STATEകെ. സുരേന്ദ്രനെ നേരിട്ട് അറിയില്ല; കേരളാ നേതാക്കളുമായി മുന്‍പരിചയം ഇല്ല; കൊടകര കുഴല്‍പ്പണക്കേസിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ലഹര്‍ സിങ്സ്വന്തം ലേഖകൻ1 Nov 2024 6:46 PM IST
STATEകൊടകര കുഴല്‍പ്പണത്തിന്റെ ഉറവിടവും ലക്ഷ്യസ്ഥാനവും ഉണ്ടാകുമല്ലോ; കേരള പൊലീസ് അത് മറച്ചുവച്ചു; കേന്ദ്രവും സംസ്ഥാനവും മറച്ചുവച്ചത് പുറത്തുവന്നു; ബി.ജെ.പി- സി.പി.എം അവിഹിത ബന്ധം തെളിയിക്കപ്പെട്ടെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 6:33 PM IST
STATEമണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ പ്രതിഷേധിക്കാനെത്തി; പൊലീസ് നോക്കിനില്‍ക്കെ സിപിഎം മര്‍ദനം; റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; ചെറുതുരുത്തിയില്‍ സംഘര്ഷവസ്ഥസ്വന്തം ലേഖകൻ1 Nov 2024 6:21 PM IST
STATE'പാലക്കാട് റെക്കോർഡ് ഭൂരിപക്ഷമാണ് ലക്ഷ്യം';'തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കും';'ഞങ്ങളെല്ലാം ഒറ്റക്കെട്ടാണ് പാർട്ടിക്കുള്ളിൽ വേറെ ബോംബ് പൊട്ടൽ ഒന്നും പ്രതീക്ഷിക്കണ്ട'; ശുഭ പ്രവചനവുമായി കെ മുരളീധരൻസ്വന്തം ലേഖകൻ1 Nov 2024 5:56 PM IST
STATEപ്രിയങ്ക പൊളിറ്റിക്കല്‍ ടൂറിസ്റ്റെന്നും അവസരവാദിയെന്നും ഉളള ആക്ഷേപം കടുപ്പിച്ച് ബിജെപിയും എല്‍ഡിഎഫും; എതിരാളികളുടെ പ്രചാരണങ്ങളെ നിഷ്പ്രഭമാക്കാന്‍ പ്രിയങ്ക നവംബര്‍ മൂന്നിന് വീണ്ടും വയനാട്ടില്‍ എത്തും; രാഹുലും ഒപ്പമുണ്ടാകുംമറുനാടൻ മലയാളി ബ്യൂറോ1 Nov 2024 5:16 PM IST
STATEനവീന്‍ ബാബുവിനെ കുറിച്ച് പറയുമ്പോള്‍ യു ഷട്ടപ്പ് യുവര്‍ മൗത്ത് എന്നുകളക്ടര്‍ പറയേണ്ടേ? അതിനുള്ള നട്ടെല്ലും തന്റേടവും കാണിക്കേണ്ടേ; ആണാണെന്ന് പറഞ്ഞാല്‍ പോരാ, ആണത്തം വേണമെന്ന് കെ സുധാകരന്; കോണ്‍ഗ്രസിന്റെ കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്ഷംമറുനാടൻ മലയാളി ബ്യൂറോ1 Nov 2024 4:30 PM IST
STATEഷാഫി പറമ്പില്‍ എംഎല്‍എ ആയപ്പോള്‍ മണ്ഡലത്തിന് വേണ്ടി ഒന്നും ചെയ്തില്ല; പി സരിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയും വാര്‍ഡ് മെമ്പറും; അനുയിപ്പിക്കാന്‍ നേരിട്ടെത്തി കൂടിക്കാഴ്ച നടത്തി വി കെ ശ്രീകണ്ഠന്സ്വന്തം ലേഖകൻ1 Nov 2024 3:11 PM IST
STATEകൊടകര കേസില്‍ ഗുരുതര സാമ്പത്തിക കുറ്റകൃത്യം നടന്നു; കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടിലായിരുന്നെങ്കില്‍ റെയ്ഡിന്റെ തിരമാല ഉണ്ടായേനെ; ബിജെപി തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ഷാഫി പറമ്പില്സ്വന്തം ലേഖകൻ1 Nov 2024 1:46 PM IST
STATEവിശ്വാസ വോട്ടെടുപ്പില്‍ മന്മോഹന് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ 25 കോടി വാഗ്ദാനം ചെയ്തു; പ്രണബ് മുഖര്‍ജിയുടെ ദൂതന്മാരെത്തി സംസാരിച്ചു; പണത്തിന്റെ കാര്യം വയലാര്‍ രവി സ്ഥിരീകരിച്ചു; വെളിപ്പെടുത്തലുമായി സെബാസ്റ്റ്യന്‍ പോള്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 12:23 PM IST
STATEകേരളത്തില്‍ ഉടനീളം ബിജെപി കള്ളപ്പണം ഒഴുക്കി; എല്ലാ നടന്നത് കേന്ദ്ര നേതൃത്വം അറിഞ്ഞുകൊണ്ട്; ഇ.ഡി അന്വേഷിക്കണം, അവര്‍ നിലവില്‍ അന്വേഷിക്കുന്നത് പ്രതിപക്ഷത്തിന്റെ കേസുകള്‍ മാത്രം; ബിജെപിക്കെതിരെ എം വി ഗോവിന്ദന്; കള്ളപ്പണത്തിന് തെളിവുകള്‍ കയ്യിലുണ്ടെന്ന് തിരൂര്‍ സതീഷ്മറുനാടൻ മലയാളി ബ്യൂറോ1 Nov 2024 11:08 AM IST
STATEപാണക്കാട് കുടുംബത്തെ സമൂഹത്തില്‍ നിന്ന് അടര്‍ത്തി മാറ്റാനുള്ള ശ്രമം ഗൂഢാലോചന; സമസ്തയും ലീഗും തമ്മിലുള്ള ബന്ധം തകര്‍ക്കാന്‍ നീക്കം; സിപിഎമ്മിന് വേണ്ടിയുള്ള സമാന്തര പ്രവര്‍ത്തനം; ഉമര്‍ ഫൈസിയെ മാറ്റി നിര്‍ത്തി സമസ്തയെ ശുദ്ധീകരിക്കണമെന്ന് എസ് വൈ എസ്സ്വന്തം ലേഖകൻ31 Oct 2024 10:43 PM IST
STATEകൊടകര കുഴല്‍പ്പണം: തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ സിപിഎം; സാമ്പത്തിക ക്രമക്കേടിന് ഓഫീസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന്റെ വൈരാഗ്യം തീര്‍ക്കുന്നു; ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ജയസാധ്യത തടയാനുളള നീക്കത്തിന്റെ ഭാഗമെന്ന് ബിജെപിമറുനാടൻ മലയാളി ബ്യൂറോ31 Oct 2024 5:51 PM IST