STATE - Page 279

തെലങ്കാനയുടെ തലപ്പത്തേക്ക് കെസിആർ തന്നെ; തെലങ്കാന രാഷ്ട്ര സമിതി അധ്യക്ഷൻ കെ. ചന്ദ്രശേഖര റാവു വ്യാഴാഴ്‌ച്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; സത്യപ്രതിജ്ഞാ സമയം 1.34നെന്ന് തീരുമാനിച്ചത് ജ്യോതിഷികളെ കണ്ട ശേഷം ; മുഖ്യമന്ത്രി പദവിയിൽ കെസിആർ രണ്ടാം അങ്കത്തനൊരുങ്ങുമ്പോൾ ആശംസാപ്രവാഹവുമായി അണികൾ
കണ്ണിലെ കരടായാൽ നീതി എന്നും അകലെ! സുബോധ് കുമാർ സിങ്ങിന്റെ കൊലപാതകത്തിൽ സൈനികൻ പിടിയിലായെങ്കിലും പൂർണതൃപ്തരാവാതെ കുടുംബം; കുറ്റം നിഷേധിച്ച് ജീതുഫൗജി; പുറമേക്ക് ശാന്തമെങ്കിലും ഉള്ളിൽ കനലെരിഞ്ഞ് ബുലന്ദ്ശഹർ;  ഗോവധത്തെ ചൊല്ലിയുള്ള അക്രമം മതവികാരം ഇളക്കിയുള്ള നാലുവോട്ടിനായാലും മുറിവേറ്റത് ജനതയുടെ മനസ്സാക്ഷിക്ക് തന്നെ
ജീവിതത്തിൽ തുണിയുടുക്കാനാഗ്രഹിക്കാത്ത സ്ത്രീയെയും ചുമന്നുകൊണ്ട് പോകുന്ന പൊലീസ് എന്താണുദ്ദേശിക്കുന്നത്? അവർ ഇരുമുടിക്കെട്ടിനു പകരം പാഡിട്ടോണ്ട് അയ്യപ്പനെ കാണണം എന്നാണ് പറഞ്ഞത്; പിണറായീ.. നിങ്ങളുടെ ജീവിതം തുലഞ്ഞുപോകാൻ പോവുകയാണ്; എല്ലാ പ്രശ്‌നത്തിനും കാരണം മുഖ്യമന്ത്രിയുടെ വിവരക്കേടെന്ന് പിസി ജോർജ്; ബിജെപി സമരപന്തലിൽ എത്തി പിണറായിയെ കടന്നാക്രമിച്ച് ജനപക്ഷം നേതാവ്
പാർട്ടി വളർത്താൻ മുടക്കോഴി മലയിൽ പോയി ഒളിക്കേണ്ട അവസ്ഥ ലീഗിനില്ലെന്ന മുനവ്വറലി തങ്ങളുടെ പഞ്ച് ഡയലോഗ്; കെ.ടി.ജലീൽ വിഷയം സമർഥമായി ഉന്നയിച്ച് പി.കെ.ഫിറോസ്; യൂത്ത് ലീഗിന്റെ യുവജനയാത്ര പാതി വഴി പിന്നിടുമ്പോൾ മിന്നും താരങ്ങൾ തങ്ങളും ഫിറോസും തന്നെ; യൂത്ത് ലീഗിന്റെ പുതിയ മുഖമായി തിളങ്ങി വൈറ്റ് ഗാർഡും
കുടുംബ പാർട്ടിയെന്നും അഴിമതി സർക്കാരെന്നും പരിഹസിച്ച് അയിത്തം കാട്ടിയെങ്കിലും വോട്ടെണ്ണാറായപ്പോൾ ടിആർഎസിനോട് കൂട്ടുകൂടാൻ ബിജെപി; തൂക്കുസഭ വന്നാൽ കിങ്‌മേക്കറാകാമെന്ന പ്രതീക്ഷ മുറുകുന്നു; ഒവൈസിയെ ഒഴിവാക്കിയാൽ ടിആർഎസിനെ പിന്തുണയ്ക്കാം; തെലങ്കാനയിൽ പുതിയ തന്ത്രവുമായി ബിജെപി
ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാനോ ഈ നവോത്ഥാന വനിതാ മതിൽ? യുവതികളെ പ്രവേശിപ്പിക്കാമെന്ന നിലപാടിൽ നിന്ന് പിണറായി പിന്മാറിയോ അതോ പുത്തരിക്കണ്ടം പ്രസംഗത്തിൽ ഉറച്ച് നിൽക്കുന്നുവോ? ഭക്തരുടെ പ്രതിഷേധത്തിൽ അമ്പേ തോറ്റ മുഖ്യമന്ത്രി പരാജയം സമ്മതിക്കണം; ഈ ചോദ്യം പ്രതിപക്ഷം ചോദിക്കുമെന്നാണ് താൻ കരുതിയത്; ശബരിമല വിഷയത്തിലെ സർക്കാർ നിലപാടിലെ വൈരുദ്ധ്യങ്ങൾ അക്കമിട്ട് നിരത്തി കെ സുരേന്ദ്രൻ; ജയിലിൽ നിന്നും പുറത്തിറങ്ങിയ നേതാവിന്റേത് രണ്ടും കൽപ്പിച്ചുള്ള നീക്കങ്ങൾ തന്നെ
കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിയമിതനാകുമോ? ശബരിമല വിഷയത്തിലെ ഇടപെടലോടെ ലഭിച്ച ഹീറോ പരിവേഷം ലക്ഷ്യപ്രാപ്തി എളുപ്പമാക്കുമോ? ആർഎസ്എസിന്റെ നോ പറയലിൽ നഷ്ടമായ പദവി എളുപ്പം കൈപ്പിടിയിൽ ഒതുങ്ങില്ല; കേന്ദ്ര നേതൃത്വം കനിഞ്ഞാലും ഇല്ലെങ്കിലും ജനകീയ നിലപാടുകളുമായി ഇനിയും മുന്നോട്ടു നീങ്ങാൻ തന്നെ ബിജെപി നേതാവിന്റെ തീരൂമാനം; ജയിൽ വിമോചനത്തോടെ പാർട്ടിക്കുള്ളിൽ വിഭാഗീയതയും ആളിക്കത്തുന്നു
കെ സുരേന്ദ്രൻ പുറത്തേക്ക് വരുന്നത് അകത്തേക്ക് പോയതിന്റെ പത്തിരട്ടി കരുത്തോടെ; ബിജെപി - യുവമോർച്ച പ്രവർത്തകർ നൽകുന്നത് രക്തസാക്ഷി പരിവേഷം; 21 ദിവസത്തെ ജയിൽ ജീവിതം സുരേന്ദ്രനെ ശക്തനായ നേതാവാക്കി മാറ്റി; ആർഎസ്എസ്സിന്റെ എതിർപ്പ് മാറാനും രക്തസാക്ഷി പരിവേഷം നേടാനും ജയിൽ വാസം കൊണ്ട് കഴിഞ്ഞു; മഞ്ചേശ്വരത്ത് ജയസാധ്യത ഇരട്ടിച്ചു; നേതാവില്ലാതെ അലയുന്ന ബിജെപിക്ക് സിപിഎം സർക്കാർ ഒരു നേതാവിനെ സംഭാവന ചെയ്തത് ഇങ്ങനെ
ഉമ്മൻ ചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ എല്ലാം അവസാനിച്ചു; യുഡിഎഫിൽ കോട്ടയം സീറ്റ് മാണിക്ക് തന്നെ; സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാനാവാതെ കേരളാ കോൺഗ്രസ്; പിസി ജോർജിന്റെ മകൻ എൻഡിഎ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്തി സീറ്റ് ഉറപ്പിക്കാനുള്ള കരുക്കൾ നീക്കി എൽഡിഎഫും; യുഡിഎഫിന്റെ ഏറ്റവും ഉറച്ച ലോക്‌സഭാ സീറ്റുകളിൽ ഒന്നിൽ അടി തുടങ്ങി
പ്രവാചകന്റെ അതേ നയതന്ത്രമാണ് പിണറായി വിജയനുമെന്ന് ഒ അബ്ദുല്ല; ദീർഘ കാലത്തെ ശത്രുവായിരുന്ന അബുസുഫിയാനെ മെരുക്കിയെടുക്കുകയാണ് പ്രവാചകൻ ചെയ്തത്; ഹിന്ദുത്വയുടെ കയ്യിലെ ശക്തമായ ആയുധവും ഹൈന്ദവ ഭീകരതയുടെ മൂർത്ത രൂപവുമായ സി.പി. സുഗതനെ മെരുക്കിയത് പിണറായിയുടെ രാഷ്ട്രീയ തന്ത്രം; സുഗതൻ ആരെന്നുള്ളതല്ല ലക്ഷ്യമാണ് പ്രധാനമെന്ന് കാനം രാജേന്ദ്രനും; വനിതാ മതിൽ വിവാദത്തിൽ വിജയിക്കുക പിണറായിയുടെ തന്ത്രങ്ങളോ?
യോഗി ആദിത്യനാഥിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച് മധ്യപ്രദേശിൽ അഞ്ച് മുതിർന്ന നേതാക്കൾ ബിജെപി വിട്ടു; പാർട്ടി വിട്ടവരിൽ ന്യൂനപക്ഷ സെൽ അംഗങ്ങളായ മുസ്ലിം നേതാക്കളും; നാലു വർഷമായി മുസ്ലിം വിഭാഗത്തെ അധിക്ഷേപിക്കുന്നത് കണ്ട് നിൽക്കുകയാണെന്നും ഇനി സഹിക്കാനാവില്ലെന്നും രാജിവെച്ചവർ; വിവാദമായത് യോഗിയുടെ അലി-ബജ്‌റംഗ്ബലി പ്രയോഗം; യോഗിയുടെ തീവ്ര നിലപാടുകൾ ബിജെപിക്ക് വിനയാകുന്നു
ഹിന്ദുത്വവാദികളുടെ ആചാരങ്ങൾ പകർത്തലല്ല വർഗസമരം; ജാതിസംഘടനകൾക്കൊപ്പമുള്ള വർഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ല; സവർണ്ണ മേധാവിത്വത്തിന്റെ കാവിക്കൊടി ഉയർത്താൻ ജാതിസംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടി നമുക്ക് ചെയ്യാനാവില്ല; നമ്മുടെ കടമ വർഗ ഐക്യം കെട്ടിപ്പടുക്കുകയാണ്; നവോത്ഥാന വനിതാ മതിലിനെതിരെ വിമർശനവുമായി വി എസ്