NATIONAL - Page 295

വിദേശയാത്രയിൽ മൗനം തുടരുന്നു; കർഷകരുടെ വേദനയറിയാൻ പൊതുവേദിയിലെത്തി; കാർഷിക പ്രശ്‌നങ്ങൾ കേട്ടും ഉറപ്പുകൾ നൽകിയും കോൺഗ്രസ് ഉപാധ്യക്ഷൻ; ഭൂമി ഏറ്റെടുക്കൽ നിയമ ഭേദഗതിയെ എതിർത്ത് തോൽപ്പിക്കുമെന്നും രാഹുൽ
വിദേശങ്ങളിൽ എത്തുന്ന മോദി ആവേശം കൊള്ളിക്കാൻ നുണ പറയുന്നു; എല്ലാ രാജ്യങ്ങൾക്കും വാക്താക്കളെ അയച്ച് മറുപടി പറയുമെന്ന് കോൺഗ്രസ്; സോഷ്യൽ മീഡിയ ആദ്യം ഏറ്റെടുത്ത മോദിയുടെ യാത്ര ഏറ്റെടുക്കാൻ ഒടുവിൽ കോൺഗ്രസ്
കാത്തു നിന്നവരെല്ലാം നിരാശരായി; മടങ്ങിയെത്തിയിട്ടും ആർക്കും പിടികൊടുക്കാതെ വീട്ടിൽ മുറിയടച്ചിരുന്ന് രാഹുലിന്റെ ആദ്യ ദിനം; ഇന്നെങ്കിലും വാ തുറക്കാൻ ഉപദേശിച്ച് നേതാക്കളും അമ്മയും
ഒബാമ പറയുന്നത് കേൾക്കൂ; ലേഖനം ശ്രദ്ധേയം; രാഷ്ട്രീയം എന്തായാലും ഇന്ത്യൻ പ്രധാനമന്ത്രി പ്രതീക്ഷയ്‌ക്കൊത്തുയർന്നു; കോൺഗ്രസിന്റെ വിലക്ക് കണക്കാക്കാതെ മോദി സ്തുതിയുമായി തരൂർ വീണ്ടും
കോൺഗ്രസ്സിനെ വഴിയാധാരമാക്കിയ കൊള്ളയടിക്ക് നേതൃത്വം നൽകിയവരിൽ ഒരാൾ പഴയ വ്യോമയാന മന്ത്രി; പുതിയ വിമാനം വാങ്ങിയും ലാഭമുള്ള റൂട്ടുകൾ സ്വകാര്യ കമ്പനികൾക്ക് വിട്ടുകൊടുത്തും എയർ ഇന്ത്യയെ മുടിപ്പിച്ച് പ്രഫുൽ പട്ടേൽ നേടിയത് ശതകോടികൾ