STATE - Page 370

പോക്രിത്തരവും തല്ലുകൊള്ളി ഭാഷയും മന്ത്രിക്ക് ചേർന്നതല്ലെന്ന് ബൽറാം; ആറാട്ടുമുണ്ടനെപ്പോലെ ആവരുത് മന്ത്രിയെന്ന് പി ടി തോമസ്; സഭ്യമായി മന്ത്രി സംസാരിക്കണമെന്ന് ഉറച്ച് പ്രഖ്യാപിച്ച് ഐഎഎസ് ലോബി; വായിൽ നാക്ക് വിനയായതോടെ എംഎം മണിയെ കൈവിട്ട് പിണറായിയും സിപിഎമ്മും
ശ്രീറാമിനെ അധിക്ഷേപിച്ചതിന് പിന്നാലെ പെമ്പിളൈ ഒരുമയേയും തൊട്ട മന്ത്രി മണിക്ക് പണികിട്ടി; മണി വാക്കുകൾ കരുതി പറയണമായിരുന്നു എന്ന് വിമർശിച്ച് മന്ത്രി ബാലനും ശ്രീമതിയും ടിഎൻ സീമയും; സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി രാജിവച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമൈ സമരം തുടങ്ങുമ്പോൾ പ്രതിഷേധം ശക്തമാക്കാനുറച്ച് പ്രതിപക്ഷവും ബിജെപിയും
മഞ്ചേശ്വരത്ത് ലീഗ് കോട്ടയിൽ വിള്ളൽ വീഴ്‌ത്തി മുൻ ലീഗ് സെക്രട്ടറി സിപിഎമ്മിലേക്ക്; കാസർകോട്ടെ പ്രധാന നേതാവ് പാർട്ടി വിടുന്നതിൽ ആശങ്കയോടെ മുസ്‌ളീംലീഗും യുഡിഎഫും; മാറുന്നത് ലീഗിന് നിലനിൽപ് വേണമെങ്കിൽ സിപിഎമ്മിന്റെ സഹായം വേണമെന്ന് ബോധ്യപ്പെട്ടതുകൊണ്ടെന്നും ലീഗ് നേതാവ് അബ്ദുള്ളക്കുഞ്ഞി
തല്ലിയ ബിജെപിക്കാരോട് ക്ഷമിച്ച സിപിഐഎം ഏരിയാകമ്മിറ്റി അംഗം പാർട്ടിക്കു പുറത്ത്; എതിരാളികളോട് ക്ഷമിക്കുന്ന വിശാലഹൃദയൻ ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നെന്ന് പാർട്ടി വിലയിരുത്തൽ; പുറത്തായത് ജില്ലാ പഞ്ചായത്തംഗം എസ് വി സുബിൻ
കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞ വേങ്ങര മണ്ഡലത്തിൽ നറുക്കുവീഴാൻ സാധ്യത പി.കെ. ഫിറോസിന്; ജനറൽ സെക്രട്ടറി മജീദിനെ മത്സരിപ്പിച്ചാൽ ഭൂരിപക്ഷം കുറയുമെന്ന ആശങ്കയിൽ ലീഗ് നേതൃത്വം; രണ്ടത്താണിക്കെതിരേയും എതിർപ്പ് ശക്തം; സ്ഥാനാർത്ഥി ചർച്ചകൾ നീണ്ടുപോകുന്നതിനിടെ സീറ്റിനായി കൂടുതൽപേർ രംഗത്തുവരുന്നതും പാർട്ടിക്കു തലവേദന
മുഖ്യമന്ത്രിക്ക് മറുപടിയുമായി സിപിഐ മുഖപത്രം;കൈയേറ്റക്കാർക്കായി പ്രതിരോധമുയർത്തുന്നവരുടെ തനിനിറം ജനങ്ങൾ തിരിച്ചറിയും; മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണയ്ക്കാൻ ശ്രമിക്കുന്നവർ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും സംരക്ഷണ കവചമൊരുക്കുന്നു
വോട്ട് പിടിക്കാൻ കുട്ടിയും കോലും തലപ്പന്തുകളിയും കിളിത്തട്ടും; നാടൻ മത്സങ്ങളുടെ പ്രാദേശിക-ജില്ലാ ടൂർണ്ണമെന്റുമായി കുമ്മനത്തിന്റെ പുത്തനടവ്; അമിത് ഷായുടെ മിഷൻ കേരളയിലേക്ക് ബിജെപി നീങ്ങുന്നത് ഇങ്ങനെ
ജാതി ഭ്രാന്തന്മാർക്കൊക്കെ എങ്ങനെ പാർട്ടി അംഗത്വം കിട്ടി? യാദവ സുദായാചാരം ലംഘിച്ച് പ്രണയ വിവാഹിതരായ ദമ്പതികളെ കുലദ്രോഹികളാക്കി ലഘുലേഖ ഇറക്കിയത് സി.പി.എം നേതാവ്; ഭ്രഷ്ട് വിവാദത്തിൽ നിന്ന് തലയൂരാൻ നേതാവിനെ സസ്‌പെന്റ് ചെയ്ത് സി.പി.എം; അരുണിനും സുകന്യയ്ക്കും നീതിയുറപ്പാക്കുമെന്ന് മന്ത്രി ശൈലജ ടീച്ചറും
കോടിയേരിയുമായുള്ള ഉഭയകക്ഷി ചർച്ച കാനം റദ്ദാക്കി; മുന്നണി യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ കുരിശുയുദ്ധം നയിക്കാനുറച്ച് സിപിഐ നേതാക്കൾ; കൈയേറ്റമൊഴിപ്പിക്കൽ അറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്; പിണറായിയെ പരിഹസിച്ച് റവന്യൂമന്ത്രിയും; കേന്ദ്രത്തിന്റെ ഇടപെടൽ
കേന്ദ്രം നിർദ്ദേശിച്ചതിന് പിന്നാലെ ബീക്കൺ മാറ്റിയ മന്ത്രിമാരോട് അനിഷ്ടമറിയിച്ച് മുഖ്യമന്ത്രി; ഔദ്യോഗിക അറിയിപ്പ് വന്നശേഷം ഒന്നിച്ച് നീക്കിയാൽ മതിയെന്നും മുഖ്യന്റെ ഓഫീസ്; ഉത്തരവിറക്കി ഗുജറാത്ത്, ഒഡീഷ, രാജസ്ഥാൻ സർക്കാരുകൾ
കെപിസിസി പ്രസിഡന്റാകാൻ മുല്ലപ്പള്ളി, കെ വി തോമസ്, കെ സുധാകരൻ, പി ടി തോമസ്;  മുരളീധരനും ഉമ്മൻ ചാണ്ടിയും പിന്മാറിയതോടെ പുതിയ പ്രസിഡന്റിന്റെ കണ്ടെത്താൻ തലപുകഞ്ഞ് ഹൈക്കമാൻഡ്; രാഹുലിന്റെ ഇഷ്ടക്കാരനെങ്കിലും സമവായമില്ലെങ്കിൽ സതീശനെ കെട്ടിയിറക്കില്ല
മൂന്നാറിൽ കലക്ടറും സബ് കലക്ടറും ചെയ്യുന്നത് തെമ്മാടിത്തരമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി; തിന്നത് ദഹിക്കുന്നില്ലെങ്കിൽ ഉദ്യോഗസ്ഥർ നന്നായി അധ്വാനിക്കുകയാണ് വേണ്ടതെന്ന് എസ് രാജേന്ദ്രൻ; കുരിശിന്റെ പേരിൽ മതവികാരം ആളിക്കത്തിക്കാനും നേതാക്കളുടെ ശ്രമം