പ്രധാനമന്ത്രി മോദി