STATE - Page 76

കോണ്‍ഗ്രസിന്റെ റിമോട്ട് കണ്‍ട്രോള്‍ ജമാഅത്തെ ഇസ്ലാമിയുടെ കയ്യില്‍; ജനങ്ങളെ വിഡ്ഢികളാക്കുന്നു; തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കോണ്‍ഗ്രസ് എന്ത് വഴിയും തേടും; ജമാഅത്തെ ഇസ്ലാമി മതേതരത്വത്തിന് വിരുദ്ധമായി നിലനില്‍ക്കുന്ന സംഘടനയെന്ന് രാജീവ് ചന്ദ്രശേഖര്‍; ജമാഅത്തെ ബന്ധം ഉത്തരേന്ത്യയില്‍ ചര്‍ച്ചയാക്കാന്‍ ബിജെപി
മുഖ്യമന്ത്രിയുടെ തിരുവായ്ക്ക് എതിര്‍വാ പറയാന്‍ ആരുമില്ല! രക്തസാക്ഷികളെ മറന്ന് ഡിജിപിയായി റവാഡ ചന്ദ്രശേഖറിനെ നിയമിച്ചതിനെ ന്യായീകരിച്ച് സിപിഎം നേതാക്കള്‍ കൂട്ടത്തോടെ രംഗത്ത്; എതിര്‍പ്പുയര്‍ത്തിയ പി ജയരാജനും ഗത്യന്തരമില്ലാതെ പിന്‍മാറുന്നു;  പറഞ്ഞത് മന്ത്രിസഭാ തീരുമാനത്തെ അനുകൂലിച്ച്, പ്രതികരണം ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് പറഞ്ഞ് പി.ജെയുടെ യു ടേണ്‍
യുഡിഎഫിനോട് ഇടഞ്ഞ് പി വി അന്‍വറിന്റെ സ്വന്തം സ്ഥാനാര്‍ഥിയായി ചേലക്കരയില്‍ പോരിനിറങ്ങി; സീറ്റ് നിഷേധത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വിട്ട എന്‍ കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമെന്ന് അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസ് കേരള ഘടകത്തില്‍ പൊട്ടിത്തെറി
സിപിഎമ്മിനും ബിജെപിക്കുമിടയിലെ ഹൗറ പാലമാണ് റവാഡ; സര്‍ക്കാര്‍ പൂര്‍ണമായും ബിജെപി-സംഘപരിവാര്‍ ശക്തികള്‍ക്ക് വിധേയപ്പെട്ടതിന്റെ ഒടുവിലത്തെ ഉദാഹരണം; നിഗൂഢമായ അവിഹിത ബന്ധം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച്; വിമര്‍ശനവുമായി എന്‍ കെ പ്രേമചന്ദ്രന്‍
കൂത്തുപറമ്പില്‍ ഞങ്ങളുടെ അഞ്ച് സഖാക്കളെ കൊലപ്പെടുത്തിയത് യുഡിഎഫ് സര്‍ക്കാരാണ്;  പാര്‍ട്ടി നല്‍കുന്ന ക്ലീന്‍ചിറ്റ് അനുസരിച്ചല്ല തീരുമാനം; റവാഡയെ നിയമിച്ചത് സര്‍ക്കാറിന്റെ ഭരണഘടനാ പരമായ കര്‍ത്തവ്യം; ഡിജിപി നിയമനത്തെ ന്യായീകരിച്ചു എം വി ഗോവിന്ദന്‍
കേരള സ്റ്റോറി എന്താണെന്ന് എല്ലാവര്‍ക്കും അറിയാം; ഡല്‍ഹി മുഖ്യമന്ത്രി കേരളത്തെ അപമാനിച്ചു; രേഖ ഗുപ്ത പരാമര്‍ശം പിന്‍വലിക്കണം; ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം തിരിച്ചടിയായി; എല്ലാം കച്ചവടക്കണ്ണോടെ കാണാന്‍ കഴിയില്ല; ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ രാജീവിനെതിരെ വിമര്‍ശനവുമായി സുരേന്ദ്രന്‍ പക്ഷം
നെഹ്‌റുവിയന്‍ ആശയത്തില്‍ വെള്ളം ചേര്‍ത്തു; മത,സമുദായ നേതൃത്വങ്ങളോട് പാര്‍ട്ടിക്ക് അമിത വിധേയത്വം;   ബിജെപിയും സിപിഎമ്മും ഉണ്ടാക്കുന്ന സാമുദായിക ധ്രുവീകരണത്തില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ വീഴുന്നു; യൂത്ത് കോണ്‍ഗ്രസ് പ്രമയേത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് വിമര്‍ശനം; ക്യാപ്റ്റന്‍, മേജര്‍ പരാമര്‍ശങ്ങളിലും വിമര്‍ശനം
ഇല്ല.. ഇല്ല.. മരിക്കുന്നില്ല..രക്തസാക്ഷികള്‍ മരിക്കുന്നില്ല... ജീവിക്കുന്നു നമ്മളിലൂടെ... നമ്മള്‍ ഭരിക്കും സര്‍ക്കാരിലൂടെ.. ആ സര്‍ക്കാരിന്റെ ഡി.ജി.പിയിലൂടെ....; മോദി-പിണറായി സര്‍ക്കാരുകള്‍ക്ക് അഭിവാദ്യങ്ങള്‍; രവതായുടെ നിയമത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് അബിന്‍ വര്‍ക്കി
സംസ്ഥാന പോലീസ് മേധാവിയായി രവത ചന്ദ്രശേഖറെ നിയമിച്ചതില്‍ ഒരു തെറ്റുമില്ല; കൂത്തുപറമ്പ് കേസില്‍ രവതയെ കോടതി ഒഴിവാക്കിയതാണ്; അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ കോടതി തീരുമാനം എടുത്തതുമാണ്; പി ജയരാജന്റെ പ്രതികരണം വിമര്‍ശനമായി കാണുന്നില്ല; സര്‍ക്കാര്‍ തീരുമാനത്തെ ന്യായീകരിച്ച് എം വി ഗോവിന്ദന്‍
ഇസ്രയേലിലെ സയണിസ്റ്റുകളും ആര്‍എസ്എസും ഇരട്ടപെറ്റ സഹോദരങ്ങള്‍; കോണ്‍ഗ്രസ് തുടങ്ങിവെച്ചത് ബിജെപി വീറോടെ നടപ്പാക്കുന്നു; ശരിയല്ലാത്ത കേന്ദ്രനയത്തിനെതിരെ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലപാടെടുക്കുന്നുവെന്ന് മുഖ്യമന്ത്രി;  മഹാറാലിയോടെ എസ്എഫ്‌ഐ അഖിലേന്ത്യ സമ്മേളനത്തിന് സമാപനം
തൃശൂര്‍ റോഡിലെ അപകട മരണത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം;  ദേഹത്ത് ചുവന്ന മഷിയൊഴിച്ച് ഡെസ്‌കില്‍ കയറി മുദ്രാവാക്യം വിളിച്ച് കൗണ്‍സിലര്‍മാര്‍;  കോര്‍പ്പറേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍;  ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മേയര്‍