NATIONAL - Page 294

ആപ്പിന് ആപ്പടിക്കാൻ ഉരുക്ക് വനിത; കിരൺ ബേദിയെ ഇറക്കി ഡൽഹി പടിക്കാൻ മോദി തന്ത്രം; ബിജെപിയിൽ അംഗത്വമെടുത്ത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്; രാജ്യത്തെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും
എല്ലാം രാഷ്ട്രീയപ്രേരിതം; ഹൈക്കമാൻഡ്‌ പറഞ്ഞാൽ രാജി; കോടതി കുറ്റവാളിയാണെന്ന് പറയും വരെ ഞാൻ നിരപരാധി; സുനന്ദാക്കേസിൽ ഒറ്റപ്പെടുത്തലിന് കേരളത്തിൽ നീക്കം; പരാതിയുമായി അഹമ്മദ് പട്ടേലിനെ തരൂർ കണ്ടു
ഉർവ്വശീ ശാപം ഉപകാരമായി! മോദി വിമർശിച്ചതോടെ കെജ്രിവാളും ആം ആദ്മിയും വീണ്ടും മാദ്ധ്യമങ്ങളിൽ നിറയുന്നു; തണുപ്പുകാലത്തെ ആ പഴയ മഫ്‌ളർ വീണ്ടും ധരിച്ച് കെജ്രവാൾ; പ്രധാനമന്ത്രി വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് മറുപടി