STATE - Page 112

കൊടകര കുഴല്‍പ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് തന്നെ; എത്തിച്ചത് ആറുചാക്കുകളില്‍; പണം വച്ചത് ജില്ലാ ഓഫീസില്‍;  പണം കൊണ്ടുവന്നത് ധര്‍മ്മരാജന്‍ എന്നൊരാള്‍; ആദ്യം എത്തിയപ്പോള്‍ സംസ്ഥാന അദ്ധ്യക്ഷനോടും ജില്ലാ അദ്ധ്യക്ഷനോടും ധര്‍മ്മരാജന്‍ സംസാരിച്ചു; വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി
കാര്യങ്ങള്‍ കൈവിട്ടുപോകുന്ന സ്ഥിതി ഉണ്ടാകരുതെന്ന് കുഞ്ഞാലിക്കുട്ടി; ചിലര്‍ സ്വന്തം കുഞ്ഞിനെ വരെ മാറ്റി പറയുമെന്ന് പി.കെ ബഷീര്‍;  ഉമര്‍ ഫൈസിക്ക് പരസ്യ പിന്തുണയുമായി മുശാവറയിലെ ലീഗ് വിരുദ്ധ പക്ഷം; സമസ്ത - മുസ്ലീം ലീഗ് തര്‍ക്കം പരസ്യ ഏറ്റുമുട്ടലിലേക്ക്
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി രാഹുല്‍ ആറും, രാഹുല്‍ ആര്‍ മണലഴിയും; പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വോട്ടുചോര്‍ത്താന്‍ രണ്ടുഅപരന്മാര്‍; സിപിഎം-ബിജെപി ഡീല്‍ എന്നാരോപിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി; നിഷേധിച്ച് എതിരാളികള്‍; മണ്ഡലത്തില്‍ ചൂടേറിയ ചര്‍ച്ചയായി അപരശല്യം
ഉമര്‍ ഫൈസിയുടെ പ്രസ്താവന സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നത്; നല്ല അര്‍ഥത്തിലുളള പ്രസ്താവനയല്ല ഫൈസിയുടേത്; ജനവികാരം സമസ്ത കണക്കിലെടുക്കും എന്നാണ് പ്രതീക്ഷ; വിവാദത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം
സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് വിവിധ വാഗ്ദാനങ്ങള്‍ നല്‍കി; വോട്ടെടുപ്പ് ദിവസം മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു; തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സഹമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്
ഇത്രയും തറയായ പ്രതിപക്ഷ നേതാവിനെ കേരളം കണ്ടിട്ടില്ല; പ്രതിപക്ഷ നേതാവ് കോണ്‍ഗ്രസിന് ശവക്കല്ലറ പണിയുന്നു; കെ സുധാകരനെ മൂലക്കിരുത്തി സതീശനാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായ വെള്ളാപ്പള്ളി നടേശന്‍
ഓട്ടോ കിട്ടിയില്ല; പി സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്; രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാര്‍; പാലക്കാട് 10 സ്ഥാനാര്‍ഥികള്‍; വയനാട്ടില്‍ മത്സരരംഗത്ത് 16 സ്ഥാനാര്‍ഥികള്‍; ചേലക്കരയില്‍ ആറ് സ്ഥാനാര്‍ഥികള്‍; എന്‍ കെ സുധീറിന് ചിഹ്നം ഓട്ടോറിക്ഷ
പാര്‍ട്ടി ഓഫീസിന് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് നീക്കി; പാര്‍ട്ടി സമ്മേളനം കഴിഞ്ഞപ്പോള്‍ വീണ്ടും ലോക്കല്‍ സെക്രട്ടറിയായി നിയമിച്ചു; ഇതെന്ത് മറിമായമെന്ന മട്ടില്‍ കണ്ണുമിഴിച്ച് വടശേരിക്കരയിലെ സിപിഎം സഖാക്കള്‍; ലോക്കല്‍ സമ്മേളനത്തില്‍ നിന്ന് മൂന്നു പേര്‍ ഇറങ്ങിപ്പോയി
ഒറ്റത്തന്ത വെല്ലുവിളിക്ക് സിപിഎമ്മിന് മറുപടിയില്ലേ? ഇതാണോ ഒരു കേന്ദ്രമന്ത്രിയുടെ ഭാഷ; വായില്‍ തോന്നുന്നത് വിളിച്ച് പറയുകയാണ് സുരേഷ് ഗോപി; ഇതെന്താ സിനിമയെന്നാണോ കരുതിയത്; സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രിയുടെ ജമാഅത്ത് വിമര്‍ശനം ആര്‍.എസ്.എസ് ബാന്ധവം മറച്ചുവെക്കാന്‍; സി.പി.എം തീവ്രവാദ ചാപ്പ കുത്താത്തവരായി ഒരു മുസ്‌ലിം സംഘടനയുമില്ല; ഖലീഫമാര്‍ കുഴപ്പക്കാരാണെന്ന വാദം സി.പി.എമ്മിനുണ്ടോ? പിണറായിക്ക് മറുപടിയുമായി ജമാഅത്തെ ഇസ്ലാമി