STATE - Page 280

രണ്ടു പഞ്ചസാര മില്ലുകൾ സ്വന്തമായുള്ള ഈ വ്യവസായി കരിമ്പ് കർഷകർക്ക് കൊടുക്കാനുള്ളത് 450 കോടി രൂപ; ഇയാൾ രാജ്യം വിടാൻ സാധ്യതയുണ്ടെന്നും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര മന്ത്രിയുടെ മുന്നറിയിപ്പ് ; നടപടി സ്വീകരിക്കാതെ അനങ്ങാപ്പാറനയം സ്വീകരിച്ച് യോഗി സർക്കാർ; നീരവ് മോദിക്ക് പിന്നാലെ തട്ടിപ്പുകാരനായ മറ്റൊരു മോദിയുടെ കഥ പുറത്തു വരുന്നു
വിജയൻ തോമസ് തൽക്കാലം ബിജെപിയിലേക്കില്ല; ചാനലുകൾ ആയ ചാനലുകളും പത്രങ്ങളും എല്ലാം ഞാൻ ബിജെപിയിലേക്ക് എന്ന രീതിയിലാണ് വാർത്തകൾ നൽകുന്നത്; ബിജെപിയിലേക്ക് ചേക്കേറാൻ ഒരു നീക്കമുണ്ടെങ്കിൽ അത് വെളിപ്പെടുത്താൻ എന്തുബുദ്ധിമുട്ട്? കോൺഗ്രസ് പുനഃസംഘടനയെ ആകാംക്ഷയോടെ കാണുന്നില്ല; പുനഃസംഘടനാ വരുമ്പോൾ വരട്ടെ എന്നാണ് എന്റെ നിലപാട്;  കോൺഗ്രസ് നേതാവും  മുൻ കെടിഡിസി ചെയർമാനുമായ വിജയൻ തോമസ്  മറുനാടനോട്
ബുലന്ദ്ഷഹറിൽ പശുവിന്റെ അവശിഷ്ടങ്ങൾ കൊണ്ടുവന്നിട്ടതാര്? കശാപ്പ് ചെയ്താൽ പോലും യുപിയിൽ അവശിഷ്ടങ്ങൾ പ്രദർശിപ്പിക്കാൻ ആരുധൈര്യപ്പെടും? അഖ്‌ലഖ് വധക്കേസ് അന്വേഷിച്ച സുബോധ് കുമാർ സിങ്ങിനെ വകവരുത്താനും വർഗീയകലാപം അഴിച്ചുവിടാനുമായിരുന്നു അക്രമമെന്ന സംശയം ബലപ്പെടുന്നു; ബജ്‌റംഗദൾ ജില്ലാ  നേതാവ് യോഗേഷ് രാജ് അടക്കം നാലുപേർ അറസ്റ്റിൽ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച് യോഗി സർക്കാർ
സിപിഎം ഭരിക്കുന്ന ബാങ്കിൽ നിന്ന് ക്ലാർക്ക് അഞ്ചു കോടി തട്ടിയ സംഭവത്തിൽ പികെ ശശി മോഡൽ അന്വേഷണം; ബാങ്ക് പ്രസിഡന്റായിരുന്ന മത്തായി ചാക്കോയെ പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗത്വത്തിൽ നിന്ന് പുറത്താക്കി; മറ്റൊരു ജില്ലാ കമ്മറ്റിയംഗത്തെ താക്കീത് ചെയ്തു; കാശു പോയ സഹകാരികൾ ആത്മഹത്യയുടെ വക്കിൽ: പാർട്ടി കോടതിയുടെ നടപടിക്ക് അപ്പുറത്തേക്ക് നിയമ സംവിധാനങ്ങളും പോകുന്നില്ല
ശബരിമല വിഷയത്തിൽ സമര രൂപങ്ങളിലും ആശയങ്ങളിലും കോൺഗ്രസും ബിജെപിയും ഒരേതൂവൽ പക്ഷികൾ; സന്നിധാനം വിട്ടു തലസ്ഥാനത്തെത്തിയ രാഷ്ട്രീയ പാർട്ടികളെ നേരിടാൻ മുഖ്യമന്ത്രിക്ക് വർദ്ധിതവീര്യം; പമ്പയിലും നിലയ്ക്കലും പ്രശ്‌നങ്ങളില്ലെന്ന ഹൈക്കോടതി നിരീക്ഷണ സമിതിയുടെ വിലയിരുത്തലും സിപിഎമ്മിന് പിടിവള്ളിയായി; ഇനിയും എന്തിന് സമരമെന്ന് ചോദിച്ച് സഭയിലും പ്രതിപക്ഷത്തെ നേരിടാൻ പിണറായി
കേസുകളിൽ പെടുത്തി അഴിക്കുള്ളിലിട്ടാലും മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിൽ നിന്നും കെ സുരേന്ദ്രൻ പിന്മാറില്ല; തിരഞ്ഞെടുപ്പുകേസ് സ്വയം പിൻവലിച്ചു പോകാൻ കഴിയില്ലെന്ന നിയമോപദേശം ലഭിച്ചതോടെ എംഎൽഎയാകുമെന്ന ആത്മവിശ്വാസത്തിൽ ബിജെപി നേതാവ്; കേസിൽ കക്ഷി ചേരാൻ അന്തരിച്ച അബ്ദുൽ റസാഖിന്റെ മകനും
ഗോവധം ആരോപിച്ച് യുപിയിൽ വീണ്ടും കലാപം; പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർ കൊല്ലപ്പെട്ടു; ഒരു പൊലീസുകാരന് പരിക്കേറ്റു; പൊലീസുകാരൻ കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിന്റെ കല്ലേറിൽ; കലാപം പൊട്ടിപ്പുറപ്പെട്ടത് വനപ്രദേശത്ത് 25 ഓളം കന്നുകാലികളുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതോടെ; വിവാദത്തിൽ ഹിന്ദുത്വസംഘടനകൾ അഴിച്ചുവിട്ടത് ശക്തമായ പ്രതിഷേധം
അച്ചടക്ക നടപടിക്ക് ശേഷവും കമ്മ്യുണിസ്റ്റ് ആരോഗ്യത്തിന് കുറവില്ലാതെ പി കെ ശശി; സിപിഎം നേതാക്കളോടൊപ്പം വീണ്ടും വേദി പങ്കിട്ടു; ശശിയുമായി വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ച് യുഡിഎഫും ബിജെപിയും; ശശി അധ്യക്ഷനായ ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയുടെ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തത് സിപിഎം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ; ചടങ്ങിൽനിന്നു വിട്ടു നിന്ന് പാർട്ടി ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയും
കേന്ദ്ര സഹമന്ത്രി ആയിരിക്കവേ ആഴ്‌ച്ചയിൽ ഏഴ് ദിവസവും കോഴിക്കോട്ട് ഉണ്ടായിരുന്ന മുല്ലപ്പള്ളി ബെഹ്‌റയുടെ കേസിന്റെ ഫയൽ കണ്ടുവെന്ന് എങ്ങനെ വിശ്വസിക്കും? മോദിക്കും അമിത്ഷാക്കും എതിരായ ഗൗരവമായ റിപ്പോർട്ട് ഉണ്ടായിട്ടും എന്തുകൊണ്ട് യുപിഎ സർക്കാറും ചിദംബരവും നടപടി എടുത്തില്ല; തന്റെ ചുമതല നിറവേറ്റാതെ ഇപ്പോൾ പറഞ്ഞിട്ട് എന്തു കാര്യം? മോദി പറയുന്നിടത്ത് ഒപ്പുവെക്കാനല്ല ഈ സർക്കാർ: ബെഹ്‌റക്കെതിരായ മുല്ലപ്പള്ളിയുടെ ആരോപണം പരിഹസിച്ചു തള്ളി മുഖ്യമന്ത്രി പിണറായി
എടുക്കാചരക്കുകളെ മഹത്വവൽകരിച്ചുവെന്ന് പറഞ്ഞ് സാമാന്യമര്യാദയുടെ എല്ലാ സീമകളും ലംഘിച്ചു; നവോത്ഥാന സംഘടനകളെ ജാതിസംഘടനകളെന്ന് അധിക്ഷേപിച്ചു; വനിതാമതിൽ പൊളിക്കുമെന്ന പ്രസ്താവനയാകട്ടെ സ്ത്രീവിരുദ്ധ നിലപാടും; രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; മാധ്യമങ്ങൾക്ക് വിലക്കില്ലെന്നും കാര്യക്ഷമമായി പ്രവർത്തിക്കാനുള്ള ചില ക്രമീകരണങ്ങൾ മാത്രമെന്നും വിശദീകരിച്ച് പിണറായി വിജയൻ
വനിതാ മതിൽ ഒരുവിഭാഗത്തിന് എതിരെയല്ല; സ്ത്രീയെ അടിമയായി കരുതുന്നവർക്കെതിരെയാണ് ഈ സമരം; ശബരിമലയെ, ഹനുമാൻ മലയെടുത്തുകൊണ്ടു പോയ പോലെ കൊണ്ടു പോകാമെന്നു ചിലർ  വിചാരിച്ചു; സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് തിടുക്കമില്ലെന്നും പിണറായി; വനിതാ മതിൽ സിപിഎം പരിപാടിയല്ലെന്നും എൻഎസ്എസും യുഡിഎഫും സഹകരിക്കണമെന്നും കോടിയേരി; മോദിയെ കണ്ടാൽ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയല്ല പിണറായിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
ശബരിമലയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ; സുരക്ഷയുടെ പേരിൽ പൊലീസ് തീർത്ഥാടകരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു; എല്ലാ പ്രശ്‌നങ്ങൾക്കും ഉത്തരവാദി സംസ്ഥാന സർക്കാർ; ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയിരുന്ന ഇടം ഇപ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കറുത്ത ഇടം; ഗവർണറെ കണ്ട് ഇടപെടൽ തേടി അമിത്ഷാ നിയോഗിച്ച ബിജെപി കേന്ദ്രസംഘം