STATEവയനാട് സന്ദീപ് വാര്യര്‍; ചേലക്കരയില്‍ ബാലകൃഷ്ണന്; പാലക്കാട് കൃഷ്ണകുമാറും; ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കില്ല; മുരളീധരനും കൃഷ്ണദാസും ഒരുമിച്ചപ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സമവായത്തിലേക്ക്; വയനാടിന് വേണ്ടി അബ്ദുള്ള കുട്ടി ചരടു വലിയില്‍; ബിജെപിയില്‍ തീരുമാനം ഉടന്മറുനാടൻ മലയാളി ബ്യൂറോ17 Oct 2024 12:21 PM IST
STATEചേലക്കരയില്‍ കോണ്‍ഗ്രസ് നേതാവ് എന്‍.കെ.സുധീര്‍ ഡിഎംകെ സ്ഥാനാര്‍ഥി; പ്രഖ്യാപനവുമായി പി.വി.അന്‍വര്‍; എഐസിസി അംഗത്തിന്റെ സ്ഥാനാര്‍ഥിത്വം 'ഒവൈസി ഫാക്ടര്‍' ആകാതിരിക്കാന്‍ കരുതലെടുത്ത് കോണ്‍ഗ്രസ്; പാലക്കാട്ട് ചാരിറ്റി പ്രവര്ത്തകന് മിന്‍ഹാജിനെയും സ്ഥാനാര്‍ഥിയാക്കാന്‍ അന്വര്മറുനാടൻ മലയാളി ബ്യൂറോ17 Oct 2024 9:29 AM IST
STATEഅന്‍വര്‍ പുറത്തേക്കു വഴിവെട്ടിയപ്പോള്‍ സിപിഎമ്മിന് അടുത്ത സ്വതന്ത്രന്..! പി സരിനെ സ്ഥാനാര്‍ഥിയാക്കാനുള്ള ആലോചനയില്‍ അണികളില്‍ എതിര്‍പ്പ്; അന്തിമ തീരുമാനം ഇന്ന് പ്രഖ്യാപിക്കും; സ്വന്തമായി സ്ഥാനാര്‍ഥിയെ കിട്ടാത്ത ഗതികേടെന്ന് കോണ്‍ഗ്രസിന്റെ പരിഹാസം; പാലക്കാട്ട് മത്സരം 'കോണ്‍ഗ്രസുകാര്‍' തമ്മില്മറുനാടൻ മലയാളി ബ്യൂറോ17 Oct 2024 6:32 AM IST
STATEകെ റെയില്‍ പദ്ധതി പിണറായി സര്‍ക്കാര്‍ മറന്നെന്ന് കരുതിയോ? വീണ്ടും കേന്ദ്രത്തെ സമീപിച്ച് മുഖ്യമന്ത്രി; കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവുമായി കൂടിക്കാഴ്ച; ശബരിപാതയും ചര്‍ച്ചാവിഷയമായെന്ന് മന്ത്രി അബ്ദുറഹ്മാന്മറുനാടൻ മലയാളി ബ്യൂറോ16 Oct 2024 7:09 PM IST
STATEവൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചിരുന്നു; രാഹുല്‍ മിടു മിടുക്കനെന്ന് സതീശന്; അച്ചടക്ക ലംഘനമുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കെ സുധാകരനും; സരിനെ തള്ളി നേതാക്കള്‍; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിത്തെറിച്ച സരിന് ഇടതു പാളയത്തിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ16 Oct 2024 4:28 PM IST
STATEസരിന് ഇടതുസ്വതന്ത്രനാകുമോ? കാത്തിരുന്ന് കാണുക എന്ന് എം വി ഗോവിന്ദന്; സരിന് നിലവില്‍ സിപിഎമ്മുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറിമറുനാടൻ മലയാളി ബ്യൂറോ16 Oct 2024 3:24 PM IST
STATEപാര്‍ട്ടിക്കാരും ജനങ്ങളും ആഗ്രഹിച്ച സ്ഥാനാര്‍ഥി പ്രഖ്യാപനം; രാഹുല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാണ്, ഒരു വ്യക്തിയുടേതല്ല; തെരഞ്ഞെടുപ്പ് ജയത്തെ ബാധിക്കുന്ന ഒന്നും പാലക്കാട് ഉണ്ടായിട്ടില്ല; രാഹുലിന് നല്കുന്ന ഒരു വോട്ടും പാഴാകില്ലെന്ന് ഉറപ്പ്; പ്രതികരിച്ചു ഷാഫി പറമ്പില്മറുനാടൻ മലയാളി ബ്യൂറോ16 Oct 2024 3:14 PM IST
STATEസരിന് ഇന്നലെ വരെ അടുത്ത സുഹൃത്ത്; ഇന്നും നാളെയും അങ്ങനെ തന്നെ; സ്ഥാനാര്‍ഥിത്വത്തിന് എതിരെ ഉയര്‍ത്തിയ വിമര്‍ശനത്തിന് മറുപടിയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്സ്വന്തം ലേഖകൻ16 Oct 2024 2:37 PM IST
STATEരാഹുല്‍ മാങ്കൂട്ടത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ ജയിക്കും; രമ്യ ഹരിദാസ് ചേലക്കര തിരിച്ചുപിടിക്കും; ആരെങ്കിലുമൊക്കെ പരിഭവം പറഞ്ഞാലും എല്ലാവരും ഒറ്റക്കെട്ടാവുമെന്ന് എ കെ ആന്റണിമറുനാടൻ മലയാളി ബ്യൂറോ16 Oct 2024 2:17 PM IST
STATEകണ്ണൂരില്‍ അനുമതി നല്കിയ പെട്രോള്‍ പമ്പ് പി പി ദിവ്യയുടെ ഭര്‍ത്താവിന്റേത്; പരാതിക്കാരനായ കെ വി പ്രശാന്ത് ബെനാമി; ചില സിപിഎം നേതാക്കള്‍ക്കും പെട്രോള്‍ പമ്പില്‍ പങ്കാളിത്തം; ഗുരുതര ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്; സമഗ്രാന്വേഷണത്തിന് മുറവിളിമറുനാടൻ മലയാളി ബ്യൂറോ16 Oct 2024 1:51 PM IST
STATEഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയത്ത് പരസ്യവിമര്‍ശനം; പി സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് കെപിസിസി; ചോദ്യം ചെയ്തത് ഹൈക്കമാന്‍ഡ് തീരുമാനത്തെ; സ്വതന്ത്രനായി മത്സരിച്ച് വോട്ടുചോര്‍ത്തുമോ എന്നും ആശങ്ക; ജയസാധ്യതയാണ് മാനദണ്ഡമെന്ന നിലപാടില്‍ ഉറച്ച് കെപിസിസിമറുനാടൻ മലയാളി ബ്യൂറോ16 Oct 2024 1:36 PM IST
STATEകോണ്‍ഗ്രസില്‍ തുടരും; പാര്‍ട്ടിയുടെ രീതികള്‍ മാറി; തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; ഇപ്പോഴത്തെ സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് എങ്ങനെ? ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ തിരിച്ചടിയാകും; പാലക്കാട്ടെ സ്ഥാനാര്‍ഥി നിര്‍ണയം പുനപരിശോധിക്കണം; അതൃപ്തി പരസ്യമാക്കി പി സരിന്മറുനാടൻ മലയാളി ബ്യൂറോ16 Oct 2024 12:11 PM IST