STATE - Page 278

പരാജയത്തിൽ എടുത്ത ശപഥം വിജയത്തിൽ തുടച്ചു നീക്കി സച്ചിൻ പൈലറ്റിന്റെ മധുര പ്രതികാരം ; നാലു കൊല്ലത്തിന് ശേഷം തലപ്പാവണിഞ്ഞ് കോൺഗ്രസ് നേതാവ്; സത്യപ്രതിജ്ഞാചടങ്ങിലെ യുവനേതാവിന്റെ തലയെടുപ്പിൽ അഭിമാനത്തോടെ അണികൾ; രാജസ്ഥാനിൽ കണ്ടത് രാഷ്ട്രീയ വൈരം മറന്നുള്ള സൗഹൃദ കാഴ്‌ച്ചകൾ
കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക് ചുവട് മാറിയതോടെ സിപിഎം പേടി മാറി ലീഗ് നേതാക്കൾ; ഐസ്‌ക്രീം കേസിൽ പെട്ടതോടെ കുഞ്ഞാലിക്കുട്ടി 20 വർഷത്തോളം എടുത്തത് സിപിഎമ്മിനോട് മൃദുസമീപനം; കുഞ്ഞാലിക്കുട്ടിയെ ഭയന്ന് സിപിഎം വിമർശനവും പിണറായി വിമർശനവും കുറച്ച ലീഗ് എംഎ‍ൽഎ.മാർ ഇപ്പോൾ സ്വതന്ത്രർ; വനിതാ മതിൽ വിഷയത്തിൽ നിയമസഭയിൽ എം.കെ.മുനീറിന്റെ പ്രസംഗം ലീഗിൽ സജീവ ചർച്ച; സിപിഎമ്മിനെതിരെയുള്ള പോരാട്ടം കർശനമാക്കാനൊരുങ്ങി ലീഗ്
വനിതാ മതിലിനെതിരെ കെസിബിസി രംഗത്തെത്തി; സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാനമൂല്യം ഉയർത്തേണ്ടത്; രാഷ്ട്രീയലക്ഷ്യം വച്ചുള്ള വിഭാഗീയ നീക്കം ഒഴിവാക്കണം; നവോത്ഥാനത്തിന്റെ പ്രചാരകരായി ചിലരെ മാത്രം ചിത്രീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കെസിബിസി
ആറ് മാസത്തെ സസ്‌പെൻഷൻ ഒരു ചെറിയ ശിക്ഷയല്ല; പി കെ ശശി എം എൽ എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ല; ശശിയ്‌ക്കെതിരായ നടപടി അംഗീകരിച്ചുവെന്ന് സി പി എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി
ശബരിമലയിൽ യുവതീപ്രവേശനത്തിനുള്ള തന്ത്രമാണ് വനിതാ മതിൽ; ആചാരാനുഷ്ഠാനങ്ങൾ തകർക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് നവോത്ഥാനം എന്ന ഓമനപ്പേരിലെ പുതിയ പരിപാടി; ആരെയും അംഗീകരിക്കാൻ തയ്യാറാകാത്ത മുഖ്യമന്ത്രിക്ക് ധാർഷ്ട്യമെന്ന് ജി.സുകുമാരൻ നായർ; വിശ്വാസം സംരക്ഷിക്കുന്നവർക്കാകും വോട്ടെന്നും ആരുടെയും ചട്ടുകമാകാനില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി
തദ്ദേശ സ്വയം ഭരണ ഉപതെരഞ്ഞെടുപ്പിൽ അഞ്ചിൽ അഞ്ചും തോറ്റപ്പോൾ എതിരാളികൾ ആയുധമാക്കിയത് പ്രകോപനമുണ്ടാക്കി; വി എം സുധീരന്റെ നോമിനിയെന്ന ഭാരം താങ്ങാനാവാതെ ഡിസിസി പ്രസിഡന്റ് പദവി രാജി വച്ച് ടി എൻ പ്രതാപൻ; രാജി സ്വീകരിക്കുന്ന പ്രശ്നമില്ലെന്ന് അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും; പ്രതാപന്റെ തിരക്കിട്ട തീരുമാനം ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാൻ കരുക്കൾ നീങ്ങുന്നുവെന്നറിഞ്ഞ് കൊണ്ടെന്നും സൂചനകൾ
വി എസ് ഇടപെട്ടിട്ടും ശശിക്ക് കൂടുതൽ ശിക്ഷയില്ല; അന്വേഷണ കമ്മീഷന്റെ വെള്ളപൂശലിന് കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം; എംഎൽഎയ്ക്ക് എതിരെ ആറ് മാസത്തെ സസ്‌പെൻഷനിൽ കൂടുതൽ നടപടി വേണ്ട; അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലെ പാർട്ടി തീരുമാനത്തിനെതിരെ യുവതി അയച്ച കത്തുകളും പരിഗണിച്ചില്ല; പ്രതികരിക്കാനില്ലെന്ന് പരാതിക്കാരിയും
ഛത്തീസ്‌ഗഡിൽ പിസിസി അധ്യക്ഷൻ ഭൂപേഷ് ഭാഗൽ മുഖ്യമന്ത്രി; റായ്പൂരിൽ ചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനം;  അധികാരത്തിലേറുന്നതിന് പിന്നാലെ കാർഷിക കടങ്ങൾ എഴുതിത്ത്ത്തള്ളുമെന്ന വാഗ്ദാനം പാലിക്കുമെന്നും കോൺഗ്രസ് നേതൃത്വം
തിരഞ്ഞെടുപ്പിന് മുമ്പ് ഉഷാറാക്കണം; ദുർബലമായ സംഘടനാസംവിധാനം അഴിച്ചുപണിയണം; ജംബോ കമ്മിറ്റികൾ ഇനി വേണ്ടേ വേണ്ട; ലോക്‌സഭാതിരഞ്ഞെടുപ്പിന് മുമ്പ് കെപിസിസി പുനഃ സംഘടനയ്ക്ക് ധാരണ; ബൂത്ത് കമ്മിറ്റികളുടെ പുനഃസംഘടന എത്രയും വേഗം പൂർത്തിയാക്കണം; വൈസ് പ്രസിഡന്റ് വനിതയായിരിക്കണമെന്ന് ഡിസിസി പ്രസിഡന്റുമാർക്ക് നിർദ്ദേശം; തീരുമാനം രാഷ്ട്രീയകാര്യസമിതി യോഗത്തിൽ; എല്ലാം ധരിപ്പിക്കാൻ മുല്ലപ്പള്ളി രാമചന്ദ്രൻ തിങ്കളാഴ്ച രാഹുൽ ഗാന്ധിയെ കാണും
നുണ പരിശോധനയ്ക്ക് ഞാൻ തയ്യാറാണ്...കോടിയേരിയും പി.ജയരാജനും അതിന് തയ്യാറാണോ? അച്ഛനില്ലാത്ത ലഘുലേഖയുടെ കള്ളി പുറത്താക്കും വരെ പോരാട്ടം തുടരും; ആയിരം തിരഞ്ഞെടുപ്പുകൾ തോറ്റാലും വർഗീയതയ്ക്ക് വേണ്ടി വോട്ട് പിടിക്കില്ലെന്ന് കട്ടായം; അഴീക്കോട് തിരഞ്ഞെടുപ്പ് കേസിൽ സിപിഎമ്മിനെ വെല്ലുവിളിച്ച് കെ.എം.ഷാജി ലീഗ് യോഗങ്ങളിൽ
കേരളം ത്രിപുരയാകാൻ അധികം കാത്തിരിക്കേണ്ട; അധികാരത്തിലെത്തിയില്ലെങ്കിലും സംസ്ഥാനത്ത് നിർണായക ശക്തി ആകണമെന്ന് ആഹ്വാനം; പ്രളയത്തിൽ കേന്ദ്രം കേരളത്തെ കൈവിട്ടിട്ടില്ലെന്നും വേണ്ടത് എല്ലാം ചെയ്തുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി; കേരളം അഴിമതിയുടെ ഈറ്റില്ലമായെന്നും മോദി
യുവതീ പ്രവേശന വിഷയം ശബരിമലയിറങ്ങിയിട്ടും തമ്മിൽ തല്ലിന്റെ മലയിൽ നിന്നിറങ്ങാതെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ; പതിനൊന്ന് ദിവസത്തെ സമ്മേളനത്തിൽ തമ്മിലടി പതിവായപ്പോൾ പൊടിപൊടിച്ചത് ഒരു കോടിയിലേറെ രൂപ; ആചാര തർക്കം വെറും വഴിപാടായി മാറിയപ്പോൾ നേതാക്കന്മാരുടെ തിരക്ക് വനിതാ മതിൽ ചാടിക്കടക്കാൻ !