Recommends - Page 117

ട്രാവന്‍കൂര്‍ മാളില്‍ തെറിവിളിയും ബോക്‌സിംഗും; വെള്ളറടയില്‍ എസ് ഐയെ ചവിട്ടികൂട്ടി ആശുപത്രിയിലാക്കി; കിളിമാനൂരിലും സി.പി.എം. ഹുങ്ക്; പോലീസിനും രക്ഷയില്ല: വെള്ളറടയിലും മാളിലും പോലീസുകാരെ തല്ലിച്ചതച്ച് ഇടത് സംഘം കിളിമാനൂരില്‍ എസ് എച്ച് ഒയേയും വെറുതെ വിടുന്നില്ല; രണ്ടു പേര്‍ അറസ്റ്റില്‍; കേരളാ പോലീസ് അടികൊണ്ട് വീഴുമ്പോള്‍
2022ല്‍ 26100 നഴ്സുമാര്‍ക്ക് വിസ നല്‍കിയപ്പോള്‍ 2025-ല്‍ നല്‍കിയത് വെറും 1777 പേര്‍ക്ക് മാത്രം; 1,07,847 കെയറര്‍ വിസകള്‍ നല്‍കിയിടത്ത് കഴിഞ്ഞ വര്‍ഷം നല്‍കിയത് 3178 മാത്രം: കുടിയേറ്റക്കാരെ ഒഴിവാക്കി ബ്രിട്ടന്‍ പണി ചോദിച്ചു വാങ്ങുന്നത് ഇങ്ങനെ
മന്ത്രിയെ കൈയേറ്റം ചെയ്യുന്നതോ വധിക്കാന്‍ ശ്രമിക്കുന്നതോ ആയ ദൃശ്യങ്ങളൊന്നും റെയില്‍വേ സ്റ്റേഷനിലെ സിസിടിവി പരിശോധിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല; വിവാദം കൈകാര്യം ചെയ്തതില്‍ രാഷ്ട്രീയ അബന്ധമുണ്ടായെന്ന വിലയിരുത്തലില്‍ ബിനോയ് വിശ്വം; അതൃപ്തിയുമായി സി.പി.ഐ; സി.പി.എമ്മിനെ നിലപാടറിയിക്കും
നല്ലളം മോഡേണ്‍ ബസാറില്‍ മൊബൈല്‍ ടവര്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചുകയറി; കരമനയില്‍ നിയന്ത്രണം വിട്ട ബൈക്ക് ഫുട്പാത്തിലേക്കും; കറുത്ത ശനി: രണ്ടിടങ്ങളിലുണ്ടായ അപകടങ്ങളില്‍ ആറു മരണം
റംസാന്‍ വ്രതാനുഷ്ഠാനമുള്ളതിനാല്‍ അന്നദാനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല; മുസ്ലീം സഹോദരങ്ങള്‍ക്ക് ക്ഷേത്രമുറ്റത്ത് സമൂഹ നോമ്പുതുറയൊരുക്കി ക്ഷേത്രം അധികൃതര്‍
കണ്ണൂരിലെ ചെന്താരകത്തിന് വേണ്ടി വാദിക്കാന്‍ പിബിയും ഇല്ല; ശൈലജയ്ക്ക് മട്ടന്നൂര്‍ തന്നെ നല്‍കും; വിജയരാഘവന് ജയിക്കാന്‍ കഴിയുന്ന മലമ്പുഴ നല്‍കുമോ? എലത്തൂരും തിരുവനന്തപുരവും കണ്ണൂരും ഏറ്റെടുക്കാന്‍ സിപിഎം; നിര്‍ണ്ണായക തീരുമാനങ്ങള്‍ പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ഉണ്ടാകും; തോമസ് ഐസക്കും നികേഷും പ്രതീക്ഷയില്‍; എല്ലാം ഇനി നിശ്ചയിക്കുക പിണറായി ഒറ്റയ്ക്ക്
മന്ത്രിയെ കരിങ്കൊടി കാണിച്ചതിന് പ്രതികാരം; ബിതുല്‍ ബാലന്റെ വീടിനുനേരെ ബോംബേറില്‍ ഡി.വൈ.എഫ്.ഐ. വാട്‌സാപ്പ് ചാറ്റുകള്‍ പുറത്ത്; സി.പി.എം. ഗൂഢാലോചനയെന്ന് ആരോപണം ശക്തം; പ്രതികളെ പിടികൂടാതെ പോലീസ്; വടകരയില്‍ രാഷ്ട്രീയ പോര് മുറുകുന്നു