STATEകെ.പി.സി.സി മീഡിയ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് 'ഗുഡ് ബൈ' പറഞ്ഞ് പുറത്തുപോയി സരിന്; ഇനി അറിയേണ്ടത് സിപിഎമ്മിലേക്ക് മറുകണ്ടം ചാടുമോ എന്ന്; 'ഷാഫി മാത്രമല്ല കോണ്‍ഗ്രസ്, റിബല്‍ വന്നാല്‍ പ്രതിരോധിക്കും' എന്ന് വികെ ശ്രീകണ്ഠന്റെ മറുപടിയുംമറുനാടൻ മലയാളി ബ്യൂറോ16 Oct 2024 11:41 AM IST
STATEമാങ്കുട്ടത്തിലിനെതിരെ പൊട്ടിത്തെറിക്കാന്‍ ഡോ സരിന്; പാലക്കാട് ഇടതു സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് വിമതനെത്തുമോ? വൈദ്യന് കല്പ്പിച്ചതും...... എന്ന സുരേന്ദ്രന്റെ ഫെയ്സ് ബുക്ക് കുറിപ്പിലെ സൂചനകള്‍ എന്ത്? രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത് 11.45നുള്ള പത്ര സമ്മേളനം; അനുനയം തുടര്‍ന്ന് കോണ്‍ഗ്രസ്; ഹൈക്കമാണ്ടിന് സരിന് വഴങ്ങുമോ?സ്വന്തം ലേഖകൻ16 Oct 2024 9:43 AM IST
STATEഅഴിമതി ആരോപിച്ച് സ്വന്തം പ്രസിഡന്റിനെ പുറത്താക്കിയ അപൂര്‍വ്വത; പതിനൊന്ന് അംഗങ്ങളില്‍ പത്തു പേരും പ്രസിഡന്റിനെ തള്ളിയതോടെ അവിശ്വാസത്തിലും ട്വന്റി ട്വന്റി വിജയം; കുന്നത്തുനാട്ടില്‍ മറ്റൊരു അപൂര്‍വ്വത; നിതമോള്‍ പുറത്താകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ16 Oct 2024 8:26 AM IST
STATEജില്ലയ്ക്ക് പുറത്തു നിന്നൊരാള്‍ എന്ന വെല്ലുവിളിയില്ല; ജില്ലയ്ക്ക് പുറത്തുള്ള രണ്ടു പേരെ മുഖ്യമന്ത്രിയാക്കിയ ജില്ലയാണ് പാലക്കാടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ചേലക്കര യുഡിഎഫിന് ഒപ്പമെന്നും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും രമ്യ ഹരിദാസ്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 10:38 PM IST
STATEഅതിവേഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്; അദ്ഭുതങ്ങളില്ല; രാഹുല്‍ സീറ്റൊഴിഞ്ഞ വയനാട്ടില്‍ പ്രിയങ്ക തന്നെ മാറ്റുരയ്ക്കും; പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര രമ്യഹരിദാസും തിരഞ്ഞെടുപ്പ് ഗോദായില്‍ ഇറങ്ങും; മത്സരച്ചൂട് കൂട്ടി ഔദ്യോഗിക പ്രഖ്യാപനംമറുനാടൻ മലയാളി ബ്യൂറോ15 Oct 2024 9:26 PM IST
STATEനവംബര്‍ 13 ന് കല്‍പ്പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണം; തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് പ്രതിപക്ഷ നേതാവ്; നവംബര്‍ 13 ന് മുമ്പുള്ള ഏതെങ്കിലും തീയതിയിലേക്ക് മാറ്റണമെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 6:58 PM IST
STATEഉപതെരഞ്ഞെടുപ്പിന് എല്‍ഡിഎഫ് സജ്ജമെന്ന് നേതാക്കള്‍; ജില്ലകളുടെ നിലപാട് മനസിലാക്കി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ടി.പി രാമകൃഷ്ണന്; വയനാട്ടില്‍ ഉചിതമായ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് ബിനോയ് വിശ്വംസ്വന്തം ലേഖകൻ15 Oct 2024 6:14 PM IST
STATEപാലക്കാട് സിപിഎം പരിഗണിക്കുന്നത് കെ. ബിനുമോളെ; വിജയിക്കേണ്ടത് അനിവാര്യതയായ ചേലക്കരയില്‍ യുആര്‍ പ്രദീപിനെ കളത്തിലിറക്കാന്‍ സിപിഎം; വയനാട്ടില്‍ സ്ഥാനാര്‍ഥിയായി സിപിഐ പരിഗണിക്കുക പ്രാദേശിക നേതാക്കളെ; ഭരണവിരുദ്ധ വികാരം എല്‍ഡിഎഫിന് വെല്ലുവിളിമറുനാടൻ മലയാളി ബ്യൂറോ15 Oct 2024 5:49 PM IST
STATEമൂന്നുമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന് എന്‍ഡിഎ ഒരുങ്ങി; സാധ്യതാ പട്ടികയില്‍ ഓരോ മണ്ഡലത്തിലും മൂന്നുപേര്‍ വീതം; പാലക്കാടും ചേലക്കരയിലും എന്‍ഡിഎ ജയിക്കുമെന്ന് കെ സുരേന്ദ്രന്; പാലക്കാട് വോട്ടുമറിക്കുമോ എന്ന് ആശങ്കയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 5:40 PM IST
STATEമകന് നീതി ലഭിച്ചു; ഹൈക്കോടതിയുടെ വിധി ആശ്വാസം നല്‍കുന്നുവെന്ന് ഷിബിന്റെ അമ്മ; ഒന്നാം പ്രതിയെ കൂടി പിടികൂടി നിയമത്തിന് മുമ്പില്‍ എത്തിക്കണമെന്നും പ്രതികരണം; കുടുംബത്തിനും നാടിനും ആശ്വാസം നല്കുന്ന വിധിയെന്ന് സിപിഎംസ്വന്തം ലേഖകൻ15 Oct 2024 4:40 PM IST
STATEരാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ കേരളം തെരഞ്ഞെടുപ്പു ചൂടിലേക്ക്; വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രിയങ്ക അനായാസം വിജയിച്ചു കയറും; ചേലക്കര നിയമസഭാ മണ്ഡലത്തില്‍ സിപിഎം കുത്തകയ്ക്ക് തടയിടാന്‍ രമ്യ ഹരിദാസ് എത്തും; പാലക്കാട്ട് ത്രികോണം പൊടിപാറും; രാഹുല്‍ മാങ്കൂട്ടത്തിലും ശോഭാ സുരേന്ദ്രനും നേര്‍ക്കുനേറോ?മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 4:21 PM IST
STATEയാത്രയയപ്പ് ചടങ്ങില്‍ ഇത്തരം പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു; ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പരാമര്‍ശം അനുചിതമെന്ന് സി.പി.എം; പി പി ദിവ്യക്കെതിരെ കണ്ണൂര്‍ സിപിഎമ്മിലും വിമര്‍ശനം; പരാതികളില്‍ സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ്മറുനാടൻ മലയാളി ബ്യൂറോ15 Oct 2024 3:50 PM IST