NATIONAL - Page 297

വിവാദ മന്ത്രിമാർ ഇനി വീട്ടിൽ ഇരിക്കേണ്ടി വരും; വിവരക്കേടുകൾ വിളിച്ച് പറഞ്ഞ് പേരെടുക്കുന്ന മന്ത്രിമാരെ ശാസിച്ച് മോദി; സാധ്വി ജ്യോതിക്കും സാക്ഷി മഹാരാജിനും രാംനായിക്കിനും മുന്നറിയിപ്പ്
ക്രൈസ്തവരും മുസ്ലിംങ്ങളും രാമന്റെ മക്കളല്ലാത്തവർക്ക് ഇന്ത്യ വിടാമെന്ന് പറഞ്ഞ മന്ത്രി മുസ്ലിം വോട്ട് വേണ്ടെന്ന് പറഞ്ഞ് വോട്ട് ചോദിച്ച നേതാവ്; അയോധ്യാ കലാപത്തിന്റെ സൃഷ്ടി; ഉമാഭാരതിയുടെയും ഋതംബരയുടെയും പിൻഗാമി
നിരഞ്ജൻ ജ്യോതിയുടെ രാജി ആവശ്യപ്പെട്ട് പാർലമെന്റിന് പുറത്ത് വാമൂടിക്കെട്ടി രാഹുൽ ഗാന്ധിയുടെ പ്രതിഷേധം; മന്ത്രി മാപ്പുപറഞ്ഞ സാഹചര്യത്തിൽ പ്രതിപക്ഷം സഹകരിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് പ്രധാനമന്ത്രി